Malayalam Lyrics
My Notes
M | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
F | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
M | മണ്‍കുടം പോല്‍ ഉടയാതെ കരുതണേ തമ്പുരാനെ |
🎵🎵🎵 | |
F | മണ്‍കുടം പോല്‍ ഉടയാതെ കരുതണേ തമ്പുരാനെ |
🎵🎵🎵 | |
A | ശ്രേഷ്ഠ പുരോഹിത കൈകളിലൂടെ ഈശോയെ നിന് കരമെന്നേ കരുണാര്ദ്രമായങ്ങുയര്ത്തുന്ന നേരം ബലിയാല്‍, ബലിവസ്തുവായിടും ഞാന്‍ |
A | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
—————————————– | |
M | കുരിശിലെ ബലിയീ അള്‍ത്താരയില്‍ പരിശുദ്ധിയോടെന്നും അര്‍പ്പിക്കുവാന്‍ |
F | കുരിശിലെ ബലിയീ അള്‍ത്താരയില്‍ പരിശുദ്ധിയോടെന്നും അര്‍പ്പിക്കുവാന്‍ |
M | ബലിവസ്തുവായെന്നെ നല്കിടുന്നു സ്വീകരിച്ചഭിഷേകമേകിടേണേ |
F | ബലിവസ്തുവായെന്നെ നല്കിടുന്നു സ്വീകരിച്ചഭിഷേകമേകിടേണേ |
A | ശ്രേഷ്ഠ പുരോഹിത കൈകളിലൂടെ ഈശോയെ നിന് കരമെന്നേ കരുണാര്ദ്രമായങ്ങുയര്ത്തുന്ന നേരം ബലിയാല്‍, ബലിവസ്തുവായിടും ഞാന്‍ |
—————————————– | |
F | ഉടലിന്റെ വീഴ്ച്ചകളഹന്ത ദുരാശകള്‍ എല്ലാം ത്യജിച്ചൊന്നു ജീവിക്കുവാന്‍ |
M | ഉടലിന്റെ വീഴ്ച്ചകളഹന്ത ദുരാശകള്‍ എല്ലാം ത്യജിച്ചൊന്നു ജീവിക്കുവാന്‍ |
F | ഹൃദയം നുറുങ്ങി വിനീതരാകാന്‍ സ്വീകരിച്ചഭിഷേകമേകിടേണേ |
M | ഹൃദയം നുറുങ്ങി വിനീതരാകാന്‍ സ്വീകരിച്ചഭിഷേകമേകിടേണേ |
F | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
M | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
F | മണ്‍കുടം പോല്‍ ഉടയാതെ കരുതണേ തമ്പുരാനെ |
🎵🎵🎵 | |
M | മണ്‍കുടം പോല്‍ ഉടയാതെ കരുതണേ തമ്പുരാനെ |
🎵🎵🎵 | |
A | ശ്രേഷ്ഠ പുരോഹിത കൈകളിലൂടെ ഈശോയെ നിന് കരമെന്നേ കരുണാര്ദ്രമായങ്ങുയര്ത്തുന്ന നേരം ബലിയാല്‍, ബലിവസ്തുവായിടും ഞാന്‍ |
A | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇന്നീ ബലിവേദിയില്‍ എനിക്കായ് ഒരുക്കിയ സമ്മാനം മഹാദാനം.. ദിവ്യ സ്നേഹാര്‍ദ്രം Innee Balivedhiyil Enikkayi Orukkiya Sammanam Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam Song Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam Karaoke | Innee Balivedhiyil Enikkayi Orukkiya Sammanam Track | Innee Balivedhiyil Enikkayi Orukkiya Sammanam Malayalam Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam Manglish Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innee Balivedhiyil Enikkayi Orukkiya Sammanam Christian Devotional Song Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam Christian Devotional | Innee Balivedhiyil Enikkayi Orukkiya Sammanam Christian Song Lyrics | Innee Balivedhiyil Enikkayi Orukkiya Sammanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkaai Orukkiya Sammaanam
Mahaadhaanam.. Divya Snehaardhram..
Innee Balivedhiyil
Enikkaai Orukkiya Sammaanam
Mahaadhaanam.. Divya Snehaardhram..
Mannkudam Pol
Udayaathe Karuthane Thamburaane
🎵🎵🎵
Mannkudam Pol
Udayaathe Karuthane Thamburaane
🎵🎵🎵
Sreshtta Purohitha Kaikaliloode
Eeshoye Nin Karamenne
Karunaardhramaayanguyarthunna Neram
Baliyaal, Balivasthuvaayidum Njan
Innee Balivedhiyil
Enikkaai Orukkiya Sammanam
Mahaa Dhaanam.. Divya Snehardhram..
-----
Kurishile Baliyee Altharayil
Parishudhiyodennum Arppikkuvaan
Kurishile Baliyee Altharayil
Parishudhiyodennum Arppikkuvaan
Balivasthuvaayenne Nalkidunnu
Sweekarichabhishekamekidene
Balivasthuvaayenne Nalkidunnu
Sweekarichabhishekamekidene
Sreshta Purohitha Kaikaliloode
Eeshoye Nin Karamenne
Karunardhramaayanguyarthunna Neram
Baliyaal, Balivasthuvaayidum Njan
-----
Udalinte Veezhchakalahantha Dhuraashakal
Ellaam Thyajichonnu Jeevikkuvaan
Udalinte Veezhchakalahantha Dhuraashakal
Ellaam Thyajichonnu Jeevikkuvaan
Hrudhayam Nurungi Vineetharaakaan
Sweekarich Abhishekamekidene
Hrudhayam Nurungi Vineetharaakaan
Sweekarich Abhishekamekidene
Innee Balivedhiyil
Enikkaai Orukkiya Sammaanam
Mahaadhanam.. Divya Snehaardhram..
Innee Balivedhiyil
Enikkaai Orukkiya Sammaanam
Maha Dhanam.. Divya Snehaardhram..
Mankudam Pol
Udayathe Karuthane Thamburane
🎵🎵🎵
Mannkudam Pol
Udayathe Karuthane Thamburane
🎵🎵🎵
Sreshtta Purohitha Kaikaliloode
Eeshoye Nin Karamenne
Karunaardhramaayanguyarthunna Neram
Baliyaal, Balivasthuvaayidum Njan
Innee Balivedhiyil
Enikkaai Orukkiya Sammanam
Mahaa Dhaanam.. Divya Snehardhram..
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet