Malayalam Lyrics

| | |

A A A

My Notes
M ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ
ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു
F ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ
ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു
M കണ്ണീര്‍ തുടയ്‌ക്കാം, മാറോടു ചേര്‍ത്തിടാം
ആരോരും നല്‍കാത്ത സ്‌നേഹം തരാം
F കണ്ണീര്‍ തുടയ്‌ക്കാം, മാറോടു ചേര്‍ത്തിടാം
ആരോരും നല്‍കാത്ത സ്‌നേഹം തരാം
A ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ
ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു
—————————————–
M നിന്നെ മുഴുവനായ്‌ എന്നുള്ളം കൈയ്യിലായ്
കാണുന്നിതാ ഞാന്‍, കാത്തിടുന്നു
F നിന്നെ മുഴുവനായ്‌ എന്നുള്ളം കൈയ്യിലായ്
കാണുന്നിതാ ഞാന്‍, കാത്തിടുന്നു
M ഓമല്‍ സൂനുവേ, നിന്നെ മറന്നിടാന്‍
ആവുകില്ലീ താതന്‍ ഒരുനാളുമേ
F ആരു വെറുത്താലും, അമ്മ മറന്നാലും
അരുമയാണെന്നുമേ നീയെനിക്കു
A ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ
ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു
—————————————–
F എണ്ണിടുന്നു നിന്‍ അലച്ചിലുകള്‍ ഞാന്‍
കണ്ണീര്‍ കണങ്ങളും, ശേഖരിപ്പൂ
M എണ്ണിടുന്നു നിന്‍ അലച്ചിലുകള്‍ ഞാന്‍
കണ്ണീര്‍ കണങ്ങളും, ശേഖരിപ്പൂ
F ആകുലം നീക്കി, ആമോദമേകുവാന്‍
സാന്ത്വനവുമായ്, വന്നിടാം ഞാന്‍
M ആശ്വസിപ്പിക്കാം, അമ്മയേ പോലെ
നെറ്റിയില്‍ ഓമന മുത്തം തരാം
F ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ
ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു
M കണ്ണീര്‍ തുടയ്‌ക്കാം, മാറോടു ചേര്‍ത്തിടാം
ആരോരും നല്‍കാത്ത സ്‌നേഹം തരാം
F കണ്ണീര്‍ തുടയ്‌ക്കാം ഞാന്‍, മാറോടു ചേര്‍ത്തിടാം
ആരോരും നല്‍കാത്ത സ്‌നേഹം തരാം
M ആരോരും നല്‍കാത്ത സ്‌നേഹം തരാം
A ആരോരും നല്‍കാത്ത സ്‌നേഹം തരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇനിയും നീ കരയല്ലേ, കണ്ണുനീര്‍ ചിതറല്ലേ ഇരുകൈകള്‍ നീട്ടി ഞാന്‍ വന്നിടുന്നു Iniyum Nee Karayalle Lyrics | Iniyum Nee Karayalle Song Lyrics | Iniyum Nee Karayalle Karaoke | Iniyum Nee Karayalle Track | Iniyum Nee Karayalle Malayalam Lyrics | Iniyum Nee Karayalle Manglish Lyrics | Iniyum Nee Karayalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Iniyum Nee Karayalle Christian Devotional Song Lyrics | Iniyum Nee Karayalle Christian Devotional | Iniyum Nee Karayalle Christian Song Lyrics | Iniyum Nee Karayalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Iniyum Nee Karayalle, Kannuneer Chitharalle
Irukaikal Neetti Njan Vannidunnu
Iniyum Nee Karayalle, Kannuneer Chitharalle
Irukaikal Neetti Njan Vannidunnu

Kanneer Thudaikkaam, Maarodu Cherthidaam
Aarorum Nalkatha Sneham Tharaam
Kanneer Thudaikkaam, Maarodu Cherthidaam
Aarorum Nalkatha Sneham Tharaam

Iniyum Nee Karayalle, Kanunneer Chitharalle
Irukaikal Neetti Njan Vannidunnu

-----

Ninne Muzhuvanaai Ennullam Kaiyyilaai
Kaanunnithaa Njan, Kaathidunnu
Ninne Muzhuvanaai Ennullam Kaiyyilaai
Kaanunnithaa Njan, Kaathidunnu

Omal Soonuve, Ninne Marannidaan
Aavukillee Thaathan Orunaalume
Aaru Veruthaalum, Amma Marannaalum
Arumayaanennume Neeyenikku

Iniyum Nee Karayalle, Kannuneer Chitharalle
Irukaikal Neetti Njan Vannidunnu

-----

Ennidunnu Nin Alachilukal Njan
Kanneer Kanangalum, Shekharippoo
Ennidunnu Nin Alachilukal Njan
Kanneer Kanangalum, Shekharippoo

Aakulam Neekki, Aamodhamekuvaan
Saanthwanavumaai, Vannidaam Njan
Aashvasippikkaam, Ammaye Pole
Nettiyil Omana Mutham Tharaam

Iniyum Nee Karayalle, Kannuneer Chitharalle
Irukaikal Neetti Njan Vannidunnu

Kanneer Thudaikkaam, Maarodu Cherthidaam
Aarorum Nalkaatha Sneham Tharaam
Kanneer Thudaikkaam Njan, Maarodu Cherthidaam
Aarorum Nalkaatha Sneham Tharaam
Aarorum Nalkaatha Sneham Tharaam
Aarorum Nalkaatha Sneham Tharaam

Kannunir Kanunir Kannuneer Kanunnir Iru Kaikal Kayikal Kaykal Irukaykal Irukaikal Irukayikal Njaan Vanneedunnu Thudakkam Thudaikkam Marodu


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 109.  Song ID 13487


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.