Malayalam Lyrics

| | |

A A A

My Notes
M ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
F ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
M ജപമാല മണികള്‍, നെഞ്ചോടു ചേര്‍ത്ത്
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
F ജപമാല മണികള്‍, നെഞ്ചോടു ചേര്‍ത്ത്
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
A ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
—————————————–
M പുല്‍ക്കൂടറിഞ്ഞൊരു, പുണ്യമാണമ്മ
കാനായില്‍ വിരിഞ്ഞൊരു, കാരുണ്യമാണമ്മ
F പുല്‍ക്കൂടറിഞ്ഞൊരു, പുണ്യമാണമ്മ
കാനായില്‍ വിരിഞ്ഞൊരു, കാരുണ്യമാണമ്മ
M കാല്‍വരിയില്‍ എരിഞ്ഞൊരു, കനലാണെന്റെയമ്മ
സ്വര്‍ഗ്ഗ ഭൂലോകം വാഴ്‌ത്തിടും, നന്മയാണെന്റെയമ്മ
A ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
—————————————–
F ആകുല മാനസര്‍ക്കെന്നും, ആശ്രയ താരമമ്മ
ക്രൂശിതന്റെ വഴിയില്‍, ആശ്വാസമാണമ്മ
M ആകുല മാനസര്‍ക്കെന്നും, ആശ്രയ താരമമ്മ
ക്രൂശിതന്റെ വഴിയില്‍, ആശ്വാസമാണമ്മ
F സഹനങ്ങള്‍ക്കപ്പുറം, സ്വര്‍ഗ്ഗീയ രാജ്ഞിയമ്മ
എന്റെ കുരിശിന്റെ വഴിയില്‍, ആശ്വാസമേകുമമ്മ
M ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
F ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
M ജപമാല മണികള്‍, നെഞ്ചോടു ചേര്‍ത്ത്
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
F ജപമാല മണികള്‍, നെഞ്ചോടു ചേര്‍ത്ത്
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം
A ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം
എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇമ്പമോടെന്നും, ഉരുവിടും അമ്മ തന്‍ നാമം എന്നുമെന്നും, ഉരുവിടും അമ്മ തന്‍ നാമം Imbamodennum Uruvidum Amma Than Namam Lyrics | Imbamodennum Uruvidum Amma Than Namam Song Lyrics | Imbamodennum Uruvidum Amma Than Namam Karaoke | Imbamodennum Uruvidum Amma Than Namam Track | Imbamodennum Uruvidum Amma Than Namam Malayalam Lyrics | Imbamodennum Uruvidum Amma Than Namam Manglish Lyrics | Imbamodennum Uruvidum Amma Than Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Imbamodennum Uruvidum Amma Than Namam Christian Devotional Song Lyrics | Imbamodennum Uruvidum Amma Than Namam Christian Devotional | Imbamodennum Uruvidum Amma Than Namam Christian Song Lyrics | Imbamodennum Uruvidum Amma Than Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam
Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam

Japamala Manikal, Nenchodu Cherthu
Ennumennum, Uruvidum Amma Than Naamam
Japamala Manikal, Nenchodu Cherthu
Ennumennum, Uruvidum Amma Than Naamam

Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam

-----

Pulkkoodarinjoru, Punyamaanamma
Kaanaayil Virinjoru, Kaarunyamaanamma
Pulkkoodarinjoru, Punyamaanamma
Kaanaayil Virinjoru, Kaarunyamaanamma

Kalvariyil Erinjoru, Kanalaanenteyamma
Swargga Bhoolokam Vaazhthidum, Nanmayaanenteyamma

Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam

-----

Aakula Maanasarkkennum, Aashraya Thaaramamma
Krooshithante Vazhiyil, Aashwasamaanamma
Aakula Maanasarkkennum, Aashraya Thaaramamma
Krooshithante Vazhiyil, Aashwasamaanamma

Sahanangalkkappuram, Swarggeeya Raanjiyamma
Ente Kurishinte Vazhiyil, Aashwasamekumamma

Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam
Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam

Japamala Manikal, Nenjodu Cherthu
Ennumennum, Uruvidum Amma Than Naamam
Japamala Manikal, Nenjodu Cherthu
Ennumennum, Uruvidum Amma Than Naamam

Imbamodennum, Uruvidum Amma Than Naamam
Ennumennum, Uruvidum Amma Than Naamam

Imbamodennum Uruvidum Impamodennum Uravidum Ammathan Amma Than Naamam Namam Jabamala


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 117.  Song ID 13259


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.