Malayalam Lyrics

| | |

A A A

My Notes
M ഇരുള്‍ തിങ്ങീടും പാതകളില്‍
കരള്‍ വിങ്ങീടും വേളകളില്‍
F അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോല്‍ ഒരുവന്‍
—————————————–
M എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
F കര്‍ത്തന്‍ തന്‍ കരത്താല്‍, കണ്ണുനീര്‍ തുടയ്‌ക്കും
കാത്തു പാലിക്കുമെന്നെ നിത്യം
A കാത്തു പാലിക്കുമെന്നെ നിത്യം
—————————————–
F ഇത്ര നല്ലവനാം പ്രിയനേ
ഇദ്ധരയില്‍ രുചിച്ചറിയാന്‍
M ഇടയായതിനാല്‍, ഒടുവില്‍ വരെയും
ഇനി എനിക്കെന്നും താന്‍ മതിയായ്
A ഇനി എനിക്കെന്നും താന്‍ മതിയായ്
M എന്റെ സങ്കേതവും ബലവും
എനിക്കേറ്റം അടുത്ത തുണയും
F ഏതൊരാപത്തിലും, ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
A എനിക്കെന്നുമെന്‍ ദൈവമത്രേ
M അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോല്‍ ഒരുവന്‍
F അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോല്‍ ഒരുവന്‍
A ആരുമില്ലിതുപോല്‍ ഒരുവന്‍
A ആരുമില്ലിതുപോല്‍ ഒരുവന്‍
A ആരുമില്ലിതുപോല്‍ ഒരുവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Irul Thingeedum Paathakalil (Aaarum Illithupol) | ഇരുള്‍ തിങ്ങീടും പാതകളില്‍ കരള്‍ വിങ്ങീടും വേളകളില്‍ Irul Thingeedum Paathakalil Lyrics | Irul Thingeedum Paathakalil Song Lyrics | Irul Thingeedum Paathakalil Karaoke | Irul Thingeedum Paathakalil Track | Irul Thingeedum Paathakalil Malayalam Lyrics | Irul Thingeedum Paathakalil Manglish Lyrics | Irul Thingeedum Paathakalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irul Thingeedum Paathakalil Christian Devotional Song Lyrics | Irul Thingeedum Paathakalil Christian Devotional | Irul Thingeedum Paathakalil Christian Song Lyrics | Irul Thingeedum Paathakalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Irul Thingeedum Paathakail
Karal Vingeedum Velakalil
Arikill Varuvan, Krupakal Tharuvan
Aarumillithupol Oruvan

-----

Ella Bharangalum Chumakkum
Ennum Thangiyenne Nadathum
Karthan Than Karathal, Kannuneer Thudaikkum
Kaathu Paalikkum Enne Nithyam
Kaathu Paalikkum Enne Nithyam

-----

Ithra Nallavanam Priyane
Idharayil Ruchichariyan
Idayaayathinal, Oduvil Vareyum
Ini Enikkennum Than Mathiyam
Ini Enikkennum Than Mathiyam

Ente Sankethavum Balavum
Enikkettam Adutha Thunayum
Ethorapathilum, Ethu Nerathilum
Enikkennumen Daivamathre
Enikkennumen Daivamathre

Arikil Varuvan, Krupakal Tharuvan
Aarumillithupol Oruvan
Arikil Varuvan, Krupakal Tharuvan
Aarumillithupol Oruvan
Aarumillithupol Oruvan
Aarumillithupol Oruvan
Aarumillithupol Oruvan

thingidum thingeedum pathakalil padhakalil paathakalil paadhakalil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 2190.  Song ID 4385


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.