Malayalam Lyrics

| | |

A A A

My Notes
M ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
ഇത്ര സ്‌നേഹം നീ തന്നു എന്നെ, ഓമനിച്ചു
ഇത്ര സ്‌നേഹം നീ തന്നു എന്നെ, വീണ്ടെടുത്തു
F ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
നിന്‍ കരങ്ങള്‍ നീട്ടി എന്നെ, തേടി വന്നു
നിന്‍ ശരീരം തന്നു എന്നെ, സ്വന്തമാക്കി
A ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
—————————————–
M ഞാനേകയെന്നു തോന്നിയപ്പോള്‍
സ്‌നേഹിതര്‍ മാറിടുമ്പോള്‍
നീയെന്നും മതിയായവന്‍
F ഞാനേകയെന്നു തോന്നിയപ്പോള്‍
സ്‌നേഹിതര്‍ മാറിടുമ്പോള്‍
നീയെന്നും മതിയായവന്‍
M കാരിരുമ്പാണിയില്‍ നീ, തൂങ്ങിയ നേരത്തും
എന്നെ നീ, കൈവിടാതെ
F മുള്‍ക്കിരീടം ചൂടി, നിന്ദിതനായി
എന്നെ നീ കൈവിടാതെ
A എന്നെ നീ, കൈവിടാതെ
A ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
—————————————–
F ഭാരങ്ങളേറിയാലും
രോഗങ്ങളേറിയാലും
നീയെന്നും മതിയായവന്‍
M ഭാരങ്ങളേറിയാലും
രോഗങ്ങളേറിയാലും
നീയെന്നും മതിയായവന്‍
F കാല്‍വരി കുന്നിലെ, വേദന വേളയില്‍
എന്നെ നീ, കൈവിടാതെ
M മുള്‍ക്കിരീടം ചൂടി, നിന്ദിതനായി
എന്നെ നീ കൈവിടാതെ
A എന്നെ നീ, കൈവിടാതെ
F ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
ഇത്ര സ്‌നേഹം നീ തന്നു എന്നെ, ഓമനിച്ചു
ഇത്ര സ്‌നേഹം നീ തന്നു എന്നെ, വീണ്ടെടുത്തു
M ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..
നിന്‍ കരങ്ങള്‍ നീട്ടി എന്നെ, തേടി വന്നു
നിന്‍ ശരീരം തന്നു എന്നെ, സ്വന്തമാക്കി
A ഇത്ര സ്‌നേഹം.. ഇത്ര സ്‌നേഹം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്ര സ്‌നേഹം ഇത്ര സ്‌നേഹം ഇത്ര സ്‌നേഹം നീ തന്നു എന്നെ, ഓമനിച്ചു Ithra Sneham Ithra Sneham Lyrics | Ithra Sneham Ithra Sneham Song Lyrics | Ithra Sneham Ithra Sneham Karaoke | Ithra Sneham Ithra Sneham Track | Ithra Sneham Ithra Sneham Malayalam Lyrics | Ithra Sneham Ithra Sneham Manglish Lyrics | Ithra Sneham Ithra Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithra Sneham Ithra Sneham Christian Devotional Song Lyrics | Ithra Sneham Ithra Sneham Christian Devotional | Ithra Sneham Ithra Sneham Christian Song Lyrics | Ithra Sneham Ithra Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithra Sneham.. Ithra Sneham..
Ithra Sneham Nee Thannu Enne, Omanichu
Ithra Sneham Nee Thannu Enne, Veendeduthu

Ithra Sneham.. Ithra Sneham..
Nin Karangal Neetti Enne, Thedi Vannu
Nin Shareeram Thannu Enne, Swanthamaakki

Ithra Sneham.. Ithra Sneham..

-----

Njanekayennu Thonniyappol
Snehithar Maaridumbol
Neeyennum Mathiyaayavan

Njan Ekayennu Thonniyappol
Snehithar Maridumbol
Nee Ennum Mathiyayavan

Kaarirumbaaniyil Nee, Thoongiya Nerathum
Enne Nee, Kaividaathe
Mulkkireedam Choodi, Nindhithanaayi
Enne Nee Kaividaathe
Enne Nee, Kaividaathe

Ithra Sneham.. Ithra Sneham..

-----

Bhaarangal Eriyaalum
Rogangal Eriyaalum
Neeyennum Mathiyaayavan

Bharangal Eriyaalum
Rogangal Eriyaalum
Neeyennum Mathiyayavan

Kalvari Kunnile, Vedhana Velayil
Enne Nee, Kaividathe
Mulkkireedam Choodi, Nindithanaayi
Enne Nee Kaividaathe
Enne Nee, Kaividaathe

Ithra Sneham.. Ithra Sneham..
Ithra Sneham Nee Thannu Enne, Omanichu
Ithra Sneham Nee Thannu Enne, Veendeduthu

Ithra Sneham.. Ithra Sneham..
Nin Karangal Neettiyenne, Thedi Vannu
Nin Shareeram Thannu Enne, Swanthamakki

Ithra Sneham.. Ithra Sneham..

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 383.  Song ID 13413


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.