Malayalam Lyrics

| | |

A A A

My Notes
M ഇന്നോളം ഭൂവിലാരും നല്‍കാത്ത കാരുണ്യം
തൂകും സ്‌നേഹമേ
F ഇന്നോളം ഭൂവിലാരും നല്‍കാത്ത കാരുണ്യം
തൂകും സ്‌നേഹമേ
M ഇനിയുള്ള കാലം, പിരിയില്ല നിന്നെ
കുറവേതും കൂടാതെ എന്നെ കരുതുന്ന
നീ മാത്രമാണെന്റെ സര്‍വ്വം
A ധന്യം, ഈ ജന്മം
ഈശോ നീ വന്നീടുമ്പോള്‍
A നിത്യം, നിന്‍ സ്‌നേഹം
എന്നെ പൊതിഞ്ഞീടുന്നു
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ
—————————————–
M മരുവില്‍, മന്നയായ് പൊഴിഞ്ഞ സ്‌നേഹമേ
ഈ മരുവില്‍, നിന്‍ വരവിനായ് കാത്തിരിപ്പു
F മരുവില്‍, മന്നയായ് പൊഴിഞ്ഞ സ്‌നേഹമേ
ഈ മരുവില്‍, നിന്‍ വരവിനായ് കാത്തിരിപ്പു
M തമസ്സില്‍ നീ ദീപമായ്‌, വെയിലില്‍ നീ മേഘമായ്
ഹൃദയ കൂടാരത്തില്‍ വസിക്കൂ
F നിഴലായ്.. നിറവായ് അണയൂ..
A ധന്യം, ഈ ജന്മം
ഈശോ നീ വന്നീടുമ്പോള്‍
A നിത്യം, നിന്‍ സ്‌നേഹം
എന്നെ പൊതിഞ്ഞീടുന്നു
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ
—————————————–
F പാറമേല്‍, ഉറവയായ് ഒഴുകും സ്‌നേഹമേ
ഈ ധരയില്‍ നിന്‍, കനിവിനായ് കാത്തിരിപ്പു
M പാറമേല്‍, ഉറവയായ് ഒഴുകും സ്‌നേഹമേ
ഈ ധരയില്‍ നിന്‍, കനിവിനായ് കാത്തിരിപ്പു
F പലവുരു അകന്നു ഞാന്‍, തിരുവഴികള്‍ മറന്നു ഞാന്‍
ത്രിക്കൈകളാലെന്നെ നയിക്കൂ
M അലിവായ്.. അലിയാന്‍ അണയൂ..
F ഇന്നോളം ഭൂവിലാരും നല്‍കാത്ത കാരുണ്യം
തൂകും സ്‌നേഹമേ
M ഇനിയുള്ള കാലം, പിരിയില്ല നിന്നെ
കുറവേതും കൂടാതെ എന്നെ കരുതുന്ന
നീ മാത്രമാണെന്റെ സര്‍വ്വം
A ധന്യം, ഈ ജന്മം
ഈശോ നീ വന്നീടുമ്പോള്‍
A നിത്യം, നിന്‍ സ്‌നേഹം
എന്നെ പൊതിഞ്ഞീടുന്നു
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ
A ആ സ്‌നേഹ ലാളനം, നല്‍കുന്ന ലയനം
ഞാനും നുകര്‍ന്നീടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innolam Bhoovil Aarum Nalkatha Karunyam | ഇന്നോളം ഭൂവിലാരും നല്‍കാത്ത കാരുണ്യം തൂകും സ്‌നേഹമേ Innolam Bhoovil Aarum Nalkatha Lyrics | Innolam Bhoovil Aarum Nalkatha Song Lyrics | Innolam Bhoovil Aarum Nalkatha Karaoke | Innolam Bhoovil Aarum Nalkatha Track | Innolam Bhoovil Aarum Nalkatha Malayalam Lyrics | Innolam Bhoovil Aarum Nalkatha Manglish Lyrics | Innolam Bhoovil Aarum Nalkatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innolam Bhoovil Aarum Nalkatha Christian Devotional Song Lyrics | Innolam Bhoovil Aarum Nalkatha Christian Devotional | Innolam Bhoovil Aarum Nalkatha Christian Song Lyrics | Innolam Bhoovil Aarum Nalkatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innolam Bhoovilaarum Nalkatha Karunyam
Thookum Snehame
Innolam Bhoovilaarum Nalkatha Karunyam
Thookum Snehame

Iniyulla Kaalam, Piriyilla Ninne
Kuravethum Koodathe Enne Karuthunna
Nee Mathramanente Sarvvam

Dhanyam, Ee Janmam
Eesho Nee Vanneedumbol
Nithyam, Nin Sneham
Enne Pothinjeedunnu

Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte
Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte

-----

Maruvil, Mannayaai Pozhinja Snehame
Ee Maruvil, Nin Varavinaai Kaathirippu
Maruvil, Mannayaai Pozhinja Snehame
Ee Maruvil, Nin Varavinaai Kaathirippu

Thamassil Nee Deepamaai, Veyilil Nee Mekhamaai
Hrudhaya Koodarathil Vasikku
Nizhalaai... Niravaai Anayu...

Dhanyam, Ee Janmam
Eesho Nee Vanneedumbol
Nithyam, Nin Sneham
Enne Pothinjeedunnu

Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte
Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte

-----

Paaramel, Uravayaai Ozhukum Snehame
Ee Dharayil Nin, Kanivinaai Kaathirippu
Paaramel, Uravayaai Ozhukum Snehame
Ee Dharayil Nin, Kanivinaai Kaathirippu

Palavuru Akannu Njan, Thiruvazhikal Marannu Njan
Thrikkaikalaal Enne Nayikku
Alivaai... Aliyan Anayoo...

Innolam Bhoovilaarum Nalkatha Karunyam
Thookum Snehame

Iniyulla Kaalam, Piriyilla Ninne
Kuravethum Koodathe Enne Karuthunna
Nee Mathramanente Sarvvam

Dhanyam, Ee Janmam
Eesho Nee Vanneedumbol
Nithyam, Nin Sneham
Enne Pothinjeedunnu

Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte
Aa Sneha Laalanam, Nalkunna Layanam
Njanum Nukarnneedatte

Innolam Bhoovil Aarum Nalkatha Bhoovilarum Bhuvilarum Bhuvilaarum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 785.  Song ID 8127


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.