Malayalam Lyrics

| | |

A A A

My Notes
M ഇളംതെന്നലൊന്ന്, വീശിയാല്‍ പോലും
ഇളകുന്ന തിരുവോസ്‌തിയായ് ദൈവം
ഇന്നെന്റെ ജീവനില്‍, വരുവോളമറിഞ്ഞില്ല
നീയിത്ര ചെറുതാകാന്‍ മനസ്സാകുമെന്നു
F ഇളംതെന്നലൊന്ന്, വീശിയാല്‍ പോലും
ഇളകുന്ന തിരുവോസ്‌തിയായ് ദൈവം
ഇന്നെന്റെ ജീവനില്‍, വരുവോളമറിഞ്ഞില്ല
നീയിത്ര ചെറുതാകാന്‍ മനസ്സാകുമെന്നു
A പ്രത്യാശയോടെയീ കുര്‍ബാന കൈക്കൊള്ളാന്‍
കടുവോളം വിശ്വാസം എനിക്കു നല്‍കു
A പ്രത്യാശയോടെയീ കുര്‍ബാന കൈക്കൊള്ളാന്‍
കടുവോളം വിശ്വാസം എനിക്കു നല്‍കു
—————————————–
M സ്വര്‍ഗ്ഗം കവിഞ്ഞ്, കുരിശിലൂടൊഴുകിയ
സ്‌നേഹമിന്നെന്റെ ഉള്ളില്‍ നിറഞ്ഞു
F സ്വര്‍ഗ്ഗം കവിഞ്ഞ്, കുരിശിലൂടൊഴുകിയ
സ്‌നേഹമിന്നെന്റെ ഉള്ളില്‍ നിറഞ്ഞു
M കനിവോടെ നീയെന്നില്‍ ചേര്‍ന്നിരുന്നപ്പോള്‍
സക്രാരിയായ് മാറി, എന്റെയുള്ളം
F കനിവോടെ നീയെന്നില്‍ ചേര്‍ന്നിരുന്നപ്പോള്‍
സക്രാരിയായ് മാറി, എന്റെയുള്ളം
A ഇളംതെന്നലൊന്ന്, വീശിയാല്‍ പോലും
ഇളകുന്ന തിരുവോസ്‌തിയായ് ദൈവം
ഇന്നെന്റെ ജീവനില്‍, വരുവോളമറിഞ്ഞില്ല
നീയിത്ര ചെറുതാകാന്‍ മനസ്സാകുമെന്നു
—————————————–
F പ്രാണന്‍ വെടിഞ്ഞു, എന്‍ നാഥനേകിയ
രക്ഷയിന്നെന്റെ ആത്മം നുകര്‍ന്നു
M പ്രാണന്‍ വെടിഞ്ഞു, എന്‍ നാഥനേകിയ
രക്ഷയിന്നെന്റെ ആത്മം നുകര്‍ന്നു
F കൃപയാലേ നീയെന്റെ, ഹൃദയം നിറച്ചപ്പോള്‍
മുറിയപ്പെടാനായ് ഞാന്‍ പഠിച്ചു
M കൃപയാലേ നീയെന്റെ, ഹൃദയം നിറച്ചപ്പോള്‍
മുറിയപ്പെടാനായ് ഞാന്‍ പഠിച്ചു
F ഇളംതെന്നലൊന്ന്, വീശിയാല്‍ പോലും
ഇളകുന്ന തിരുവോസ്‌തിയായ് ദൈവം
ഇന്നെന്റെ ജീവനില്‍, വരുവോളമറിഞ്ഞില്ല
നീയിത്ര ചെറുതാകാന്‍ മനസ്സാകുമെന്നു
A പ്രത്യാശയോടെയീ കുര്‍ബാന കൈക്കൊള്ളാന്‍
കടുവോളം വിശ്വാസം എനിക്കു നല്‍കു
A പ്രത്യാശയോടെയീ കുര്‍ബാന കൈക്കൊള്ളാന്‍
കടുവോളം വിശ്വാസം എനിക്കു നല്‍കു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ilam Thennal Onnu Veeshiyal Polum | ഇളംതെന്നലോന്ന്, വീശിയാല്‍ പോലും ഇളകുന്ന തിരുവോസ്‌തിയായ് ദൈവം Ilam Thennal Onnu Veeshiyal Polum Lyrics | Ilam Thennal Onnu Veeshiyal Polum Song Lyrics | Ilam Thennal Onnu Veeshiyal Polum Karaoke | Ilam Thennal Onnu Veeshiyal Polum Track | Ilam Thennal Onnu Veeshiyal Polum Malayalam Lyrics | Ilam Thennal Onnu Veeshiyal Polum Manglish Lyrics | Ilam Thennal Onnu Veeshiyal Polum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ilam Thennal Onnu Veeshiyal Polum Christian Devotional Song Lyrics | Ilam Thennal Onnu Veeshiyal Polum Christian Devotional | Ilam Thennal Onnu Veeshiyal Polum Christian Song Lyrics | Ilam Thennal Onnu Veeshiyal Polum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ilam Thennal Onnu, Veeshiyaal Polum
Ilakunna Thiruvosthiyaai Daivam
Innente Jeevanil, Varuvolam Arinjilla
Neeyithra Cheruthakaan Manasakumennu

Ilam Thennal Onnu, Veeshiyaal Polum
Ilakunna Thiruvosthiyaai Daivam
Innente Jeevanil, Varuvolam Arinjilla
Neeyithra Cheruthakaan Manasakumennu

Prathyashayodeyee Kurbana Kaikollaan
Kaduvollam Vishwasam Enikku Nalku
Prathyashayodeyee Kurbana Kaikollaan
Kaduvollam Vishwasam Enikku Nalku

-----

Swargam Kavinju, Kurishilooduzhikiya
Sneham Innente Ullil Niranju
Swargam Kavinju, Kurishilooduzhikiya
Sneham Innente Ullil Niranju

Kanivode Neeyennil Chernnirunnappol
Sakrariyaai Maari, Ente Ullam
Kanivode Neeyennil Chernnirunnappol
Sakrariyaai Maari, Ente Ullam

Ilam Thennal Onnu, Veeshiyaal Polum
Ilakunna Thiruvosthiyaai Daivam
Innente Jeevanil, Varuvolam Arinjilla
Neeyithra Cheruthakaan Manasakumennu

-----

Praanan Vedinju, En Nadhanekiya
Rakshayinnente Aathmam Nukarnnu
Praanan Vedinju, En Nadhanekiya
Rakshayinnente Aathmam Nukarnnu

Krupayaale Neeyente, Hrudhayam Nirachappol
Muriyapedanaai Njan Padichu
Krupayaale Neeyente, Hrudhayam Nirachappol
Muriyapedanaai Njan Padichu

Ilam Thennal Onnu, Veeshiyal Polum
Ilakunna Thiruvosthiyaai Daivam
Innente Jeevanil, Varuvolam Arinjilla
Neeyithra Cheruthakaan Manasakumennu

Prathyashayodeyee Kurbana Kaikkollaan
Kaduvollam Vishwasam Enikku Nalku
Prathyashayodeyee Kurbana Kaikkollaan
Kaduvollam Vishwasam Enikku Nalku

Illam Thenal Ilamthennal Ilamthenal Illamthennal Thannalonnu Ilamthennalonnu Onnu, Veeshiyaal Vishiyal Vishiyaal Veeshiyal


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 670.  Song ID 8326


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.