Malayalam Lyrics

| | |

A A A

My Notes
M ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
F ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
M ഈ അള്‍ത്താരയിലെ..
തിരുഭോജ്യമായ് മാറിയ നിത്യസ്‌നേഹം
F ഈ അള്‍ത്താരയിലെ..
തിരുഭോജ്യമായ് മാറിയ നിത്യസ്‌നേഹം
A ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
—————————————–
M കുറവുകളുണ്ടേലും എന്നേശുവേ
നിന്റെ ചാരെയൊന്നിരുന്നോട്ടെ
F കുറവുകളുണ്ടേലും എന്നേശുവേ
നിന്റെ ചാരെയൊന്നിരുന്നോട്ടെ
M ഭോജ്യമായ് തന്ന നിന്‍ ദിവ്യ ദേഹമിന്നു
ഞാനൊന്നു രുചിച്ചോട്ടെ
F ഭോജ്യമായ് തന്ന നിന്‍ ദിവ്യ ദേഹമിന്നു
ഞാനൊന്നു രുചിച്ചോട്ടെ
A ഏകുന്നിതാ, എന്‍ ജീവനും സര്‍വ്വവും
നിന്റെ മുന്‍പില്‍, എന്നേശു നാഥാ
🎵🎵🎵
A ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
—————————————–
F പാപിയാണെങ്കിലും എന്നേശുവേ
നിന്റെ മാര്‍വ്വില്‍ ഞാന്‍ ശയിച്ചോട്ടെ
M പാപിയാണെങ്കിലും എന്നേശുവേ
നിന്റെ മാര്‍വ്വില്‍ ഞാന്‍ ശയിച്ചോട്ടെ
F പാനീയമായ് തന്ന നിന്‍ തിരുനിണമിന്നു
ഞാനൊന്നു നുകര്‍ന്നോട്ടെ
M പാനീയമായ് തന്ന നിന്‍ തിരുനിണമിന്നു
ഞാനൊന്നു നുകര്‍ന്നോട്ടെ
A ഏകുന്നിതാ, എന്‍ ജീവനും സര്‍വ്വവും
നിന്റെ മുന്‍പില്‍, എന്നേശു നാഥാ
🎵🎵🎵
F ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
M ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം
F ഈ അള്‍ത്താരയിലെ..
തിരുഭോജ്യമായ് മാറിയ നിത്യസ്‌നേഹം
M ഈ അള്‍ത്താരയിലെ..
തിരുഭോജ്യമായ് മാറിയ നിത്യസ്‌നേഹം
A ഇതാ ഇതാ, നിന്‍ സ്‌നേഹം
ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇതാ ഇതാ, നിന്‍ സ്‌നേഹം ഇതാ ഇതാ ഞാന്‍, കൊതിച്ചൊരാ ദിവ്യസ്‌നേഹം Itha Itha Nin Sneham Lyrics | Itha Itha Nin Sneham Song Lyrics | Itha Itha Nin Sneham Karaoke | Itha Itha Nin Sneham Track | Itha Itha Nin Sneham Malayalam Lyrics | Itha Itha Nin Sneham Manglish Lyrics | Itha Itha Nin Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Itha Nin Sneham Christian Devotional Song Lyrics | Itha Itha Nin Sneham Christian Devotional | Itha Itha Nin Sneham Christian Song Lyrics | Itha Itha Nin Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divyasneham
Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divyasneham

Ee Altharayile..
Thirubhojyamaai Maariya Nithyasneham
Ee Altharayile..
Thirubhojyamaai Maariya Nithyasneham

Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divya Sneham

-----

Kuravukalundelum Enneshuve
Ninte Chaareyonnirunnotte
Kuravukalundelum Enneshuve
Ninte Chaareyonnirunnotte

Bhojyamaai Thanna Nin Divya Dhehaminnu
Njanonnu Ruchichotte
Bhojyamaai Thanna Nin Divya Dhehaminnu
Njanonnu Ruchichotte

Ekunnithaa, En Jeevanum Sarvvavum
Ninte Munpil, Enneshu Nadha

🎵🎵🎵

Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divyasneham

-----

Paapiyaanenkilum Enneshuve
Ninte Maarvvil Njan Shayichotte
Paapiyaanenkilum Enneshuve
Ninte Maarvvil Njan Shayichotte

Paaneeyamaai Thanna Nin Thiruninaminnu
Njanonnu Nukarnnotte
Paaneeyamaai Thanna Nin Thiruninaminnu
Njanonnu Nukarnnotte

Ekunnithaa, En Jeevanum Sarvvavum
Ninte Munpil, Enneshu Nadha

🎵🎵🎵

Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divya Sneham
Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divya Sneham

Ee Althaarayile..
Thirubhojyamaai Maariya Nithya Sneham
Ee Althaarayile..
Thirubhojyamaai Maariya Nithya Sneham

Ithaa Ithaa, Nin Sneham
Ithaa Ithaa Njan, Kothichoraa Divya Sneham

Itha Itha Nin Sneham Ithayitha Njan Njaan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 294.  Song ID 12537


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.