Loading

Ithanente Prarthana Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M ഇതാണെന്റെ പ്രാര്‍ത്ഥന….
F ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന….
🎵🎵🎵
M ഇതാണെന്റെ പ്രാര്‍ത്ഥന
ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
പ്രിയനേശുവേ…
നിലയ്‌ക്കാത്ത സ്‌നേഹത്തിന്‍ പ്രാര്‍ത്ഥന
F ഇതാണെന്റെ പ്രാര്‍ത്ഥന
ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
പ്രിയനേശുവേ…
നിലയ്‌ക്കാത്ത സ്‌നേഹത്തിന്‍ പ്രാര്‍ത്ഥന
—————————————–
M നീയെനിയ്‌ക്കായ് കരുതിവെച്ചൊരായുസ്സിന്‍
ദിനമസ്‌തമിക്കും നാളതില്‍
F നീയെനിയ്‌ക്കായ് കരുതിവെച്ചൊരായുസ്സിന്‍
ദിനമസ്‌തമിക്കും നാളതില്‍
M നിത്യ ജീവന്റെ അപ്പമാം, ദിവ്യകാരുണ്യമാകണം
അവസാന ഭക്ഷണം, ഈ ഭൂമിയില്‍
F ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
A ഇതാണെന്റെ പ്രാര്‍ത്ഥന
ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
പ്രിയനേശുവേ…
നിലയ്‌ക്കാത്ത സ്‌നേഹത്തിന്‍ പ്രാര്‍ത്ഥന
—————————————–
F നിന്‍ വിരല്‍ തുമ്പിനാല്‍, എന്‍ മിഴികളെ അവസാനമായ്
ചേര്‍ത്തണയ്‌ക്കും നിമിഷം
M നിന്‍ വിരല്‍ തുമ്പിനാല്‍, എന്‍ മിഴികളെ അവസാനമായ്
ചേര്‍ത്തണയ്‌ക്കും നിമിഷം
F കൊതി തീരെ കാണുവാന്‍, കൊതിച്ചൊരെന്നാത്മാവിനെ
നിത്യ സ്‌നേഹത്തില്‍ നീ, നെഞ്ചോടു ചേര്‍ക്കണം
M ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
A ഇതാണെന്റെ പ്രാര്‍ത്ഥന
ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന
പ്രിയനേശുവേ…
നിലയ്‌ക്കാത്ത സ്‌നേഹത്തിന്‍ പ്രാര്‍ത്ഥന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithanente Prarthana | ഇതാണെന്റെ പ്രാര്‍ത്ഥന ഇതു മാത്രമാണെന്‍ പ്രാര്‍ത്ഥന പ്രിയനേശുവേ... Ithanente Prarthana Lyrics | Ithanente Prarthana Song Lyrics | Ithanente Prarthana Karaoke | Ithanente Prarthana Track | Ithanente Prarthana Malayalam Lyrics | Ithanente Prarthana Manglish Lyrics | Ithanente Prarthana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithanente Prarthana Christian Devotional Song Lyrics | Ithanente Prarthana Christian Devotional | Ithanente Prarthana Christian Song Lyrics | Ithanente Prarthana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithanente Prarthana...
Ithu Mathramaanen Prarthana...

🎵🎵🎵

Ithanente Prarthana
Ithu Mathramaanen Prarthana
Priyaneshuve...
Nilaikkatha Snehathin Prarthana

Ithanente Prarthana
Ithu Mathramaanen Prarthana
Priyaneshuve...
Nilaikkatha Snehathin Prarthana

-----

Neeyenikkai Karuthi Vechoraayussin
Dhinam Asthamikkum Naalathil
Neeyenikkai Karuthi Vechoraayussin
Dhinam Asthamikkum Naalathil

Nithya Jeevante Appamaam, Divya Karunyamaakanam
Avasana Bhakshanam, Ee Bhoomiyil
Ithu Maathramaanen Praarthana

Ithanente Prarthana
Ithu Mathramaanen Prarthana
Priyaneshuve...
Nilaikkatha Snehathin Prarthana

-----

Nin Viral Thumbinaal, En Mizhikale Avasanamaai
Cherthanaikkum Nimisham
Nin Viral Thumbinaal, En Mizhikale Avasanamaai
Cherthanaikkum Nimisham

Kothi Theere Kaanuvaan, Kothichoren Aathmavine
Nithya Snehathil Nee, Nenjodu Cherkkanam
Ithu Mathramanen Prarthana

Ithanente Prarthana
Ithu Mathramanen Prarthana
Priyaneshuve...
Nilaikkatha Snehathin Prarthana

Ithanente Ithannente Ithaanente Ithaannente Praarthana Itha Ente Ithaanen Ithaannen Ithannen Ithanu Ithaanu Ithannu Ithaanu Ithaanente Ithanente


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 478.  Song ID 8252


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.