Malayalam Lyrics
My Notes
M | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ മേരിയെ നീയെന്നും മാനിക്കേണം എന്‍ അമ്മയാണവളെന്നതോര്‍ത്തീടേണം |
F | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ മേരിയെ നീയെന്നും മാനിക്കേണം എന്‍ അമ്മയാണവളെന്നതോര്‍ത്തീടേണം |
—————————————– | |
M | കര്‍ത്താവിന്‍ ദാസി, ഞാനെന്നുര ചെയ്‌ത മേരിതന്‍ വിനയം നീ ശീലിക്കേണം |
F | കര്‍ത്താവിന്‍ ദാസി, ഞാനെന്നുര ചെയ്‌ത മേരിതന്‍ വിനയം നീ ശീലിക്കേണം |
M | പാപത്തിന്‍ കറയാകെ നിറയുന്ന ലോകത്തില്‍ അമ്മതന്‍ നൈര്‍മല്യം പിഞ്ചെല്ലണം |
F | പാപത്തിന്‍ കറയാകെ നിറയുന്ന ലോകത്തില്‍ അമ്മതന്‍ നൈര്‍മല്യം പിഞ്ചെല്ലണം |
A | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ മേരിയെ നീയെന്നും മാനിക്കേണം എന്‍ അമ്മയാണവളെന്നതോര്‍ത്തീടേണം |
—————————————– | |
F | സഹനങ്ങളെയെല്ലാം, ക്ഷമയോടുള്‍ക്കൊണ്ട എളിമതന്‍ നിറകുടമാകുന്നവള്‍ |
M | സഹനങ്ങളെയെല്ലാം, ക്ഷമയോടുള്‍ക്കൊണ്ട എളിമതന്‍ നിറകുടമാകുന്നവള്‍ |
F | ദൈവത്തിന്‍ പ്രീതിയില്‍ ജ്ഞാനത്തില്‍ വളരുവാന്‍ എന്നെ പഠിപ്പിച്ച മാതാവവള്‍ |
M | ദൈവത്തിന്‍ പ്രീതിയില്‍ ജ്ഞാനത്തില്‍ വളരുവാന്‍ എന്നെ പഠിപ്പിച്ച മാതാവവള്‍ |
A | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ മേരിയെ നീയെന്നും മാനിക്കേണം എന്‍ അമ്മയാണവളെന്നതോര്‍ത്തീടേണം |
A | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ മേരിയെ നീയെന്നും മാനിക്കേണം എന്‍ അമ്മയാണവളെന്നതോര്‍ത്തീടേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innitha Nalkunnu En Ammaye | ഇന്നിതാ നല്‍കുന്നു എന്നമ്മയേ നിന്റെയും അമ്മയായെന്റെ കുഞ്ഞേ Innitha Nalkunnu En Ammaye Lyrics | Innitha Nalkunnu En Ammaye Song Lyrics | Innitha Nalkunnu En Ammaye Karaoke | Innitha Nalkunnu En Ammaye Track | Innitha Nalkunnu En Ammaye Malayalam Lyrics | Innitha Nalkunnu En Ammaye Manglish Lyrics | Innitha Nalkunnu En Ammaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innitha Nalkunnu En Ammaye Christian Devotional Song Lyrics | Innitha Nalkunnu En Ammaye Christian Devotional | Innitha Nalkunnu En Ammaye Christian Song Lyrics | Innitha Nalkunnu En Ammaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninteyum Ammayaai Ente Kunje
Meriye Nee Ennum Maanikkenam
En Ammayaanavalennathortheedenam
Innitha Nalkunnu Ennammaye
Ninteyum Ammayaai Ente Kunje
Meriye Nee Ennum Maanikkenam
En Ammayaanavalennathortheedenam
-----
Karthavin Dhasi, Njanennura Cheytha
Meri Than Vinayam Nee Sheelikkanam
Karthavin Dhasi, Njanennura Cheytha
Meri Than Vinayam Nee Sheelikkanam
Paapathin Karayaake Nirayunna Lokathil
Amma Than Nairmalyam Pinchellanam
Paapathin Karayaake Nirayunna Lokathil
Amma Than Nairmalyam Pinchellanam
Initha Nalkunnu En Ammaye
Ninteyum Ammayai Ente Kunje
Meriye Nee Ennum Maanikkenam
En Ammayaanavalenna Thortheedenam
-----
Sahanangaleyellam, Kshamayodulkkonda
Elima Than Nirakudamakunnaval
Sahanangaleyellam, Kshamayodulkkonda
Elima Than Nirakudamakunnaval
Daivathin Preethiyil Njanathil Valaruvaan
Enne Padippicha Maathavaval
Daivathin Preethiyil Njanathil Valaruvaan
Enne Padippicha Maathavaval
Innitha Nalkunnu Ennammaye
Ninteyum Ammayaai Ente Kunje
Meriye Nee Ennum Maanikkenam
En Ammayaanavalennathortheedenam
Innitha Nalkunnu Enammaye
Ninteyum Ammayaai Ente Kunje
Meriye Nee Ennum Maanikkenam
En Ammayaanavalennathortheedenam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet