Malayalam Lyrics

| | |

A A A

My Notes
M ഇന്നലെയും, ഇന്നുമെന്നുമെന്നെ
കാക്കുന്ന കരുണാമയന്‍
F തണലായ്‌, തുണയായ്
എന്നും കൂടെയുള്ളവന്‍
കനിവാര്‍ന്ന സ്‌നേഹ കരം
നീ തരിക
M തണലായ്‌, തുണയായ്
എന്നും കൂടെയുള്ളവന്‍
കനിവാര്‍ന്ന സ്‌നേഹ കരം
നീ തരിക
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
A കരുണാമയനെ, കരുണാമയനെ
A കരുണാമയനെ, കരുണാമയനെ
—————————————–
M മാറോടു ചേര്‍ത്തെന്നെ, കരുതുന്നോനെ
വല്ലായ്‌മയില്‍ എന്റെ, ആശ്വാസമേ
F മാറോടു ചേര്‍ത്തെന്നെ, കരുതുന്നോനെ
വല്ലായ്‌മയില്‍ എന്റെ, ആശ്വാസമേ
M സ്‌നേഹമേ, ജീവനെ, കരുണാമയനെ
ജീവനായ്, എന്റെ ഉള്ളില്‍, വാണിടണേ
F സ്‌നേഹമേ, ജീവനെ, കരുണാമയനെ
ജീവനായ്, എന്റെ ഉള്ളില്‍, വാണിടണേ
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
—————————————–
F തോളോടു ചേര്‍ത്തവന്‍, കാത്തിടുന്നു
ഇല്ലായ്‌മയിലെല്ലാം, ഒരുക്കിടുന്നു
M തോളോടു ചേര്‍ത്തവന്‍, കാത്തിടുന്നു
ഇല്ലായ്‌മയിലെല്ലാം, ഒരുക്കിടുന്നു
F യേശുവേ, പാലകാ, കരുണാമയനെ
സ്‌നേഹമായ് എന്റെയുള്ളില്‍, അലിഞ്ഞിടണേ
M യേശുവേ, പാലകാ, കരുണാമയനെ
സ്‌നേഹമായ് എന്റെയുള്ളില്‍, അലിഞ്ഞിടണേ
F ഇന്നലെയും, ഇന്നുമെന്നുമെന്നെ
കാക്കുന്ന കരുണാമയന്‍
M തണലായ്‌, തുണയായ്
എന്നും കൂടെയുള്ളവന്‍
കനിവാര്‍ന്ന സ്‌നേഹ കരം
നീ തരിക
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
A കരുണയായ് നീ വരിക
കരുണയെന്‍ മേല്‍ ചൊരിയുക
കരുണാവാരിധി യേശുവേ
നീ വരിക
A കരുണാമയനെ, കരുണാമയനെ
A കരുണാമയനെ, കരുണാമയനെ
A കരുണാമയനെ, കരുണാമയനെ
A കരുണാമയനെ, കരുണാമയനെ
A കരുണാമയനെ… കരുണാമയനെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innaleyum Innumennum Enne | ഇന്നലെയും, ഇന്നുമെന്നുമെന്നെ കാക്കുന്ന കരുണാമയന്‍ Innaleyum Innumennum Enne Lyrics | Innaleyum Innumennum Enne Song Lyrics | Innaleyum Innumennum Enne Karaoke | Innaleyum Innumennum Enne Track | Innaleyum Innumennum Enne Malayalam Lyrics | Innaleyum Innumennum Enne Manglish Lyrics | Innaleyum Innumennum Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innaleyum Innumennum Enne Christian Devotional Song Lyrics | Innaleyum Innumennum Enne Christian Devotional | Innaleyum Innumennum Enne Christian Song Lyrics | Innaleyum Innumennum Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innaleyum, Innumennumenne
Kaakkunna Karunaamayan

Thanalaai, Thunayaai
Ennum Koodeyullavan
Kanivaarnna Sneha Karam
Nee Tharika

Thanalaai, Thunayaai
Ennum Koodeyullavan
Kanivaarnna Sneha Karam
Nee Tharika

Karunayaai Nee Varika
Karunayen Mel Choriyuka
Karunaavaaridhi Yeshuve
Nee Varika

Karunayaai Nee Varika
Karunayen Mel Choriyuka
Karunaavaaridhi Yeshuve
Nee Varika

Karunaamayane, Karunaamayane
Karunaamayane, Karunaamayane

-----

Maarodu Cherthenne, Karuthunnone
Vallaaymayil Ente, Aashwaasame
Maarodu Cherthenne, Karuthunnone
Vallaaymayil Ente, Aashwaasame

Snehame, Jeevane, Karunaamayane
Jeevanaai, Ente Ullil, Vaanidane
Snehame, Jeevane, Karunaamayane
Jeevanaai, Ente Ullil, Vaanidane

Karunayaai Nee Varika
Karunayen Mel Choriyuka
Karunaavaridhi Yeshuve
Nee Varika

Karunayaai Nee Varika
Karunayen Mel Choriyuka
Karunavaaridhi Yeshuve
Nee Varika

-----

Tholodu Cherthavan, Kaathidunnu
Illaaymayilellaam, Orukkidunnu
Tholodu Cherthavan, Kaathidunnu
Illaaymayilellaam, Orukkidunnu

Yeshuve, Paalakaa, Karunaamayane
Snehamaai Enteyullil, Alinjidane
Yeshuve, Paalakaa, Karunaamayane
Snehamaai Enteyullil, Alinjidane

Innaleyum, Innumennumenne
Kaakkunna Karunaamayan

Thanalaai, Thunayaai
Ennum Koodeyullavan
Kanivaarnna Sneha Karam
Nee Tharika

Karunayaai Nee Varika
Karunayen Mel Choriyuka
Karunaavaaridhi Yeshuve
Nee Varika

Karunayaai Nee Varika
Karunayen Mel Choriyuka
Karunaavaaridhi Yeshuve
Nee Varika

Karunaamayane, Karunaamayane
Karunaamayane, Karunaamayane
Karunaamayane, Karunaamayane
Karunaamayane, Karunaamayane

Karunaamayane... Karunaamayane...

Innaleyum Ennumennumenne Ennumennum Enne Ennum Ennum Enne Kakkunna Kaakkunna Karunamayan Innumennumenne Innumennum Enne Karunamayane


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 323.  Song ID 11397


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.