Malayalam Lyrics

| | |

A A A

My Notes
M ​ഇത്രമാം സ്‌നേഹം, എന്നില്‍ നീ പകര്‍ന്നിടാന്‍
എന്തു യോഗ്യത, അടിയനില്‍ കണ്ടു നീ
F ​ഇത്രമാം സ്‌നേഹം, എന്നില്‍ നീ പകര്‍ന്നിടാന്‍
എന്തു യോഗ്യത, അടിയനില്‍ കണ്ടു നീ
A കുറവുകള്‍ മാത്രം.. കുറവുകള്‍ മാത്രം..
എന്നില്‍ ദൈവമേ, കുറവുകള്‍ മാത്രം
A കുറവുകള്‍ മാത്രം.. കുറവുകള്‍ മാത്രം..
എന്നില്‍ ദൈവമേ, കുറവുകള്‍ മാത്രം
—————————————–
M തകര്‍ന്നു പോകാതെന്നെ, തളര്‍ന്നു പോകാതെന്നെ
നടത്തിയതെന്നും നിന്‍, കരങ്ങളല്ലോ
F തകര്‍ന്നു പോകാതെന്നെ, തളര്‍ന്നു പോകാതെന്നെ
നടത്തിയതെന്നും നിന്‍, കരങ്ങളല്ലോ
M പണിതീടുക എന്നെ, പണിതീടുക എന്നെ
താതനിഷ്‌ടത്തില്‍ നീ, പണിതീടുക
F പണിതീടുക എന്നെ, പണിതീടുക എന്നെ
താതനിഷ്‌ടത്തില്‍ നീ, പണിതീടുക
—————————————–
F പാപത്തിന്‍ അന്ധകാരം, എന്നെ മൂടിയപ്പോള്‍
ദൈവത്തിന്‍ സ്‌നേഹമെന്നില്‍, കടന്നു വന്നു
M പാപത്തിന്‍ അന്ധകാരം, എന്നെ മൂടിയപ്പോള്‍
ദൈവത്തിന്‍ സ്‌നേഹമെന്നില്‍, കടന്നു വന്നു
F നിന്‍ മുഖം കാണുവാന്‍, നിന്‍ വിളി കേള്‍ക്കുവാന്‍
നിന്നോടു ചേരുവാന്‍ ഞാന്‍, കൊതിച്ചീടുന്നേ
M നിന്‍ മുഖം കാണുവാന്‍, നിന്‍ വിളി കേള്‍ക്കുവാന്‍
നിന്നോടു ചേരുവാന്‍ ഞാന്‍, കൊതിച്ചീടുന്നേ
A നിറവുകള്‍ മാത്രം.. നിറവുകള്‍ മാത്രം..
നീയെന്നില്‍ വന്നതിനാല്‍, നിറവുകള്‍ മാത്രം

A ​ഇത്രമാം സ്‌നേഹം, എന്നില്‍ നീ പകര്‍ന്നിടാന്‍
എന്തു യോഗ്യത, അടിയനില്‍ കണ്ടു നീ
A ​ഇത്രമാം സ്‌നേഹം, എന്നില്‍ നീ പകര്‍ന്നിടാന്‍
എന്തു യോഗ്യത, മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രമാം സ്‌നേഹം, എന്നില്‍ നീ പകര്‍ന്നിടാന്‍ എന്തു യോഗ്യത, അടിയനില്‍ കണ്ടു നീ Ithramam Sneham Ennil Nee Pakarnnidan Lyrics | Ithramam Sneham Ennil Nee Pakarnnidan Song Lyrics | Ithramam Sneham Ennil Nee Pakarnnidan Karaoke | Ithramam Sneham Ennil Nee Pakarnnidan Track | Ithramam Sneham Ennil Nee Pakarnnidan Malayalam Lyrics | Ithramam Sneham Ennil Nee Pakarnnidan Manglish Lyrics | Ithramam Sneham Ennil Nee Pakarnnidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramam Sneham Ennil Nee Pakarnnidan Christian Devotional Song Lyrics | Ithramam Sneham Ennil Nee Pakarnnidan Christian Devotional | Ithramam Sneham Ennil Nee Pakarnnidan Christian Song Lyrics | Ithramam Sneham Ennil Nee Pakarnnidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithramaam Sneham, Ennil Nee Pakarnnidaan
Enthu Yogyatha, Adiyanil Kandu Nee
Ithramaam Sneham, Ennil Nee Pakarnnidaan
Enthu Yogyatha, Adiyanil Kandu Nee

Kuravukal Maathram.. Kuravukal Maathram..
Ennil Daivame, Kuravukal Maathram
Kuravukal Maathram.. Kuravukal Maathram..
Ennil Daivame, Kuravukal Maathram

-----

Thakarnnu Pokaathenne, Thalarnnu Pokaathenne
Nadathiyathennum Nin, Karangalallo
Thakarnnu Pokaathenne, Thalarnnu Pokaathenne
Nadathiyathennum Nin, Karangalallo

Panitheeduka Enne, Panitheeduka Enne
Thaathan Ishtathil Nee, Panitheeduka
Panitheeduka Enne, Panitheeduka Enne
Thaathan Ishtathil Nee, Panitheeduka

-----

Paapathin Andhakaaram, Enne Moodiyappol
Daivathin Snehamennil, Kadannu Vannu
Paapathin Andhakaaram, Enne Moodiyappol
Daivathin Snehamennil, Kadannu Vannu

Nin Mukham Kaanuvaan, Nin Vili Kelkkuvaan
Ninnodu Cheruvaan Njan, Kothicheedunne
Nin Mukham Kaanuvaan, Nin Vili Kelkkuvaan
Ninnodu Cheruvaan Njan, Kothicheedunne

Niravukal Maathram.. Niravukal Maathram..
Neeyennil Vannathinaal, Niravukal Maathram
Niravukal Maathram.. Niravukal Maathram..
Neeyennil Vannathinaal, Niravukal Maathram

Niravukal Maathram.. Niravukal Maathram..
Neeyennil Vannathinaal, Niravukal Maathram
Niravukal Maathram.. Niravukal Maathram..
Neeyennil Vannathinaal, Niravukal Maathram

Ithramaam Sneham, Ennil Nee Pakarnnidaan
Enthu Yogyatha, Adiyanil Kandu Nee
Ithramaam Sneham, Ennil Nee Pakarnnidaan
Enthu Yogyatha..... Hmm Hmm Hmm....

Ithramam Ithramaam Sneham Ennil Nee Pakarnnidan Pakarnnidaan Snehamennil Dhaivame Dheivame Deivame Nee Ennil Mathram

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 120.  Song ID 13425

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.