Malayalam Lyrics

| | |

A A A

My Notes
M ഇന്ദ്രനീല ശോഭയാല്‍…
സ്വര്‍ഗ്ഗ ദൂതര്‍ മധ്യേയായ്…
M ഏഴു പൊന്‍ വിളക്കാല്‍, അലംകൃതന്‍
താരകങ്ങള്‍ ഏഴതും
M കരങ്ങളില്‍, വഹിച്ചവന്‍
സൂര്യനെക്കാള്‍ ശോഭയേറും, കാന്തിയുള്ളവന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
—————————————–
M ശക്തനായ തമ്പുരാന്‍..
ബുദ്ധിയേകും ഈശ്വരന്‍..
അജയനായ പോരാളിയും, അവന്‍
F ശക്തനായ തമ്പുരാന്‍..
ബുദ്ധിയേകും ഈശ്വരന്‍..
അജയനായ പോരാളിയും, അവന്‍
A അല്‍ഫയും അവന്‍, ഒമേഗയും അവന്‍
സകലത്തിന്‍, ഉടയവന്‍
A അല്‍ഫയും അവന്‍, ഒമേഗയും അവന്‍
സകലത്തിന്‍, ഉടയവന്‍
M തങ്കവസ്‌ത്ര ധാരിയായ്…
സ്വര്‍ഗ്ഗ ദൂതര്‍ മധ്യേയായ്…
M ഏഴു പൊന്‍ വിളക്കാല്‍, അലംകൃതന്‍
താരകങ്ങള്‍ ഏഴതും
M കരങ്ങളില്‍, വഹിച്ചവന്‍
സൂര്യനെക്കാള്‍ ശോഭയേറും, കാന്തിയുള്ളവന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
—————————————–
F തീജ്വാല പോല്‍, ജ്വലിച്ചീടും നയനവും
തൂമഞ്ഞിനേക്കാള്‍, ദഗളമാം, ശിരസ്സും
M ഗാംഭീര ശബ്‌ദവും, തിളങ്ങിടും പാദവും
സുന്ദരനില്‍, സുന്ദരനും, അവന്‍
A ഗാംഭീര ശബ്‌ദവും, തിളങ്ങിടും പാദവും
സുന്ദരനില്‍, സുന്ദരനും, അവന്‍
F ശുഭ്രവസ്‌ത്ര ധാരിയായ്…
സ്വര്‍ഗ്ഗ ദൂതര്‍ മധ്യേയായ്…
F ഏഴു പൊന്‍ വിളക്കാല്‍, അലംകൃതന്‍
താരകങ്ങള്‍ ഏഴതും
F കരങ്ങളില്‍, വഹിച്ചവന്‍
സൂര്യനെക്കാള്‍ ശോഭയേറും, കാന്തിയുള്ളവന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
A രാജരാജന്‍.. യേശു രാജന്‍..
ആരിലും, ഉന്നതന്‍
ആരിലും, ഉന്നതന്‍
ആരിലും, ഉന്നതന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇന്ദ്രനീല ശോഭയാല്‍ സ്വര്‍ഗ്ഗ ദൂതര്‍ മധ്യേയായ് ഏഴു പൊന്‍ വിളക്കാല്‍, അലംകൃതന്‍ Indraneela Shobhayal Lyrics | Indraneela Shobhayal Song Lyrics | Indraneela Shobhayal Karaoke | Indraneela Shobhayal Track | Indraneela Shobhayal Malayalam Lyrics | Indraneela Shobhayal Manglish Lyrics | Indraneela Shobhayal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Indraneela Shobhayal Christian Devotional Song Lyrics | Indraneela Shobhayal Christian Devotional | Indraneela Shobhayal Christian Song Lyrics | Indraneela Shobhayal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Indhraneela Shobhayaal...
Swargga Dhoothar Madhyayaai...
Ezhu Pon Vilakkaal, Alamkruthan
Thaarakangal Ezhathum
Karangalil, Vahichavan
Sooryanekkaal Shobhayerum, Kaanthiyullavan

Rajarajan.. Yeshu Rajan..
Aarilum, Unnathan
Rajarajan.. Yeshu Rajan..
Aarilum, Unnathan

-----

Shakthanaaya Thamburaan..
Budhiyekum Eeshvaran..
Ajayanaaya Poraaliyum, Avan

Shakthanaaya Thamburaan..
Budhiyekum Eeshvaran..
Ajayanaaya Poraaliyum, Avan

Alphayum Avan, Omegayum Avan
Sakalathin, Udayavan
Alphayum Avan, Omegayum Avan
Sakalathin, Udayavan

Thanka Vasthra Dhaariyaai...
Swarga Dhoothar Madhyayaai...
Ezhu Pon Vilakkaal, Alankruthan
Tharakangal Ezhathum
Karangalil, Vahichavan
Suryanekkaal Shobhayerum, Kaanthiyullavan

Raajarajan.. Yeshu Raajan..
Aarilum, Unnathan
Raajarajan.. Yeshu Raajan..
Aarilum, Unnathan

-----

Thee Jwaala Pol, Jwalicheedum Nayanavum
Thoomanjinekkaal, Dhagalamaam, Shirassum

Gaambira Shabdhavum, Thilangidum Paadhavum
Sundharanil, Sundharanum, Avan
Gaambira Shabdhavum, Thilangidum Paadhavum
Sundharanil, Sundharanum, Avan

Shubhravasthra Dhaariyaai...
Swargga Dhoothar Madhyayaai...
Ezhu Pon Vilakkaal, Alamkruthan
Thaarakangal Ezhathum
Karangalil, Vahichavan
Sooryanekkaal Shobhayerum, Kaanthiyullavan

Raajaraajan.. Yeshu Raajan..
Aarilum, Unnathan
Raajaraajan.. Yeshu Raajan..
Aarilum, Unnathan

Raajaraajan.. Yeshu Raajan..
Aarilum, Unnathan
Raajaraajan.. Yeshu Raajan..
Aarilum, Unnathan

Raajaraajan.. Yeshu Raajan..
Aarilum, Unnathan
Aarilum, Unnathan
Aarilum, Unnathan

Indraneela Indhraneela Inthraneela indhra indra inthra neela Shobhayal Shubhra Vasthra Shubravasthra


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 212.  Song ID 12833


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.