Malayalam Lyrics

| | |

A A A

My Notes
M ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
F ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
M നഷ്‌ടമേതുമില്ലെനിക്കീ ജീവിതാന്തസ്സില്‍
ശിഷ്‌ട ജീവിതായുസ്സിന്നിതു ജന്മ സാഫല്യം
F നഷ്‌ടമേതുമില്ലെനിക്കീ ജീവിതാന്തസ്സില്‍
ശിഷ്‌ട ജീവിതായുസ്സിന്നിതു ജന്മ സാഫല്യം
A ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
A നന്ദി മാത്രമാണെന്റെ, നാവിലെന്നുമേ
സുന്ദരമാമീ ദാനം, തന്ന ദൈവമേ
ചന്ദന തിരിപോലെ കത്തി, പരിമളമേകിടാന്‍
വന്ദ്യനാം കൃപാനിധേ, തുണയ്‌ക്കുകെന്നെ നീ
A ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
—————————————–
M മൂന്നു മണ്‍പാത്രങ്ങളില്‍, എന്‍ കൊച്ചു ജീവനില്‍
ഇന്നു ഞാനുള്‍ക്കൊണ്ടീടും, വ്രത രത്നങ്ങളെ
F മൂന്നു മണ്‍പാത്രങ്ങളില്‍, എന്‍ കൊച്ചു ജീവനില്‍
ഇന്നു ഞാനുള്‍ക്കൊണ്ടീടും, വ്രത രത്നങ്ങളെ
M എന്നും ആത്മ മോദമോടെ, കാത്തു പാലിച്ചു ഞാന്‍
ഒന്നു ചേരുമെന്റെ നാഥനോടു പൂര്‍ണ്ണമായ്
F എന്നും ആത്മ മോദമോടെ, കാത്തു പാലിച്ചു ഞാന്‍
ഒന്നു ചേരുമെന്റെ നാഥനോടു പൂര്‍ണ്ണമായ്
A ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
A നന്ദി മാത്രമാണെന്റെ, നാവിലെന്നുമേ
സുന്ദരമാമീ ദാനം, തന്ന ദൈവമേ
ചന്ദന തിരിപോലെ കത്തി, പരിമളമേകിടാന്‍
വന്ദ്യനാം കൃപാനിധേ, തുണയ്‌ക്കുകെന്നെ നീ
—————————————–
F എത്രയോ കാലങ്ങളായ്, പ്രാര്‍ത്ഥിച്ചു പോന്നു ഞാന്‍
ഇത്ര നല്‍ഭാഗ്യമൊന്നു സ്വന്തമാക്കിടാന്‍
M എത്രയോ കാലങ്ങളായ്, പ്രാര്‍ത്ഥിച്ചു പോന്നു ഞാന്‍
ഇത്ര നല്‍ഭാഗ്യമൊന്നു സ്വന്തമാക്കിടാന്‍
F മിത്രമായ് എനിക്കെന്നാളും, യേശു കൂടെയുള്ളപ്പോള്‍
സ്‌തോത്ര ഗീതമാകുമെന്റെ ജീവിതാര്‍പ്പണം
M മിത്രമായ് എനിക്കെന്നാളും, യേശു കൂടെയുള്ളപ്പോള്‍
സ്‌തോത്ര ഗീതമാകുമെന്റെ ജീവിതാര്‍പ്പണം
A ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം
ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം
A നന്ദി മാത്രമാണെന്റെ, നാവിലെന്നുമേ
സുന്ദരമാമീ ദാനം, തന്ന ദൈവമേ
ചന്ദന തിരിപോലെ കത്തി, പരിമളമേകിടാന്‍
വന്ദ്യനാം കൃപാനിധേ, തുണയ്‌ക്കുകെന്നെ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇഷ്‌ടമാണെനിക്കെന്റെ, സന്യസ്‌ത ജീവിതം ശ്രേഷ്‌ഠമാം വിളിക്കു നല്‍കിടുമീ, സമര്‍പ്പണം Ishttamanenikkente Sanyastha Jeevitham Lyrics | Ishttamanenikkente Sanyastha Jeevitham Song Lyrics | Ishttamanenikkente Sanyastha Jeevitham Karaoke | Ishttamanenikkente Sanyastha Jeevitham Track | Ishttamanenikkente Sanyastha Jeevitham Malayalam Lyrics | Ishttamanenikkente Sanyastha Jeevitham Manglish Lyrics | Ishttamanenikkente Sanyastha Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ishttamanenikkente Sanyastha Jeevitham Christian Devotional Song Lyrics | Ishttamanenikkente Sanyastha Jeevitham Christian Devotional | Ishttamanenikkente Sanyastha Jeevitham Christian Song Lyrics | Ishttamanenikkente Sanyastha Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ishtamaanenikkente, Sanyastha Jeevitham
Sreshttamaam Vilikku Nalkidumee, Samarppanam
Ishtamaanenikkente, Sanyastha Jeevitham
Sreshttamaam Vilikku Nalkidumee, Samarppanam

Nashttamethumillenikkee Jeevithaanthassil
Shishta Jeevithaayussinnithu Janma Saaphalyam
Nashttamethumillenikkee Jeevithaanthassil
Shishta Jeevithaayussinnithu Janma Saaphalyam

Ishtamaanenikkente, Sanyastha Jeevitham
Sreshttamaam Vilikku Nalkidumee, Samarppanam

Nandi Mathramaanente, Naavil Ennume
Sundharamaamee Dhaanam, Thanna Daivame
Chandhana Thiripole Kathi, Parimalamekidaan
Vandhyanaam Krupaanidhe, Thunaikkukenne Nee

Ishtamanenikkente, Sanyastha Jeevitham
Sreshtamaam Vilikku Nalkidumee, Samarppanam

-----

Moonnu Mannpaathrangalil, En Kochu Jeevanil
Innu Njanulkkondeedum, Vratha Rathnangale
Moonnu Mannpaathrangalil, En Kochu Jeevanil
Innu Njanulkkondeedum, Vratha Rathnangale

Ennum Aathma Modhamode, Kaathu Paalichu Njan
Onnu Cherumente Nadhanodu Poornnamaai
Ennum Aathma Modhamode, Kaathu Paalichu Njan
Onnu Cherumente Nadhanodu Poornnamaai

Ishtamaanenikkente, Sanyastha Jeevitham
Sreshttamaam Vilikku Nalkidumee, Samarppanam

Nanni Maathramaanente, Naavilennume
Sundharamamee Dhanam, Thanna Daivame
Chandhana Thiripole Kathi, Parimalamekidaan
Vandhyanaam Kripaanidhe, Thunaikkukenne Nee

-----

Ethrayo Kaalangalaai, Praarthichu Ponnu Njan
Ithra Nalbhagyamonnu Swanthamaakkidaan
Ethrayo Kaalangalaai, Praarthichu Ponnu Njan
Ithra Nalbhagyamonnu Swanthamaakkidaan

Mithramaai Enikkennaalum, Yeshu Koodeyullappol
Sthothra Geethamaakumente Jeevithaarppanam
Mithramaai Enikkennaalum, Yeshu Koodeyullappol
Sthothra Geethamaakumente Jeevithaarppanam

Ishtamaanenikkente, Sanyastha Jeevitham
Sreshttamaam Vilikku Nalkidumee, Samarppanam

Nanni Maathramaanente, Naavilennume
Sundharamamee Dhanam, Thanna Daivame
Chandana Thiripole Kathi, Parimalamekidaan
Vandyanaam Krupanidhe, Thunaikkukenne Nee

Ishttamanenikkente Ishttamaanenikkente Ishttamanu Ishttamaanu Ishtamanenikkente Ishtamaanenikkente Ishtamanu Ishtamaanu Enikkente Enikku Ente Sanyastha Jeevitham Nandi Nandhi Nanni Mathramanente Mathramaanente Navil Naavil Ennume Navilennume Naavilennume


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 406.  Song ID 13600


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.