Malayalam Lyrics
My Notes
M | ഇരുളില്‍ തെളിയും, മെഴുതിരി പോലെ പ്രകാശമാകണേ, എന്‍ ജീവിതം… |
🎵🎵🎵 | |
F | ഇരുളില്‍ തെളിയും, മെഴുതിരി പോലെ പ്രകാശമാകണേ, എന്‍ ജീവിതം… |
M | കുരിശില്‍ നിറയും കരുണ പോലെ അഭയമാകണേ… |
F | എന്റെ യേശുവേ… അഭയമാകണേ, എന്റെ സ്‌നേഹമേ… |
—————————————– | |
M | പാതി മാഞ്ഞ തിങ്കളെ ചാരെ വന്നണയുമോ രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ തൂവല്‍ സ്‌പര്‍ശമാകുമോ… |
F | പാതി മാഞ്ഞ തിങ്കളെ ചാരെ വന്നണയുമോ രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ തൂവല്‍ സ്‌പര്‍ശമാകുമോ |
A | യെരുശലേം… നായകാ… ജീവനില്‍, നിറയുമോ സ്‌നേഹമേ… |
—————————————– | |
F | പാഴ്‌വരമ്പിലെങ്ങോ എന്‍ സ്വപ്‌നം വീണുടഞ്ഞുവോ നോവുലാവും മിഴികളില്‍ കനിവു തേടുകല്ലയോ… |
M | പാഴ്‌വരമ്പിലെങ്ങോ എന്‍ സ്വപ്‌നം വീണുടഞ്ഞുവോ നോവുലാവും മിഴികളില്‍ കനിവു തേടുകല്ലയോ |
F | ശാന്തിയായ്… ദൈവമേ… നേര്‍വഴി കാട്ടണേ സ്‌നേഹമേ… |
🎵🎵🎵 | |
M | ഇരുളില്‍ തെളിയും, മെഴുതിരി പോലെ പ്രകാശമാകണേ, എന്‍ ജീവിതം… |
F | കുരിശില്‍ നിറയും കരുണ പോലെ അഭയമാകണേ… |
A | എന്റെ യേശുവേ… അഭയമാകണേ, എന്റെ സ്‌നേഹമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇരുളില്‍ തെളിയും, മെഴുതിരി പോലെ പ്രകാശമാകണേ, എന്‍ ജീവിതം Irulil Theliyum Mezhuthiri Pole Lyrics | Irulil Theliyum Mezhuthiri Pole Song Lyrics | Irulil Theliyum Mezhuthiri Pole Karaoke | Irulil Theliyum Mezhuthiri Pole Track | Irulil Theliyum Mezhuthiri Pole Malayalam Lyrics | Irulil Theliyum Mezhuthiri Pole Manglish Lyrics | Irulil Theliyum Mezhuthiri Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irulil Theliyum Mezhuthiri Pole Christian Devotional Song Lyrics | Irulil Theliyum Mezhuthiri Pole Christian Devotional | Irulil Theliyum Mezhuthiri Pole Christian Song Lyrics | Irulil Theliyum Mezhuthiri Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prakaashamaakane, En Jeevitham...
🎵🎵🎵
Irulil Theliyum, Mezhuthiri Pole
Prakaashamaakane, En Jeevitham...
Kurishil Nirayum Karuna Pole
Abhayamaakane…
Ente Yeshuve...
Abhayamaakane, Ente Snehame…
-----
Paathi Maanja Thinkale
Chaare Vannanayumo
Raavurangaan Saanthwanathin
Thooval Sparshamaakumo…
Paathi Maanja Thinkale
Chaare Vannanayumo
Raavurangaan Saanthwanathin
Thooval Sparshamaakumo
Yerushalem... Naayakaa...
Jeevanil, Nirayumo Snehame...
-----
Paazhvarambilengo
En Swapnam Veenudanjuvo
Novulaavum Mizhikalil
Kanivu Thedukallayo...
Paazhvarambilengo
En Swapnam Veenudanjuvo
Novulaavum Mizhikalil
Kanivu Thedukallayo
Shanthiyaai... Daivame...
Nervazhi Kaattane Snehame...
🎵🎵🎵
Irulil Theliyum, Mezhuthiri Pole
Prakaashamaakane, En Jeevitham...
Kurishil Nirayum Karuna Pole
Abhayamakane…
Ente Yeshuve...
Abhayamakane, Ente Snehame…
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet