Malayalam Lyrics

| | |

A A A

My Notes
M ഇതാ, ഇതാ ഒരു ജൂബിലി
ദൈവം തന്ന ദാനമല്ലോ ഈ ജീവിതം
F ഇതാ, ഇതാ ഒരു ജൂബിലി
ദൈവം തന്ന ദാനമല്ലോ ഈ ജീവിതം
M ദൈവത്തിന്‍ പരിപാലനയോര്‍ക്കാന്‍
ദൈവത്തിന്‍ വിശ്വസ്‌തത ഓര്‍ക്കാന്‍
F ദൈവത്തിന്‍ പരിപാലനയോര്‍ക്കാന്‍
ദൈവത്തിന്‍ വിശ്വസ്‌തത ഓര്‍ക്കാന്‍
M ദാനമായ് തന്നോരീ ജീവിതം നിനക്കു ഞാന്‍
നന്ദിയായ് കാഴ്‌ച്ചയേകി നല്‍കിടുന്നു
F ദാനമായ് തന്നോരീ ജീവിതം നിനക്കു ഞാന്‍
നന്ദിയായ് കാഴ്‌ച്ചയേകി നല്‍കിടുന്നു
A ജുബിലീ.. രജത ജുബിലീ..
ദൈവാനുഗ്രഹത്തിന്റെ ഓര്‍മ്മ വര്‍ഷം
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
—————————————–
M കൂദാശകളില്‍ ഞാന്‍ കണ്ട നിന്റെ തേജസും
നിന്‍ ജനത്തില്‍ ഞാന്‍ കണ്ട ദൈവ ഭക്തിയും
F കൂദാശകളില്‍ ഞാന്‍ കണ്ട നിന്റെ തേജസും
നിന്‍ ജനത്തില്‍ ഞാന്‍ കണ്ട ദൈവ ഭക്തിയും
M വീഴാതെ കാത്തിടുന്ന നിന്റെ കരുതലും
ഓര്‍ക്കുന്നു നാഥാ നന്ദിയോടെ ഞാന്‍
F മാറോടു ചേര്‍ത്തണച്ച സ്‌നേഹ നാഥാ
ഞാന്‍ നിനക്കെന്നും മതിയായവന്‍
M മാറോടു ചേര്‍ത്തണച്ച സ്‌നേഹ നാഥാ
ഞാന്‍ നിനക്കെന്നും മതിയായവന്‍
A ജുബിലീ.. രജത ജുബിലീ..
ദൈവാനുഗ്രഹത്തിന്റെ ഓര്‍മ്മ വര്‍ഷം
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
—————————————–
F കഷ്‌ടതയില്‍ ഞാന്‍ കണ്ട നിന്റെ സാന്ത്വനം
രോഗങ്ങളില്‍ ഞാന്‍ കണ്ട സൗഖ്യ സ്‌പര്‍ശവും
M കഷ്‌ടതയില്‍ ഞാന്‍ കണ്ട നിന്റെ സാന്ത്വനം
രോഗങ്ങളില്‍ ഞാന്‍ കണ്ട സൗഖ്യ സ്‌പര്‍ശവും
F ശക്തി ചോര്‍ന്നു പോയ നേരം തന്ന ധൈര്യവും
ഓര്‍ക്കുന്നു നാഥാ, നന്ദിയോടെ ഞാന്‍
M ചേര്‍ത്തണച്ചു കൂടെ നിന്ന സ്‌നേഹ നാഥാ
കാഴ്‌ച്ചയായ് നല്‍കുന്നു എന്നെ പൂര്‍ണ്ണമായ്
F ചേര്‍ത്തണച്ചു കൂടെ നിന്ന സ്‌നേഹ നാഥാ
കാഴ്‌ച്ചയായ് നല്‍കുന്നു എന്നെ പൂര്‍ണ്ണമായ്
M ഇതാ, ഇതാ ഒരു ജൂബിലി
ദൈവം തന്ന ദാനമല്ലോ ഈ ജീവിതം
F ഇതാ, ഇതാ ഒരു ജൂബിലി
ദൈവം തന്ന ദാനമല്ലോ ഈ ജീവിതം
M ദൈവത്തിന്‍ പരിപാലനയോര്‍ക്കാന്‍
ദൈവത്തിന്‍ വിശ്വസ്‌തത ഓര്‍ക്കാന്‍
F ദൈവത്തിന്‍ പരിപാലനയോര്‍ക്കാന്‍
ദൈവത്തിന്‍ വിശ്വസ്‌തത ഓര്‍ക്കാന്‍
M ദാനമായ് തന്നോരീ ജീവിതം നിനക്കു ഞാന്‍
നന്ദിയായ് കാഴ്‌ച്ചയേകി നല്‍കിടുന്നു
F ദാനമായ് തന്നോരീ ജീവിതം നിനക്കു ഞാന്‍
നന്ദിയായ് കാഴ്‌ച്ചയേകി നല്‍കിടുന്നു
A ജുബിലീ.. രജത ജുബിലീ..
ദൈവാനുഗ്രഹത്തിന്റെ ഓര്‍മ്മ വര്‍ഷം
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
A പൊയ് പോയ വര്‍ഷത്തില്‍, നിന്റെ സ്‌നേഹ കാരുണ്യം
ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ
A ഓര്‍ത്തു ഞാന്‍ സ്‌തോത്രം പാടി വാഴ്‌ത്തിടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇതാ, ഇതാ ഒരു ജൂബിലി ദൈവം തന്ന ദാനമല്ലോ ഈ ജീവിതം Itha Itha Oru Jubilee Lyrics | Itha Itha Oru Jubilee Song Lyrics | Itha Itha Oru Jubilee Karaoke | Itha Itha Oru Jubilee Track | Itha Itha Oru Jubilee Malayalam Lyrics | Itha Itha Oru Jubilee Manglish Lyrics | Itha Itha Oru Jubilee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Itha Oru Jubilee Christian Devotional Song Lyrics | Itha Itha Oru Jubilee Christian Devotional | Itha Itha Oru Jubilee Christian Song Lyrics | Itha Itha Oru Jubilee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithaa, Ithaa Oru Jubilee
Daivam Thanna Dhaanamallo Ee Jeevitham
Ithaa, Ithaa Oru Jubilee
Daivam Thanna Dhaanamallo Ee Jeevitham

Daivathin Paripaalanayorkkaan
Daivathin Vishwasthatha Orkkaan
Daivathin Paripaalanayorkkaan
Daivathin Vishwasthatha Orkkaan

Dhaanamaai Thannori Jeevitham Ninakku Njan
Nandiyaai Kaazhchayeki Nalkidunnu
Dhaanamaai Thannori Jeevitham Ninakku Njan
Nandiyaai Kaazhchayeki Nalkidunnu

Jubilee.. Rajatha Jubilee..
Daivaanugrahathinte Ormma Varsham
Poy Poya Varshathil, Ninte Sneha Karunyam
Orthu Njan Sthothram Paadi Vaazhthidunne
Poy Poya Varshathil, Ninte Sneha Karunyam
Orthu Njan Sthothram Paadi Vaazhthidunne

-----

Koodhaashakalil Njan Kanda Ninte Thejasum
Nin Janathil Njan Kanda Daiva Bhakthiyum
Koodhaashakalil Njan Kanda Ninte Thejasum
Nin Janathil Njan Kanda Daiva Bhakthiyum

Veezhaathe Kaathidunna Ninte Karuthalum
Orkkunnu Nadha Nandiyode Njan

Maarodu Cherthanacha Sneha Nadha
Njan Ninakkennum Mathiyaayavan
Maarodu Cherthanacha Sneha Nadha
Njan Ninakkennum Mathiyaayavan

Jubilee.. Rajatha Jubilee..
Daivanugrahathinte Ormma Varsham
Poi Poya Varshathil, Ninte Sneha Kaarunyam
Orthu Njan Sthothram Paadi Vaazhthidunne
Poi Poya Varshathil, Ninte Sneha Kaarunyam
Orthu Njan Sthothram Paadi Vaazhthidunne

-----

Kashttathayil Njan Kanda Ninte Saanthwanam
Rogangalil Njan Kanda Saukhya Sparshavum
Kashttathayil Njan Kanda Ninte Saanthwanam
Rogangalil Njan Kanda Saukhya Sparshavum

Shakthi Chornnu Poya Neram Thanna Dhairyavum
Orkkunnu Nadha, Nandiyode Njan

Cherthanachu Koode Ninna Sneha Nadha
Kaazhchayaai Nalkunnu Enne Poornnamaai
Cherthanachu Koode Ninna Sneha Nadha
Kaazhchayaai Nalkunnu Enne Poornnamaai

Ithaa, Ithaa Oru Jubilee
Daivam Thanna Dhanamallo Ee Jeevitham
Ithaa, Ithaa Oru Jubilee
Daivam Thanna Dhanamallo Ee Jeevitham

Daivathin Paripalanayorkkaan
Daivathin Vishwasthatha Orkkaan
Daivathin Paripalanayorkkaan
Daivathin Vishwasthatha Orkkaan

Dhanamaai Thannoree Jeevitham Ninakku Njan
Nandiyaai Kaazhchayeki Nalkidunnu
Dhanamaai Thannoree Jeevitham Ninakku Njan
Nandiyaai Kaazhchayeki Nalkidunnu

Jubilee.. Rajatha Jubilee..
Daivaanugrahathinte Orma Varsham
Poy Poya Varshathil, Ninte Sneha Karunyam
Orthu Njan Sthothram Paadi Vaazhthidunne
Poy Poya Varshathil, Ninte Sneha Karunyam
Orthu Njan Sthothram Paadi Vaazhthidunne
Orthu Njan Sthothram Paadi Vaazhthidunne

Itha Itha Oru Jubilee Joobili Jubili Ithayitha Ithayoru Daivam Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 509.  Song ID 13159


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.