Malayalam Lyrics
My Notes
M | ഇന്നു പിറന്നാള്‍… പൊന്നു പിറന്നാള്‍… ഉണ്ണി യേശുവിന്‍ പിറവിത്തിരുന്നാള്‍ |
F | ഇന്നു പിറന്നാള്‍, പൊന്നു പിറന്നാള്‍ ഉണ്ണി യേശുവിന്‍ പിറവിത്തിരുന്നാള്‍ |
M | ബേത്‌ലഹേമില്‍, പുല്‍ക്കൂടതില്‍ മറിയത്തിന്‍ മകനായി പൊന്നുണ്ണി പിറന്നൊരുനാള്‍…. അത് ക്രിസ്‌മസിന്‍ നാള്‍ |
F | ബേത്‌ലഹേമില്‍, പുല്‍ക്കൂടതില്‍ മറിയത്തിന്‍ മകനായി പൊന്നുണ്ണി പിറന്നൊരുനാള്‍…. അത് ക്രിസ്‌മസിന്‍ നാള്‍ |
A | ഇന്നു പിറന്നാള്‍… പൊന്നു പിറന്നാള്‍… ഉണ്ണി യേശുവിന്‍ പിറവിത്തിരുന്നാള്‍ |
—————————————– | |
M | പാരില്‍, സ്‌നേഹത്തിന്‍ കതിരുകള്‍ വീശി പാല്‍പുഞ്ചിരിയുമായ് രക്ഷകന്‍ പിറന്നു |
M | ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ |
F | പാരില്‍, സ്‌നേഹത്തിന്‍ കതിരുകള്‍ വീശി പാല്‍പുഞ്ചിരിയുമായ് രക്ഷകന്‍ പിറന്നു |
M | സ്വര്‍ഗ്ഗീയ സംഗീതം കേട്ടുണര്‍ന്ന ഇടയന്മാര്‍ ഉണ്ണിയെ വണങ്ങാന്‍ പുല്‍ക്കൂട്ടില്‍ എത്തി |
F | സ്വര്‍ഗ്ഗീയ സംഗീതം കേട്ടുണര്‍ന്ന ഇടയന്മാര്‍ ഉണ്ണിയെ വണങ്ങാന്‍ പുല്‍ക്കൂട്ടില്‍ എത്തി |
A | മാലാഖവൃന്ദം ഗീതം പാടി ഉണ്ണിയെ വാഴ്‌ത്തിടുമ്പോള്‍ മന്നില്‍ മാനവര്‍ ഏറ്റുപാടി അത്യുന്നതന് സ്‌തോത്രം |
A | മാലാഖവൃന്ദം ഗീതം പാടി ഉണ്ണിയെ വാഴ്‌ത്തിടുമ്പോള്‍ മന്നില്‍ മാനവര്‍ ഏറ്റുപാടി അത്യുന്നതന് സ്‌തോത്രം |
—————————————– | |
F | മേലെ, വാനില്‍ വെള്ളിത്താരം മന്നില്‍, തൂകി പൊന്‍വെളിച്ചം |
F | ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ |
M | മേലെ, വാനില്‍ വെള്ളിത്താരം മന്നില്‍, തൂകി പൊന്‍വെളിച്ചം |
F | രാജാക്കന്മാരവര്‍ വന്നു കണ്ടു രക്ഷകനെ കാഴ്‌ച്ചകള്‍ നല്‍കി സംപ്രീതരായി |
M | രാജാക്കന്മാരവര്‍ വന്നു കണ്ടു രക്ഷകനെ കാഴ്‌ച്ചകള്‍ നല്‍കി സംപ്രീതരായി |
F | ഇന്നു പിറന്നാള്‍, പൊന്നു പിറന്നാള്‍ ഉണ്ണി യേശുവിന്‍ പിറവിത്തിരുന്നാള്‍ |
M | ബേത്‌ലഹേമില്‍, പുല്‍ക്കൂടതില്‍ മറിയത്തിന്‍ മകനായി പൊന്നുണ്ണി പിറന്നൊരുനാള്‍…. അത് ക്രിസ്‌മസിന്‍ നാള്‍ |
A | മാലാഖവൃന്ദം ഗീതം പാടി ഉണ്ണിയെ വാഴ്‌ത്തിടുമ്പോള്‍ മന്നില്‍ മാനവര്‍ ഏറ്റുപാടി അത്യുന്നതന് സ്‌തോത്രം |
A | മാലാഖവൃന്ദം ഗീതം പാടി ഉണ്ണിയെ വാഴ്‌ത്തിടുമ്പോള്‍ മന്നില്‍ മാനവര്‍ ഏറ്റുപാടി അത്യുന്നതന് സ്‌തോത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innu Pirannal Ponnu Pirannal Unniyeshuvin Piravi Thirunnaal | ഇന്നു പിറന്നാള്‍, പൊന്നു പിറന്നാള്‍ ഉണ്ണി യേശുവിന്‍ പിറവിത്തിരുന്നാള്‍ Innu Pirannal Ponnu Pirannal Lyrics | Innu Pirannal Ponnu Pirannal Song Lyrics | Innu Pirannal Ponnu Pirannal Karaoke | Innu Pirannal Ponnu Pirannal Track | Innu Pirannal Ponnu Pirannal Malayalam Lyrics | Innu Pirannal Ponnu Pirannal Manglish Lyrics | Innu Pirannal Ponnu Pirannal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innu Pirannal Ponnu Pirannal Christian Devotional Song Lyrics | Innu Pirannal Ponnu Pirannal Christian Devotional | Innu Pirannal Ponnu Pirannal Christian Song Lyrics | Innu Pirannal Ponnu Pirannal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unniyeshuvin Piravi Thirunnaal
Innu Pirannaal, Ponnu Pirannaal
Unniyeshuvin Piravi Thirunnaal
Bethlahemil, Pulkoodathil
Mariyathin Makanayi Ponnunni
Pirannorunnaal...
Athu Christmasin Naal
Bethlahemil, Pulkoodathil
Mariyathin Makanayi Ponnunni
Pirannorunnaal...
Athu Christmasin Naal
Innu Pirannaal.... Ponnu Pirannaal...
Unniyeshuvin Piravi Thirunnaal
-----
Paaril, Snehathin Kathirukal Veeshi
Paal Punchiriyumayi Rakshakan Pirannu
La La La la la laa
La La La la la laa
La La La la la laa
Paaril, Snehathin Kathirukal Veeshi
Paal Punchiriyumaai Rakshakan Pirannu
Swargeeya Sangeetham Kettunarnna Idayanmar
Unniye Vanangaan Pulkkoottil Ethi
Swargeeya Sangeetham Kettunarnna Idayanmar
Unniye Vanangaan Pulkkoottil Ethi
Malakha Vrindham Geetham Paadi
Unniye Vazhthidumbol
Mannil Maanavar Ettupaadi
Athyunnathanu Sthotram
Malakha Vrindham Geetham Paadi
Unniye Vazhthidumbol
Mannil Maanavar Ettupaadi
Athyunnathanu Sthotram
-----
Mele, Vaanil Vellithaaram
Mannil, Thooki Ponvelichamno
La La La la la laa
La La La la la laa
La La La la la laa
Mele, Vaanil Vellithaaram
Mannil, Thooki Ponvelichamno
Rajakkanmaar Avar Vannu Kandu Rakshakane
Kaazhchakal Nalki Sampreetharayi
Rajakkanmaar Avar Vannu Kandu Rakshakane
Kaazhchakal Nalki Sampreetharayi
Innu Pirannal, Ponnu Pirannal
Unniyeshuvin Piravi Thirunnal
Bethlahemil, Pulkoodathil
Mariyathin Makanayi Ponnunni
Pirannorunnaal...
Athu Christmasin Naal
Malakha Vrindham Geetham Paadi
Unniye Vazhthidumbol
Mannil Maanavar Ettupaadi
Athyunnathanu Sthotram
Malakha Vrindham Geetham Paadi
Unniye Vazhthidumbol
Mannil Maanavar Ettupaadi
Athyunnathanu Sthotram
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet