Malayalam Lyrics

| | |

A A A

My Notes
M ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
F ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
M കാണുന്നു ഞാന്‍, അള്‍ത്താരയില്‍
സ്‌നേഹത്തിന്‍ ഭോജനമേ
F ദാഹാര്‍ത്തരേ, വന്നീടുവിന്‍
ആത്മീയ ജീവനിതാ
A ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
A ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
—————————————–
M ഇന്നീ ബലിവേദിയില്‍
പൂര്‍ണ്ണമായേകീടുന്നൂ
കൈക്കൊണ്ടു മാപ്പാക്കണേ
എന്‍ പാപഭാരമെല്ലാം
F ഇന്നീ ബലിവേദിയില്‍
പൂര്‍ണ്ണമായേകീടുന്നൂ
കൈക്കൊണ്ടു മാപ്പാക്കണേ
എന്‍ പാപഭാരമെല്ലാം
M സാധ്യമല്ലെന്നോ, സ്വീകരിക്കില്ലെന്നോ
F സാധ്യമല്ലെന്നോ, സ്വീകരിക്കില്ലെന്നോ
F എന്നോടു ചൊല്ലല്ലേ നീ
🎵🎵🎵
A ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
A ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
—————————————–
F ശൂന്യമാമീ മാനസം
ദൈവത്തിന്‍ ഗേഹമാക്കൂ
നന്മ തന്‍ ഗേഹത്തില്‍ ഞാന്‍
നിന്‍ നാമം വാഴ്‌ത്തീടുന്നൂ
M ശൂന്യമാമീ മാനസം
ദൈവത്തിന്‍ ഗേഹമാക്കൂ
നന്മ തന്‍ ഗേഹത്തില്‍ ഞാന്‍
നിന്‍ നാമം വാഴ്‌ത്തീടുന്നൂ
F സ്വന്തമാക്കീടൂ, എന്‍ ജീവനേ
M സ്വന്തമാക്കീടൂ, എന്‍ ജീവനേ
M എന്റെ കണ്ണീരു മായ്‌ച്ചീടണേ
🎵🎵🎵
F ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
M ഇതാ ഇതാ എന്റെ  ഈശോ
തിരുവോസ്‌തിരൂപനാമീശോ
A കാണുന്നു ഞാന്‍, അള്‍ത്താരയില്‍
സ്‌നേഹത്തിന്‍ ഭോജനമേ
A ദാഹാര്‍ത്തരേ, വന്നീടുവിന്‍
ആത്മീയ ജീവനിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Itha Ente Eesho | ഇതാ ഇതാ എന്റെ  ഈശോ തിരുവോസ്‌തിരൂപനാമീശോ Itha Itha Ente Eesho Lyrics | Itha Itha Ente Eesho Song Lyrics | Itha Itha Ente Eesho Karaoke | Itha Itha Ente Eesho Track | Itha Itha Ente Eesho Malayalam Lyrics | Itha Itha Ente Eesho Manglish Lyrics | Itha Itha Ente Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Itha Ente Eesho Christian Devotional Song Lyrics | Itha Itha Ente Eesho Christian Devotional | Itha Itha Ente Eesho Christian Song Lyrics | Itha Itha Ente Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Itha Itha Ente Eesho
Thiruvosthi Roopanaameesho
Itha Itha Ente Eesho
Thiruvosthi Roopanaameesho

Kanunnu Njan, Altharayil
Snehathin Bhojaname
Dhaahaarthare, Vanneeduvin
Aathmeeya Jeevanithaa

Itha Itha Ente Eesho
Thiruvosthi Roopanaam Eesho
Itha Itha Ente Eesho
Thiruvosthi Roopanaam Eesho

-----

Innee Balivedhiyil
Poornamaai Ekidunnu
Kaikkondu Maappaakkane
En Paapa Bharamellaam

Innee Balivedhiyil
Poornamaai Ekidunnu
Kaikkondu Maappaakkane
En Paapa Bharamellaam

Sadhyamallenno, Sweekarikkillenno
Ennodu Chollalle Nee
Ennodu Chollalle Nee

🎵🎵🎵

Itha Itha Ente Eesho
Thiruvosthi Roopanam Eesho
Itha Itha Ente Eesho
Thiruvosthi Roopanam Eesho

-----

Shoonyamaamee Maanasam
Daivathin Gehamaakku
Nanma Than Gehathil Njan
Nin Naamam Vaazhtheedunnu

Shoonyamaamee Maanasam
Daivathin Gehamaakku
Nanma Than Gehathil Njan
Nin Naamam Vaazhtheedunnu

Swanthamaakkeedu, En Jeevane
Swanthamaakkeedu, En Jeevane
Ente Kanneeru Maaicheedane

🎵🎵🎵

Itha Itha Ente Eesho
Thiruvosthiroopanam Eesho
Itha Itha Ente Eesho
Thiruvosthiroopanaam Eesho

Kanunnu Njan, Altharayil
Snehathin Bhojaname
Dhaahaarthare, Vanneeduvin
Aathmeeya Jeevanithaa

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1931.  Song ID 8308


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.