Malayalam Lyrics

| | |

A A A

My Notes
M ഇന്നെന്റെ ഉള്ളില്‍ വാഴാന്‍
കാത്തുനില്‍ക്കുന്ന ഈശോയേ
തൂവെണ്മയേറും ഓസ്തിയായിയെന്നില്‍
സ്നേഹമായി മാറും ദൈവമേ
ദിവ്യകാരുണ്യ രൂപമേ
F ഇന്നെന്റെ ഉള്ളില്‍ വാഴാന്‍
കാത്തുനില്‍ക്കുന്ന ഈശോയേ
തൂവെണ്മയേറും ഓസ്തിയായിയെന്നില്‍
സ്നേഹമായി മാറും ദൈവമേ
ദിവ്യകാരുണ്യ രൂപമേ
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ
  —————————————–
M കുഞ്ഞിളം നാളില്‍ അമ്മ എന്‍ കാതില്‍
ഈശോ തന്‍ നാമം കേള്‍പ്പിച്ചു
F കുഞ്ഞിളം നാളില്‍ അമ്മ എന്‍ കാതില്‍
ഈശോ തന്‍ നാമം കേള്‍പ്പിച്ചു
M കുഞ്ഞികൈകൊണ്ടു സ്തുതിയേകും നേരം
ഈശോയേ തൊട്ടെന്നോര്‍ത്തു ഞാന്‍
F കുഞ്ഞികൈകൊണ്ടു സ്തുതിയേകും നേരം
ഈശോയേ തൊട്ടെന്നോര്‍ത്തു ഞാന്‍
A സ്നേഹമെന്തെന്നറിഞ്ഞു ഞാന്‍
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ
  —————————————–
F അമ്മ തന്നൊരു ഈശോതന്‍ രൂപം
നെഞ്ചില്‍ച്ചേര്‍ത്തോന്നുറങ്ങി ഞാന്‍
M അമ്മ തന്നൊരു ഈശോതന്‍ രൂപം
നെഞ്ചില്‍ച്ചേര്‍ത്തോന്നുറങ്ങി ഞാന്‍
F ആദ്യമായെന്റെ നാവില്‍ വന്നപ്പോള്‍
ഈശോയേ നേരില്‍ കണ്ടു ഞാന്‍
M ആദ്യമായെന്റെ നാവില്‍ വന്നപ്പോള്‍
ഈശോയേ നേരില്‍ കണ്ടു ഞാന്‍
A സ്വര്‍ഗ്ഗസൗഭാഗ്യം നേടി ഞാന്‍
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ
A ഇന്നെന്റെ  ഉള്ളില്‍ വാഴാന്‍
കാത്തുനില്‍ക്കുന്ന ഈശോയേ
തൂവെണ്മയേറും ഓസ്തിയായിയെന്നില്‍
സ്നേഹമായി മാറും ദൈവമേ
ദിവ്യകാരുണ്യ രൂപമേ
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ
A വാ വാ ഈശോ നാഥാ
വാ വാ ജീവനാഥാ
കാരുണ്യത്തിന്‍ തെന്നലായി
എന്നില്‍ വന്നു നിറയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innente Ullil Vazhan Kathu Nilkkunna Eeshoye | ഇന്നെന്റെ ഉള്ളില്‍ വാഴാന്‍ കാത്തു നില്‍ക്കുന്ന ഈശോയേ Innente Ullil Vazhan Lyrics | Innente Ullil Vazhan Song Lyrics | Innente Ullil Vazhan Karaoke | Innente Ullil Vazhan Track | Innente Ullil Vazhan Malayalam Lyrics | Innente Ullil Vazhan Manglish Lyrics | Innente Ullil Vazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innente Ullil Vazhan Christian Devotional Song Lyrics | Innente Ullil Vazhan Christian Devotional | Innente Ullil Vazhan Christian Song Lyrics | Innente Ullil Vazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innente Ullil Vaazhan
Kathu Nilkkunna Eeshoye
Thoovenmayerum Osthiyayennil
Snehamayi Marum Daivame
Divya Karunya Roopame

Innente Ullil Vaazhan
Kathu Nilkkunna Eeshoye
Thoovenmayerum Osthiyayennil
Snehamayi Marum Daivame
Divya Karunya Roopame

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

-------

Kunjeelam Naalil Amma En Kaathil
Eesho Than Namam Kelppichu
Kunjeelam Naalil Amma En Kaathil
Eesho Than Namam Kelppichu
Kunji Kaikondu Sthuthiyekum Neram
Eeshoye Thottennorthu Njan
Kunji Kaikondu Sthuthiyekum Neram
Eeshoye Thottennorthu Njan
Sneham Enthennarinju Njan

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

-------

Amma Thannoru Eesho Than Roopam
Nenchil Cherthonnurangi Njan
Amma Thannoru Eesho Than Roopam
Nenchil Cherthonnurangi Njan
Aadhyamayente Naavil Vannappol
Eeshoye Neril Kandu Njan
Aadhyamayente Naavil Vannappol
Eeshoye Neril Kandu Njan
Swargga Saubhagyam Nedi Njan

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

Innente Ullil Vaazhan
Kathu Nilkkunna Eeshoye
Thoovenmayerum Osthiyayennil
Snehamayi Marum Daivame
Divya Karunya Roopame

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

Va Va Eesho Nadha
Va Va Jeeva Nadha
Karunyathin Thennalayi
Ennil Vannu Nirayu

inente innente inennte innennte ullil vazhan vaazhan vaazhaan vazhaan kathunilkkunna kathunilkunna kathunilkuna inn ente innenteyullil vazhan vaazhan vaazhaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 10110.  Song ID 2980


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.