Malayalam Lyrics
My Notes
M | ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ് കുഞ്ഞാടായി നീ മാറണം |
🎵🎵🎵 | |
F | ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ് കുഞ്ഞാടായി നീ മാറണം |
—————————————– | |
M | ചെന്നായ് വരുന്നത് കാണുന്ന നേരം ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍ |
F | ചെന്നായ് വരുന്നത് കാണുന്ന നേരം ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍ |
M | ജീവന്‍ ചൊരിഞ്ഞും, പ്രാണന്‍ വെടിഞ്ഞും നിന്നെ കാത്തിടും നല്ലിടയന്‍ |
A | നിന്നെ കാത്തിടും നല്ലിടയന്‍ |
A | ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ് കുഞ്ഞാടായി നീ മാറണം |
—————————————– | |
F | പാപമുറിവുകള്‍ പേറും മനവുമായ് കൂട്ടം പിരിഞ്ഞേ..കനായിടുമ്പോള്‍ |
M | പാപമുറിവുകള്‍ പേറും മനവുമായ് കൂട്ടം പിരിഞ്ഞേ..കനായിടുമ്പോള്‍ |
F | കൂട്ടം മറന്നെത്തും, ഞാന്‍ നിന്റെ ചാരെ സ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാന്‍ |
A | മാറില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാന്‍ |
A | ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ് കുഞ്ഞാടായി നീ മാറണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayante Kaval Labhichiduvanayi Ajaganamaai Nee Marenam | ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് അജഗണമായ് Idayante Kaval Labhichiduvanayi Lyrics | Idayante Kaval Labhichiduvanayi Song Lyrics | Idayante Kaval Labhichiduvanayi Karaoke | Idayante Kaval Labhichiduvanayi Track | Idayante Kaval Labhichiduvanayi Malayalam Lyrics | Idayante Kaval Labhichiduvanayi Manglish Lyrics | Idayante Kaval Labhichiduvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayante Kaval Labhichiduvanayi Christian Devotional Song Lyrics | Idayante Kaval Labhichiduvanayi Christian Devotional | Idayante Kaval Labhichiduvanayi Christian Song Lyrics | Idayante Kaval Labhichiduvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam
🎵🎵🎵
Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam
-----
Chennai Varunnathu Kanunna Neram
Odipokilengum Nin Idayan
Chennai Varunnathu Kanuna Neram
Odipokilengum Nin Idayan
Jeevan Chorinjum, Praanan Vedinjum
Ninne Kaathidum Nallidayan
Ninne Kaathidum Nallidayan
Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam
-----
Paapa Murivukal Perum Manavumaai
Koottam Pirinjekan Aayidumbol
Paapa Murivukal Perum Manavumaai
Koottam Pirinjekan Aayidumbol
Koottam Marannethum, Njan Ninte Chaare
Sneham Pakarnnente Saukhyam Tharaan
Maaril Chernnente Swanthamaakkaan
Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet