Malayalam Lyrics
My Notes
M | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
F | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
—————————————– | |
M | സുഖ ദുഃഖ വേളയില്‍, താങ്ങായ് തണലായ് കാവലായ് ദൈവം കാക്കട്ടെ |
F | സുഖ ദുഃഖ വേളയില്‍, താങ്ങായ് തണലായ് കാവലായ് ദൈവം കാക്കട്ടെ |
M | മണിനാദം ഉയരുമ്പോള്‍, ദേവാലയത്തില്‍ പതിവായിട്ടെത്താന്‍ വൈകാതെ |
F | മണിനാദം ഉയരുമ്പോള്‍, ദേവാലയത്തില്‍ പതിവായിട്ടെത്താന്‍ വൈകാതെ |
A | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
A | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
—————————————– | |
F | കാനായിലെ, കല്യാണ ശാലയില്‍ വാഴ്‌ത്തിയ നാഥാ, ഇവരെയും |
M | കാനായിലെ, കല്യാണ ശാലയില്‍ വാഴ്‌ത്തിയ നാഥാ, ഇവരെയും |
F | മതിയാകുവോളം, തുണയായിരുന്നീ മംഗല്യാഷിര്‍വാദം ഏകിടനെ |
M | മതിയാകുവോളം, തുണയായിരുന്നീ മംഗല്യാഷിര്‍വാദം ഏകിടനെ |
A | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
A | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ |
A | ആ.. ആ… ആ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innee Dhinathil Kaikorthu Nilkkum | ഇന്നീ ദിനത്തില്‍, കൈകോര്‍ത്തു നില്‍ക്കും നിങ്ങള്‍ക്കീ അഭിവാദ്യ പുഷ്‌പ്പങ്ങള്‍ Innee Dhinathil Kaikorthu Nilkkum Lyrics | Innee Dhinathil Kaikorthu Nilkkum Song Lyrics | Innee Dhinathil Kaikorthu Nilkkum Karaoke | Innee Dhinathil Kaikorthu Nilkkum Track | Innee Dhinathil Kaikorthu Nilkkum Malayalam Lyrics | Innee Dhinathil Kaikorthu Nilkkum Manglish Lyrics | Innee Dhinathil Kaikorthu Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innee Dhinathil Kaikorthu Nilkkum Christian Devotional Song Lyrics | Innee Dhinathil Kaikorthu Nilkkum Christian Devotional | Innee Dhinathil Kaikorthu Nilkkum Christian Song Lyrics | Innee Dhinathil Kaikorthu Nilkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ningalkkee Abhivadhya Pushppangal
Innee Dhinathil, Kaikorthu Nilkkum
Ningalkkee Abhivadhya Pushppangal
-----
Sukha Dhukha Velayil, Thaangaai Thanalaai
Kaavalaai Daivam Kaakkatte
Sukha Dhukha Velayil, Thaangaai Thanalaai
Kaavalaai Daivam Kaakkatte
Mani Nadham Uyarumbol, Dhevalayathil
Pathivayittethaan Vaikathe
Mani Nadham Uyarumbol, Dhevalayathil
Pathivayittethaan Vaikathe
Innee Dhinathil, Kaikkorthu Nilkum
Ningalkkee Abhivadhya Pushppangal
Innee Dhinathil, Kaikkorthu Nilkum
Ningalkkee Abhivadhya Pushppangal
-----
Kaanayile, Kalyana Shaalayil
Vaazhthiya Nadha, Ivareyum
Kaanayile, Kalyana Shaalayil
Vaazhthiya Nadha, Ivareyum
Mathiyakuvolam, Thunayaayirunnee
Mangalyaashrivadham Ekidane
Mathiyakuvolam, Thunayaayirunnee
Mangalyaashrivadham Ekidane
Innee Dhinathil, Kaikkorthu Nilkum
Ningalkkee Abhivadhya Pushppangal
Innee Dhinathil, Kaikkorthu Nilkum
Ningalkkee Abhivadhya Pushppangal
Aa... Aaa... Aaa..
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet