Malayalam Lyrics

| | |

A A A

My Notes
M ഇത്രമാം സ്‌നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോര
F ഇത്രമാം സ്‌നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോര
—————————————–
M നീറിടും വേളയില്‍
സാന്ത്വനമായി നീ
F കൂരിരുള്‍ പാതയില്‍
നല്‍വഴികാട്ടി നീ
M താഴ്‌ച്ചയില്‍ താങ്ങി നീ
ശേഷ്‌ഠമായ് മാനിച്ചു
F താഴ്‌ച്ചയില്‍ താങ്ങി നീ
ശേഷ്‌ഠമായ് മാനിച്ചു
A ഇത്രമാം സ്‌നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോര
—————————————–
F ദുഃഖങ്ങള്‍ ഏറിടും
പാരിലെ യാത്രയില്‍
M ബന്ധുക്കള്‍ കൈവിടും
സ്‌നേഹിതര്‍ മാറിടും
F ക്രൂശിലേ സ്‌നേഹമേ
എന്നുമെന്‍ ആശയേ
M ക്രൂശിലേ സ്‌നേഹമേ
എന്നുമെന്‍ ആശയേ
A ഇത്രമാം സ്‌നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോര
A ഇത്രമാം സ്‌നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോര

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithramam Snehamekuvan Enthu Nee Kandennil Daivame | ഇത്രമാം സ്‌നേഹമേകുവാന്‍ എന്തു നീ കണ്ടെന്നില്‍ ദൈവമേ Ithramam Snehamekuvan Lyrics | Ithramam Snehamekuvan Song Lyrics | Ithramam Snehamekuvan Karaoke | Ithramam Snehamekuvan Track | Ithramam Snehamekuvan Malayalam Lyrics | Ithramam Snehamekuvan Manglish Lyrics | Ithramam Snehamekuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramam Snehamekuvan Christian Devotional Song Lyrics | Ithramam Snehamekuvan Christian Devotional | Ithramam Snehamekuvan Christian Song Lyrics | Ithramam Snehamekuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithramaam Snehamekuvaan
Enthu Nee Kandennil Daivame
Angen Jeevithathil Ekiya
Nanmakal Orkkukil
Varnnippaan Vakkukal Pora

Ithramaam Snehamekuvaan
Enthu Nee Kandennil Daivame
Angen Jeevithathil Ekiya
Nanmakal Orkkukil
Varnnippaan Vakkukal Pora

-----

Neeridum Velayil
Santhwanamayi Nee
Koorirul Paathayil
Nal Vazhi Kaatti Nee

Thaazhchayil Thaangi Nee
Sreshtamaai Manichu
Thaazhchayil Thaangi Nee
Sreshtamaai Manichu

Ithramam Snehamekuvan
Enthu Nee Kandennil Daivame
Angen Jeevithathil Ekiya
Nanmakal Orkkukil
Varnnippaan Vakkukal Pora

-----

Dhukhangal Eridum
Paarile Yathrayil
Bandukkal Kaividum
Snehithar Maaridum

Krooshile Snehame
Ennumen Aashaye
Krooshile Snehame
Ennumen Aashaye

Ethramam Snehamekuvan
Enthu Nee Kandennil Daivame
Angen Jeevithathil Ekiya
Nanmakal Orkkukil
Varnnippaan Vakkukal Pora

Ethramam Snehamekuvan
Enthu Nee Kandennil Daivame
Angen Jeevithathil Ekiya
Nanmakal Orkkukil
Varnnippaan Vakkukal Pora

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1190.  Song ID 6936


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.