Malayalam Lyrics

| | |

A A A

My Notes
M ഇതാ ഇവിടെ, ദൈവത്തിന്‍ കൂടാരം
F ഇതാ ഇവിടെ, കര്‍ത്താവിന്‍ ബലിപീഠം
M ലോകരക്ഷയ്‌ക്കായ്, ദൈവകുഞ്ഞാടിന്‍
മഹത്വപൂര്‍ണ്ണമാം ബലിസമയം
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A ഇതാ ഇവിടെ, ദൈവത്തിന്‍ കൂടാരം
ഇതാ ഇവിടെ, കര്‍ത്താവിന്‍ ബലിപീഠം
—————————————–
M സീനായ് മാമലയിലെ, ഉടമ്പടി
നവ്യമാക്കി, പുത്രനേശുവില്‍
F സീനായ് മാമലയിലെ, ഉടമ്പടി
നവ്യമാക്കി, പുത്രനേശുവില്‍
M യേശുവിന്റെ, തിരുനിണത്താലെ
രക്ഷനേടിടാം, സാക്ഷികളാകാം
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A ഇതാ ഇവിടെ, ദൈവത്തിന്‍ കൂടാരം
ഇതാ ഇവിടെ, കര്‍ത്താവിന്‍ ബലിപീഠം
—————————————–
F പാപങ്ങളെന്നേക്കുമായ്, മായ്‌ച്ചിടും
വിശുദ്ധി നല്‍കും, നിത്യരക്ഷയും
M പാപങ്ങളെന്നേക്കുമായ്, മായ്‌ച്ചിടും
വിശുദ്ധി നല്‍കും, നിത്യരക്ഷയും
F അനുരഞ്‌ജിതരായ്, ദൈവജനമേ അണയൂ
ദൈവരാജ്യമീ, ഭൂവിലുയര്‍ത്താന്‍
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
M ഇതാ ഇവിടെ, ദൈവത്തിന്‍ കൂടാരം
ഇതാ ഇവിടെ, കര്‍ത്താവിന്‍ ബലിപീഠം
F ലോകരക്ഷയ്‌ക്കായ്, ദൈവകുഞ്ഞാടിന്‍
മഹത്വപൂര്‍ണ്ണമാം ബലിസമയം
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്
A വരിക ദൈവജനമേ
ബലിയേകുവാന്‍, ബലിയാകുവാന്‍
സമയമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Ivide Daivathin Koodaram | ഇതാ ഇവിടെ ദൈവത്തിന്‍ കൂടാരം ഇതാ ഇവിടെ കര്‍ത്താവിന്‍ ബലിപീഠം Itha Ivide Daivathin Koodaram Lyrics | Itha Ivide Daivathin Koodaram Song Lyrics | Itha Ivide Daivathin Koodaram Karaoke | Itha Ivide Daivathin Koodaram Track | Itha Ivide Daivathin Koodaram Malayalam Lyrics | Itha Ivide Daivathin Koodaram Manglish Lyrics | Itha Ivide Daivathin Koodaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Ivide Daivathin Koodaram Christian Devotional Song Lyrics | Itha Ivide Daivathin Koodaram Christian Devotional | Itha Ivide Daivathin Koodaram Christian Song Lyrics | Itha Ivide Daivathin Koodaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Itha Ivide, Daivathin Koodaram
Itha Ivide, Karthavin Balipeedam
Lokha Rakshaikaai, Daiva Kunjaadin
Mahathwapoornamam Bali Samayam

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

Itha Ivide, Daivathin Koodaram
Itha Ivide, Karthavin Balipeedam

-----

Seenay Mamalayile, Udambadi
Navyamakki, Puthraneshuvil
Seenay Mamalayile, Udambadi
Navyamakki, Puthraneshuvil

Yeshuvinte, Thiru Ninathaale
Raksha Nedidaam, Sakshikalaakam

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

Itha Ivide, Daivathin Koodaram
Itha Ivide, Karthavin Balipeedam

-----

Paapangal Enneikkumaai, Maaichidum
Vishudhi Nalkum, Nithya Rakshayum
Paapangal Enneikkumaai, Maaichidum
Vishudhi Nalkum, Nithya Rakshayum

Anuranjitharaai, Daiva Janame Anayoo
Daivaraajyamee Bhoovil Uyarthaan

Varika Daivajaname
Baliyekuvan, Baliyaakuvan
Samayamaai

Varika Daivajaname
Baliyekuvan, Baliyaakuvan
Samayamaai

Itha Ivide, Daivathin Koodaram
Itha Ivide, Karthavin Balipidam
Lokha Rakshaikaai, Daiva Kunjaadin
Mahathwapoornamaam Bali Samayam

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

Varika Daiva Janame
Baliyekuvan, Baliyaakuvan
Samayamaai

ithaa ivide daivathin dhaivathin dheivathin deivathin koodaram kudaram balipeedam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 7544.  Song ID 6085


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.