Loading

Idayante Kunjade Nee Koode Va Malayalam and Manglish Christian Devotional Song Lyrics

 Artist : K. G. Markose

 Album : Manikyam


Malayalam Lyrics

| | |

A A A

My Notes
M ​ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിന്‍ വാതിലില്‍ ഞാന്‍ മുട്ടിടുന്നു
മകനെ നിന്‍, ഹൃദയം എനിക്കായി തുറന്നീടു
ഉള്ളിന്‍ ഉള്ളില്‍ നിന്നോടൊപ്പം വാണിടാം
എന്നും നിന്റെ ഉള്ളിന്‍ ഉള്ളില്‍ വാണിടാം
F ​ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിന്‍ വാതിലില്‍ ഞാന്‍ മുട്ടിടുന്നു
മകനെ നിന്‍, ഹൃദയം എനിക്കായി തുറന്നീടു
ഉള്ളിന്‍ ഉള്ളില്‍ നിന്നോടൊപ്പം വാണിടാം
എന്നും നിന്റെ ഉള്ളിന്‍ ഉള്ളില്‍ വാണിടാം
—————————————–
M ​മോഹപ്പക്ഷിയായ് അലഞ്ഞിടല്ലേ
ലോകത്തിന്‍ ​പിമ്പേ പറന്നിടല്ലേ
🎵🎵🎵
F ​മോഹപ്പക്ഷിയായ് അലഞ്ഞിടല്ലേ
ലോകത്തിന്‍ ​പിമ്പേ പറന്നിടല്ലേ
M സ്‌നേഹത്തിന്റെ തീരത്തേ​യ്‌ക്ക് പറന്നിടാം
വചനത്തിന്റെ കതിരുകള്‍ നിന്നെ കാട്ടിടാം
F ​സ്‌നേഹത്തിന്റെ തീരത്തേ​യ്‌ക്ക് പറന്നിടാം
വചനത്തിന്റെ കതിരുകള്‍ നിന്നെ കാട്ടിടാം
A ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
—————————————–
F ​വേഴാമ്പല്‍ മഴ തേടിടും പോലെ
കുഞ്ഞാടെ നിന്നെ തേടി​ ​നടപ്പൂ ഞാന്‍
🎵🎵🎵
M ​വേഴാമ്പല്‍ മഴ തേടിടും പോലെ
കുഞ്ഞാടെ നിന്നെ തേടി​ ​നടപ്പൂ ഞാന്‍
F ​കൂട്ടം വിട്ട് ദൂരത്തെങ്ങോ പോയാലും
വചനത്തിന്റെ പുല്‍മേടുകളില്‍ മേ​യ്‌ച്ചീടാം
M ​കൂട്ടം വിട്ട് ദൂരത്തെങ്ങോ പോയാലും
വചനത്തിന്റെ പുല്‍മേടുകളില്‍ മേ​യ്‌ച്ചീടാം
A ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിന്‍ വാതിലില്‍ ഞാന്‍ മുട്ടിടുന്നു
മകനെ നിന്‍, ഹൃദയം എനിക്കായി തുറന്നീടു
ഉള്ളിന്‍ ഉള്ളില്‍ നിന്നോടൊപ്പം വാണിടാം
എന്നും നിന്റെ ഉള്ളിന്‍ ഉള്ളില്‍ വാണിടാം
A ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayante Kunjade Nee Koode Va Idayante Ponnomanayaai Koode Vaa | ​ഇടയന്റെ കുഞ്ഞാടെ നീ കൂടെ വാ ഇടയന്റെ പൊന്നോമനയായ് കൂടെ വാ Idayante Kunjade Nee Koode Va Lyrics | Idayante Kunjade Nee Koode Va Song Lyrics | Idayante Kunjade Nee Koode Va Karaoke | Idayante Kunjade Nee Koode Va Track | Idayante Kunjade Nee Koode Va Malayalam Lyrics | Idayante Kunjade Nee Koode Va Manglish Lyrics | Idayante Kunjade Nee Koode Va Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayante Kunjade Nee Koode Va Christian Devotional Song Lyrics | Idayante Kunjade Nee Koode Va Christian Devotional | Idayante Kunjade Nee Koode Va Christian Song Lyrics | Idayante Kunjade Nee Koode Va MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Idayante Kunjade Nee Koode Vaa
Idayante Ponnomanayaai Koode Vaa
Maanasathin Vaathilil Njan Mutteedunnu
Makane Nin, Hrudhayam Enikkaai Thurannidoo
Ullinnullil Ninnodoppam Vaanidam
Ennum Ninte Ullinnullil Vaanidam

Idayante Kunjade Nee Koode Vaa
Idayante Ponnomanayaai Koode Vaa
Maanasathin Vaathilil Njan Mutteedunnu
Makane Nin, Hrudhayam Enikkaai Thurannidoo
Ullinnullil Ninnodoppam Vaanidam
Ennum Ninte Ullinnullil Vaanidam

-----

Moha Pakshiyaai Alanjidalle
Lokatin Pinbe Parannidalle

🎵🎵🎵

Moha Pakshiyaai Alanjidalle
Lokatin Pinbe Parannidalle

Snehathinte Theerathekku Parannidam
Vachanathinte Kathirukal Ninne Kaattidam
Snehathinte Theerathekku Parannidam
Vachanathinte Kathirukal Ninne Kaattidam

Idayante Kunjade Nee Koode Vaa
Idayante Ponnomanayaai Koode Vaa

-----

Vezhambal Mazha Thedidum Pole
Kunjade Ninne Thedi Nadappu Njan

🎵🎵🎵

Vezhambal Mazha Thedidum Pole
Kunjade Ninne Thedi Nadappu Njan

Koottam Vittu Dhoorathengo Poyalum
Vachanathinte Pulmedukalil Meychidam
Koottam Vittu Dhoorathengo Poyalum
Vachanathinte Pulmedukalil Meychidam

Idayante Kunjade Nee Koode Vaa
Idayante Ponnomanayaai Koode Vaa
Maanasathin Vaathilil Njan Mutteedunnu
Makane Nin, Hrudhayam Enikkaai Thurannidoo
Ullinnullil Ninnodoppam Vaanidam
Ennum Ninte Ullinnullil Vaanidam

Idayante Kunjade Nee Koode Va
Idayante Ponnomanayaai Koode Va

edayante kunjaade vaa


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1978.  Song ID 5735


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.