Malayalam Lyrics

| | |

A A A

My Notes
M ഇരുളിലെ പൊന്‍താരമേ
മരുവിലെ നീര്‍ത്തടമേ
ഉഷഃകാല നക്ഷത്രമേ
ദൈവത്തിന്നമ്മേ, പാരിതിന്‍ സുകൃതമേ
നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ
F ഇരുളിലെ പൊന്‍താരമേ
മരുവിലെ നീര്‍ത്തടമേ
ഉഷഃകാല നക്ഷത്രമേ
ദൈവത്തിന്നമ്മേ, പാരിതിന്‍ സുകൃതമേ
നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ
—————————————–
M പാരിടത്തില്‍ നിന്നുമീ, ചേറുലേശമേശിടാ-
ത്താമ്പല്‍ പോലെ ശുദ്ധയായ്, ദേവ പാത പങ്കജേ
🎵🎵🎵
F പാരിടത്തില്‍ നിന്നുമീ, ചേറുലേശമേശിടാ-
ത്താമ്പല്‍ പോലെ ശുദ്ധയായ്, ദേവ പാത പങ്കജേ
M നിലാവു പോലെ ഭൂമിയെ
ശോഭയേകി കാത്തിടുന്നു ഇന്നുമെന്നുമേ
F നിലാവു പോലെ ഭൂമിയെ
ശോഭയേകി കാത്തിടുന്നു ഇന്നുമെന്നുമേ
A ഇരുളിലെ പൊന്‍താരമേ
മരുവിലെ നീര്‍ത്തടമേ
ഉഷഃകാല നക്ഷത്രമേ
ദൈവത്തിന്നമ്മേ, പാരിതിന്‍ സുകൃതമേ
നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ
—————————————–
F പാരിടത്തിന്നമ്മ നീ, മോക്ഷത്തിന്റെ വാതില്‍ നീ
പാപി തന്‍ സങ്കേതമേ, ക്ലേശിതന്നാശ്വാസമേ
🎵🎵🎵
M പാരിടത്തിന്നമ്മ നീ, മോക്ഷത്തിന്റെ വാതില്‍ നീ
പാപി തന്‍ സങ്കേതമേ, ക്ലേശിതന്നാശ്വാസമേ
F പിതാവിനോമല്‍ സൂനുവേ
കൈകളില്‍ വഹിച്ചവള്‍ നീ ഭാഗ്യ പൂര്‍ണ്ണയേ
M പിതാവിനോമല്‍ സൂനുവേ
കൈകളില്‍ വഹിച്ചവള്‍ നീ ഭാഗ്യ പൂര്‍ണ്ണയേ
A ഇരുളിലെ പൊന്‍താരമേ
മരുവിലെ നീര്‍ത്തടമേ
ഉഷഃകാല നക്ഷത്രമേ
ദൈവത്തിന്നമ്മേ, പാരിതിന്‍ സുകൃതമേ
നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ
A നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ
A നിന്റെ നാമം വാഴ്‌ത്തിടുന്നു, ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Irulile Pontharame | ഇരുളിലെ പൊന്‍താരമേ മരുവിലെ നീര്‍ത്തടമേ ഉഷഃകാല നക്ഷത്രമേ Irulile Pontharame Lyrics | Irulile Pontharame Song Lyrics | Irulile Pontharame Karaoke | Irulile Pontharame Track | Irulile Pontharame Malayalam Lyrics | Irulile Pontharame Manglish Lyrics | Irulile Pontharame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irulile Pontharame Christian Devotional Song Lyrics | Irulile Pontharame Christian Devotional | Irulile Pontharame Christian Song Lyrics | Irulile Pontharame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Irulile Ponthaarame
Maruvile Neerthadame
Ushkaala Nakshathrame
Daivathinnamme, Paarithin Sukruthame
Ninte Naamam Vaazhthidunnu, Ave Mariyaa

Irulile Ponthaarame
Maruvile Neerthadame
Ushkaala Nakshathrame
Daivathin Amme, Paarithin Sukruthame
Ninte Naamam Vaazhthidunnu, Ave Mariyaa

-----

Paaridathil Ninnumee, Cheruleshameshidaa-
Thaambal Pole Shudhayaai, Deva Paatha Pankaje

🎵🎵🎵

Paaridathil Ninnumee, Cheruleshameshidaa-
Thaambal Pole Shudhayaai, Deva Paatha Pankaje

Nilaavu Pole Bhoomiye
Shobhayeki Kaathidunnu Innumennume
Nilaavu Pole Bhoomiye
Shobhayeki Kaathidunnu Innumennume

Irulile Pon Thaarame
Maruvile Neerthadame
Ushkala Nakshathrame
Daivathin Amme, Parithin Sukruthame
Ninte Namam Vaazhthidunnu, Ave Mariyaa

-----

Paaridathinnamma Nee, Mokshathinte Vaathil Nee
Paapi Than Sankethame, Kleshithannaashwaasame

Paaridathinnamma Nee, Mokshathinte Vaathil Nee
Paapi Than Sankethame, Kleshithannaashwaasame

🎵🎵🎵

Pithavinomal Soonuve
Kaikalil Vahichaval Nee Bhaagya Poornnaye
Pithavinomal Soonuve
Kaikalil Vahichaval Nee Bhaagya Poornnaye

Irulile Pon Thaarame
Maruvile Neerthadame
Ushkala Nakshathrame
Daivathin Amme, Parithin Sukruthame
Ninte Namam Vaazhthidunnu, Ave Mariyaa
Ninte Namam Vaazhthidunnu, Ave Mariyaa
Ninte Namam Vaazhthidunnu, Ave Mariyaa

Irulile Irullile Pontharame Ponthaarame pontharame ponthaarame pon tharame thaarame


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 419.  Song ID 11663


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.