Malayalam Lyrics

| | |

A A A

My Notes
M ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ!
F ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ!
M നിന്നടി കാനാവില്‍ മണി
പന്തല്‍ പണ്ടലങ്കരിച്ചു
F നിന്നടി കാനാവില്‍ മണി
പന്തല്‍ പണ്ടലങ്കരിച്ചു
M അന്നു രസ വീഞ്ഞുണ്ടാക്കി
എന്ന പോലിന്നേരം വന്നു
F അന്നു രസ വീഞ്ഞുണ്ടാക്കി
എന്ന പോലിന്നേരം വന്നു
A ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ!
—————————————–
M ആദിമുതല്‍ക്കന്‍പേ ധരിച്ചോന്‍, നരകുലത്തെ
ആണും പെണ്ണുമായി നിര്‍മ്മിച്ചാന്‍
F നീതിവരം നാലും ഉരച്ചാന്‍, പെറ്റു പെരുകി
മന്നിടം വാഴ്‌കെന്നരുള്‍ ചെയ്‌താന്‍ (വെച്ചാന്‍)
M ആദമാദികള്‍ക്കും അനു-
വാദമേകിയൊരു ദേവാ!
F ആദമാദികള്‍ക്കും അനു-
വാദമേകിയൊരു ദേവാ!
M നീതി പരിപാലിച്ചേശു
നാഥനന്നു മാനിച്ചൊരു
F നീതി പരിപാലിച്ചേശു
നാഥനന്നു മാനിച്ചൊരു
A ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ!
—————————————–
F ഉത്തമ സ്‌ത്രീയായ ബാലയെ, തിരഞ്ഞബ്രാമിന്‍
ഭൃത്യവരന്‍ ചെയ്‌തവേലയെ
M ത്വല്‍തുണം തുടര്‍ന്നപോലെയെ, ഇവിടെയും നീ
ചേര്‍ത്തരുള്‍ ഇവര്‍ കരങ്ങളെ (കല്യാണമാലയെ)
F നല്ല മണവാളന്‍ തനി-
ക്കുള്ള മണവാട്ടിയുമായ്
M നല്ല മണവാളന്‍ തനി-
ക്കുള്ള മണവാട്ടിയുമായ്
F കല്യമോദം ചേര്‍ന്നു സുഖി-
ച്ചല്ലല്‍ വെടിഞ്ഞിടുവാനും
M കല്യമോദം ചേര്‍ന്നു സുഖി-
ച്ചല്ലല്‍ വെടിഞ്ഞിടുവാനും
A ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക
എന്നും കനിവുള്ള ദൈവമേ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇന്നീ മംഗല്യം ശോഭിക്കുവാന്‍, കരുണ ചെയ്‌ക എന്നും കനിവുള്ള ദൈവമേ, കരുണ ചെയ്‌ക Innee Mangalyam Shobhikkuvan Lyrics | Innee Mangalyam Shobhikkuvan Song Lyrics | Innee Mangalyam Shobhikkuvan Karaoke | Innee Mangalyam Shobhikkuvan Track | Innee Mangalyam Shobhikkuvan Malayalam Lyrics | Innee Mangalyam Shobhikkuvan Manglish Lyrics | Innee Mangalyam Shobhikkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innee Mangalyam Shobhikkuvan Christian Devotional Song Lyrics | Innee Mangalyam Shobhikkuvan Christian Devotional | Innee Mangalyam Shobhikkuvan Christian Song Lyrics | Innee Mangalyam Shobhikkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innee Mangalyam Shobhikkuvaan, Karuna Cheika
Ennum Kanivulla Daivame, Karuna Cheika
Ennum Kanivulla Daivame!

Innee Mangalyam Shobhikkuvaan, Karuna Cheika
Ennum Kanivulla Daivame, Karuna Cheika
Ennum Kanivulla Daivame!

Ninnadi Kaanaavil Mani
Panthal Pandalankarichu
Ninnadi Kaanaavil Mani
Panthal Pandalankarichu

Annu Rasa Veenjundaakki
Enna Polinneram Vannu
Annu Rasa Veenjundaakki
Enna Polinneram Vannu

Innee Mangalyam Shobhikkuvaan, Karuna Cheyka
Ennum Kanivulla Daivame, Karuna Cheyka
Ennum Kanivulla Daivame!

-----

Aadhimuthalkkanpe Dharichon, Narakulathe
Aanum Pennumaayi Nirmmichaan
Neethivaram Naalum Urachaan, Pettu Peruki
Mannidam Vaazhkennarul Cheythaan (Vechaan)

Aadhamaadhikalkkum Anu-
Vaadhamekiyoru Dhevaa!
Aadhamaadhikalkkum Anu-
Vaadhamekiyoru Dhevaa!

Neethi Paripaalicheshu
Nadhanannu Maanichoru
Neethi Paripaalicheshu
Nadhanannu Maanichoru

Innee Mangalyam Shobhikkuvaan, Karuna Cheika
Ennum Kanivulla Daivame, Karuna Cheika
Ennum Kanivulla Daivame!

-----

Uthama Sthreeyaaya Baalaye, Thiranjabraamin
Bhruthyavaran Cheythavelaye
Thvalthunam Thudarnnapoleye, Ivideyum Nee
Chertharul Ivar Karangale (Kalyaanamaalaye)

Nalla Manavaalan Thani-
Kkulla Manavaattiyumaai
Nalla Manavaalan Thani-
Kkulla Manavaattiyumaai

Kalyamodham Chernnu Sukhi-
Challal Vedinjiduvaanum
Kalyamodham Chernnu Sukhi-
Challal Vedinjiduvaanum

Innee Maangalyam Shobhikkuvan, Karuna Cheika
Ennum Kanivulla Daivame, Karuna Cheika
Ennum Kanivulla Daivame!

Innee Innu Ee Mangalyam Maangalyam Shobhikkuvan Shobhikkuvaan Innee Shobhikkuvan Karuna Cheyka Cheika


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 568.  Song ID 12340


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.