Malayalam Lyrics
My Notes
M | ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍ എന്തുള്ളു യോഗ്യത നാഥാ ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍ എന്തുള്ളു കാമ്യമായ് നാഥാ |
F | ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍ എന്തുള്ളു യോഗ്യത നാഥാ ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍ എന്തുള്ളു കാമ്യമായ് നാഥാ |
—————————————– | |
M | വഴിയേതെന്നറിയാതെ മിഴിനീരില്‍ കുതിരാതെ വഴികാട്ടും നല്‍ ദീപമായ് അണഞ്ഞുവല്ലോ |
F | വഴിയേതെന്നറിയാതെ മിഴിനീരില്‍ കുതിരാതെ വഴികാട്ടും നല്‍ ദീപമായ് അണഞ്ഞുവല്ലോ |
M | നിന്ദിച്ചവര്‍ മുന്നില്‍ മാനിച്ചവനെ ശ്രേഷ്‌ടമാം ദാനത്താല്‍ നിറച്ചവനേ |
F | നിന്ദിച്ചവര്‍ മുന്നില്‍ മാനിച്ചവനെ ശ്രേഷ്‌ടമാം ദാനത്താല്‍ നിറച്ചവനേ |
A | യോഗ്യനായ്.. കര്‍ത്തനായ്.. നീ മാത്രമേ |
A | ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍ എന്തുള്ളു യോഗ്യത നാഥാ |
A | ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍ എന്തുള്ളു കാമ്യമായ് നാഥാ |
—————————————– | |
F | ഒരുനാളും അകലാതെ കരുതും നീ കനിവോടെ തിരുനാമം നല്‍ ഗീതമായ് പകര്‍ന്നുവല്ലോ |
M | ഒരുനാളും അകലാതെ കരുതും നീ കനിവോടെ തിരുനാമം നല്‍ ഗീതമായ് പകര്‍ന്നുവല്ലോ |
F | ഇനിയെന്റെ ജീവനില്‍ തുണയായ് വരാന്‍ മറയാത്ത സ്‌നേഹമായ് എന്നെന്നുമേ |
ഇനിയെന്റെ ജീവനില്‍ തുണയായ് വരാന്‍ മറയാത്ത സ്‌നേഹമായ് എന്നെന്നുമേ |
|
A | യോഗ്യനായ്.. കര്‍ത്തനായ്.. നീ മാത്രമേ |
A | ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍ എന്തുള്ളു യോഗ്യത നാഥാ |
A | ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍ എന്തുള്ളു കാമ്യമായ് നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithramel Enne Snehicheeduvan Ennil (Orunalum Akalathe) | ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Song Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Karaoke | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Track | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Malayalam Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Manglish Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Christian Devotional Song Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Christian Devotional | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) Christian Song Lyrics | Ithramel Enne Snehicheeduvan Ennil (Orunalum Akalathe) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha
Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha
-----
Vazhiyethennariyaathe
Mizhineeril Kuthiraathe
Vazhikaattum Nal Deepamaai Ananjuvallo
Vazhiyethennariyaathe
Mizhineeril Kuthiraathe
Vazhikaattum Nal Deepamaai Ananjuvallo
Ninnichavar Munnil Maanichavane
Sreshttamaam Dhaanatthaal Nirachavane
Ninnichavar Munnil Maanichavane
Sreshttamaam Dhaanatthaal Nirachavane
Yogyanaai Karthanaai Nee Maathrame
Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha
-----
Oru Naalum Akalaathe
Karuthum Nee Kanivode
Thirunaamam Nal Geethamaai Pakarnnuvallo
Oru Naalum Akalaathe
Karuthum Nee Kanivode
Thirunaamam Nal Geethamaai Pakarnnuvallo
Iniyente Jeevanil Thunayaai Varaan
Marayaatha Snehamaai Ennennume
Iniyente Jeevanil Thunayaai Varaan
Marayaatha Snehamaai Ennennume
Yogyanaai Karthanaai Nee Maathrame
Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet