Malayalam Lyrics
My Notes
A | ആവേ മരിയാ, ആവേ മരിയാ, ആവേ മാരിയാ ആവേ മരിയാ, ആവേ മരിയാ, ആവേ മാരിയാ ആവേ മാരിയാ ആ.. ആ.. |
M | ഇതാ കര്‍ത്താവിന്‍, ദാസിയായൊരമ്മ കരുണ നിറഞ്ഞൊരു, ത്രിലോക രാഞ്‌ജിയമ്മ |
F | ഇതാ കര്‍ത്താവിന്‍, ദാസിയായൊരമ്മ കരുണ നിറഞ്ഞൊരു, ത്രിലോക രാഞ്‌ജിയമ്മ |
M | സ്വര്‍ഗ്ഗീയ രാഞ്‌ജിയാം, പരിശുദ്ധ മാതാവേ പാപികള്‍ ഞങ്ങള്‍ക്കായ്, പ്രാര്‍ത്ഥിച്ചിടേണമേ |
F | സ്വര്‍ഗ്ഗീയ രാഞ്‌ജിയാം, പരിശുദ്ധ മാതാവേ പാപികള്‍ ഞങ്ങള്‍ക്കായ്, പ്രാര്‍ത്ഥിച്ചിടേണമേ |
—————————————– | |
M | ഇരുള്‍മൂടും വഴികളില്‍, നീ മാത്രം ആശ്രയം ദുഃഖങ്ങള്‍ ഏറിടുമ്പോള്‍, നീ മാത്രം ആലംബം |
F | ഇരുള്‍മൂടും വഴികളില്‍, നീ മാത്രം ആശ്രയം ദുഃഖങ്ങള്‍ ഏറിടുമ്പോള്‍, നീ മാത്രം ആലംബം |
M | ദൈവനാമം വാഴ്‌ത്തും, രക്ഷകനിലാനന്ദിക്കും ദാസിയുടെ താഴ്‌മയില്‍, ദൈവം കടാക്ഷിച്ചല്ലോ |
F | ദൈവനാമം വാഴ്‌ത്തും, രക്ഷകനിലാനന്ദിക്കും ദാസിയുടെ താഴ്‌മയില്‍, ദൈവം കടാക്ഷിച്ചല്ലോ |
M | അനുഗ്രഹീതം നാമം, കീര്‍ത്തിതം ലോകത്തില്‍ ശക്തനവന്‍ ചെയ്‌തവ, വലിയ കാര്യങ്ങളും |
F | അനുഗ്രഹീതം നാമം, കീര്‍ത്തിതം ലോകത്തില്‍ ശക്തനവന്‍ ചെയ്‌തവ, വലിയ കാര്യങ്ങളും |
—————————————– | |
F | ദൈവനാമം ശുദ്ധം, കാരുണ്യം മഹനീയം തലമുറകളോളവും, കരുണ വര്‍ഷിച്ചിടും |
M | ദൈവനാമം ശുദ്ധം, കാരുണ്യം മഹനീയം തലമുറകളോളവും, കരുണ വര്‍ഷിച്ചിടും |
F | നിഗളത്തിന്‍ എതിരാണു, എളിമയ്‌ക്കു യോഗ്യനും ശക്തരെ താഴെയിറക്കി, വിനയമുള്ളോരേ ഉയര്‍ത്തി |
M | നിഗളത്തിന്‍ എതിരാണു, എളിമയ്‌ക്കു യോഗ്യനും ശക്തരെ താഴെയിറക്കി, വിനയമുള്ളോരേ ഉയര്‍ത്തി |
F | വിശക്കുന്നോര്‍ക്കെല്ലാം, വിളമ്പീടും ആഹാരം ധനികരെ വെറും കയ്യാല്‍, ഇല്ലായ്‌മയാക്കീടും |
M | വിശക്കുന്നോര്‍ക്കെല്ലാം, വിളമ്പീടും ആഹാരം ധനികരെ വെറും കയ്യാല്‍, ഇല്ലായ്‌മയാക്കീടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Karthavin Dhasiyayoramma | ഇതാ കര്‍ത്താവിന്‍, ദാസിയായൊരമ്മ കരുണ നിറഞ്ഞൊരു, ത്രിലോക രാഞ്‌ജിയമ്മ Itha Karthavin Dhasiyayoramma Lyrics | Itha Karthavin Dhasiyayoramma Song Lyrics | Itha Karthavin Dhasiyayoramma Karaoke | Itha Karthavin Dhasiyayoramma Track | Itha Karthavin Dhasiyayoramma Malayalam Lyrics | Itha Karthavin Dhasiyayoramma Manglish Lyrics | Itha Karthavin Dhasiyayoramma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Karthavin Dhasiyayoramma Christian Devotional Song Lyrics | Itha Karthavin Dhasiyayoramma Christian Devotional | Itha Karthavin Dhasiyayoramma Christian Song Lyrics | Itha Karthavin Dhasiyayoramma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ave Mariya, Ave Mariya, Ave Maariya
Ave Maariya
Aaa Aaa...
Itha Karthavin, Daasiyaayoramma
Karuna Niranjoru, Thrilokha Ranji Amma
Itha Karthavin, Daasiyaayoramma
Karuna Niranjoru, Thrilokha Ranji Amma
Swargeeya Raajniyaam, Parishudha Mathave
Paapikal Njangalkkaai, Prarthichidename
Swargeeya Raajniyaam, Parishudha Mathave
Paapikal Njangalkkaai, Prarthichidename
-----
Irul Moodum Vazhikalil, Nee Mathram Aashrayam
Dhukhangal Eridumbol, Nee Mathram Aalambam
Irul Moodum Vazhikalil, Nee Mathram Aashrayam
Dhukhangal Eridumbol, Nee Mathram Aalambam
Daiva Naamam Vaazhthum, Rakshakanil Aanandhikkum
Dhaasiyude Thaazhmayil, Daivam Kadakshichallo
Daiva Naamam Vaazhthum, Rakshakanil Aanandhikkum
Dhaasiyude Thaazhmayil, Daivam Kadakshichallo
Anugrahitham Naamam, Keerthitham Lokhathil
Shakthanavan Cheythava, Valiya Karyangalum
Anugrahitham Naamam, Keerthitham Lokhathil
Shakthanavan Cheythava, Valiya Karyangalum
-----
Daiva Naamam Shudham, Karunyam Mahaneeyam
Thalamurakalolavum, Karuna Varshicheedum
Daiva Naamam Shudham, Karunyam Mahaneeyam
Thalamurakalolavum, Karuna Varshicheedum
Nigalathin Ethiraanu, Elimeikku Yogyanum
Shakthare Thaazhe Irakki, Vinayamullore Uyarthi
Nigalathin Ethiraanu, Elimeikku Yogyanum
Shakthare Thaazhe Irakki, Vinayamullore Uyarthi
Vishakkunnorkkellam, Vilambeedum Aahaaram
Dhanikare Verum Kayyaal, Illaima Aakkedum
Vishakkunnorkkellam, Vilambeedum Aahaaram
Dhanikare Verum Kayyaal, Illaima Aakkedum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet