Malayalam Lyrics

| | |

A A A

My Notes
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
🎵🎵🎵
M കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ്
വെളിപ്പെടും അടയാളങ്ങള്‍ സംഭവിക്കട്ടെ
F കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ്
വെളിപ്പെടും അടയാളങ്ങള്‍ സംഭവിക്കട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
—————————————–
M ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
F ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
M ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
F ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
—————————————–
F ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട
ജ്ഞാനശക്തി ഒഴുകിടട്ടെ
M ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട
ജ്ഞാനശക്തി ഒഴുകിടട്ടെ
F തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച
അടയാളങ്ങള്‍ സംഭവിക്കട്ടെ
M തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച
അടയാളങ്ങള്‍ സംഭവിക്കട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
A ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
—————————————–
M പത്രോസ്സിന്റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
F പത്രോസ്സിന്റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
M തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
F തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
M തിരുസഭ ഉണരട്ടെ
ദൈവജനം ഉണര്‍ന്നീടട്ടെ
F തിരുസഭ ഉണരട്ടെ
ദൈവജനം ഉണര്‍ന്നീടട്ടെ
A സത്യ വിശ്വാസ മാര്‍ഗ്ഗത്തില്‍ ആയിരങ്ങള്‍
കൂട്ടമായ് ചേര്‍ന്നീടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
A ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innivide Ee Nimisham Daiva Shakthi Velipedatte | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ Innivide Ee Nimisham (Karthavinte Karabalam) Lyrics | Innivide Ee Nimisham (Karthavinte Karabalam) Song Lyrics | Innivide Ee Nimisham (Karthavinte Karabalam) Karaoke | Innivide Ee Nimisham (Karthavinte Karabalam) Track | Innivide Ee Nimisham (Karthavinte Karabalam) Malayalam Lyrics | Innivide Ee Nimisham (Karthavinte Karabalam) Manglish Lyrics | Innivide Ee Nimisham (Karthavinte Karabalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innivide Ee Nimisham (Karthavinte Karabalam) Christian Devotional Song Lyrics | Innivide Ee Nimisham (Karthavinte Karabalam) Christian Devotional | Innivide Ee Nimisham (Karthavinte Karabalam) Christian Song Lyrics | Innivide Ee Nimisham (Karthavinte Karabalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

🎵🎵🎵

Karthavinte Karabalam Poornamayi Velipedum
Albhuthangal Sambhavikkatte
Karthavinte Karabalam Poornamayi Velipedum
Adayalangal Sambhavikkatte

Karthavinte Karabalam Poornamayi Velipedum
Albhuthangal Sambhavikkatte
Karthavinte Karabalam Poornamayi Velipedum
Adayalangal Sambhavikkatte

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte

-----

Egyptil Moshayude Karangalal Velipatta
Albhuthangal Sambhavikkatte
Egyptil Moshayude Karangalal Velipatta
Albhuthangal Sambhavikkatte

Unnatha Shakthiyal Chenkadal Pilarkkapetta
Adayalangal Sambhavikkatte
Unnatha Shakthiyal Chenkadal Pilarkkapetta
Adayalangal Sambhavikkatte

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte

-----

Babilonil Daniyelin Vakkukalal Velipatta
Njanashakthi Ozhukidatte
Babilonil Daniyelin Vakkukalal Velipatta
Njanashakthi Ozhukidatte

Theechoola Than Naduvil Keerthanangal Alapicha
Adayalangal Sambhavikkatte
Theechoola Than Naduvil Keerthanangal Alapicha
Adayalangal Sambhavikkatte

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte

-----

Pathrosinte Nizhalil Saukhyashakthi Vyaparicha
Albhuthangal Sambhavikkatte
Pathrosinte Nizhalil Saukhyashakthi Vyaparicha
Albhuthangal Sambhavikkatte

Thadavara Kulungum Abhishekam Velipetta
Adayalangal Sambhavikkatte
Thadavara Kulungum Abhishekam Velipetta
Adayalangal Sambhavikkatte

Thirusabha Unaratte
Daiva Janam Unarneedatte
Thirusabha Unaratte
Daiva Janam Unarneedatte
Sathya Vishwasa Margathil Aayirangal
Koottamaai Chernneedatte

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte

karthavinte karthavente karabhalam karabalam kara bhalam balam innu ivide ee nimisham innivide Poornamayi poornamaayi poornamai poornamaai velippedum Velipedum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 2140.  Song ID 9155


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.