Malayalam Lyrics

| | |

A A A

My Notes
M ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നുവോ
തിരുകൈകളില്‍ താങ്ങുന്നുവോ
F ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നുവോ
തിരുകൈകളില്‍ താങ്ങുന്നുവോ
M ഈ ലോക മോഹങ്ങള്‍ എന്നെ.. വിളിക്കുമ്പോള്‍
എന്‍ മനം തെല്ലൊന്നു നിന്നെ.. മറക്കുമ്പോള്‍
F ചാരെ.. അണഞ്ഞു, കാതോരം മെല്ലെ
സ്‌നേഹത്തില്‍ ശാസിക്കും നാഥാ
M ചാരെ.. അണഞ്ഞു, കാതോരം മെല്ലെ
സ്‌നേഹത്തില്‍ ശാസിക്കും നാഥാ
A ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നുവോ
തിരുകൈകളില്‍ താങ്ങുന്നുവോ
—————————————–
M കൂരിരുള്‍ പാതയില്‍ ഞാന്‍ നടന്നീടിലും
മുള്‍ച്ചെടി കാട്ടില്‍ ഞാന്‍ വീണുഴഞ്ഞീടിലും
F കൂരിരുള്‍ പാതയില്‍ ഞാന്‍ നടന്നീടിലും
മുള്‍ച്ചെടി കാട്ടില്‍ ഞാന്‍ വീണുഴഞ്ഞീടിലും
M കരുതലോടെന്നെ നീ കാത്തിടും എന്നും
കരുണയോടെന്നെ നീ ചേര്‍ത്തിടും എന്നും
F കരുതലോടെന്നെ നീ കാത്തിടും എന്നും
കരുണയോടെന്നെ നീ ചേര്‍ത്തിടും എന്നും
A നിന്‍ സ്‌നേഹം മാത്രം മതി.. ഇനിയെന്നും
താങ്ങായ് തുണയായ് മതി…
A നിന്‍ സ്‌നേഹം മാത്രം മതി.. ഇനിയെന്നും
താങ്ങായ് തുണയായ് മതി…
—————————————–
F മാനസം നീറവേ ഞാന്‍ കരഞ്ഞീടിലും
നീരസം ഏറി ഞാന്‍ പഴി ചൊല്ലീടിലും
M മാനസം നീറവേ ഞാന്‍ കരഞ്ഞീടിലും
നീരസം ഏറി ഞാന്‍ പഴി ചൊല്ലീടിലും
F കരയരുതെന്നോതി, കൂടെ നടക്കും
കരം പിടിച്ചെന്നെ തന്‍ മാര്‍വ്വോടണയ്‌ക്കും
M കരയരുതെന്നോതി, കൂടെ നടക്കും
കരം പിടിച്ചെന്നെ തന്‍ മാര്‍വ്വോടണയ്‌ക്കും
A നിന്‍ സ്‌നേഹം മാത്രം മതി.. ഇനിയെന്നും
താങ്ങായ് തുണയായ് മതി…
A നിന്‍ സ്‌നേഹം മാത്രം മതി.. ഇനിയെന്നും
താങ്ങായ് തുണയായ് മതി…
A നിന്‍ സ്‌നേഹം മാത്രം മതി.. ഇനിയെന്നും
താങ്ങായ് തുണയായ് മതി…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നുവോ തിരുകൈകളില്‍ താങ്ങുന്നുവോ Ithramel Enne Snehikkunnuvo Lyrics | Ithramel Enne Snehikkunnuvo Song Lyrics | Ithramel Enne Snehikkunnuvo Karaoke | Ithramel Enne Snehikkunnuvo Track | Ithramel Enne Snehikkunnuvo Malayalam Lyrics | Ithramel Enne Snehikkunnuvo Manglish Lyrics | Ithramel Enne Snehikkunnuvo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramel Enne Snehikkunnuvo Christian Devotional Song Lyrics | Ithramel Enne Snehikkunnuvo Christian Devotional | Ithramel Enne Snehikkunnuvo Christian Song Lyrics | Ithramel Enne Snehikkunnuvo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithramel Enne Snehikkunnuvo
Thirukaikalil Thaangunnuvo
Ithramel Enne Snehikkunnuvo
Thirukaikalil Thaangunnuvo

Ee Lokha Mohangal Enne.. Vilikkumbol
En Manam Thellonnu Ninne.. Marakkumbol

Chaare.. Ananju, Kaathoram Melle
Snehathil Shaasikkum Nadha
Chaare.. Ananju, Kaathoram Melle
Snehathil Shaasikkum Nadha

Ithramel Enne Snehikkunnuvo
Thirukaikalil Thangunnuvo

-----

Koorirul Paathayil Njan Nadanneedilum
Mulchedi Kaattil Njan Veenuzhanjeedilum
Koorirul Paathayil Njan Nadanneedilum
Mulchedi Kaattil Njan Veenuzhanjeedilum

Karuthalodenne Nee Kaathidum Ennum
Karunayodenne Nee Cherthidum Ennum
Karuthalodenne Nee Kaathidum Ennum
Karunayodenne Nee Cherthidum Ennum

Nin Sneham Mathram Mathi.. Iniyennum
Thaangaai Thunayaai Mathi...
Nin Sneham Mathram Mathi.. Iniyennum
Thaangaai Thunayaai Mathi...

-----

Maanasam Neerave Njan Karanjeedilum
Neerasam Eri Njan Pazhi Cholleedilum
Maanasam Neerave Njan Karanjeedilum
Neerasam Eri Njan Pazhi Cholleedilum

Karayaruthennothi, Koode Nadakkum
Karam Pidichenne Than Maarvvodanaikkum
Karayaruthennothi, Koode Nadakkum
Karam Pidichenne Than Maarvvodanaikkum

Nin Sneham Mathram Mathi.. Ini Ennum
Thangaai Thunayaai Mathi...
Nin Sneham Mathram Mathi.. Ini Ennum
Thangaai Thunayaai Mathi...
Nin Sneham Mathram Mathi.. Ini Ennum
Thangaai Thunayaai Mathi...

Ithramel Enne Snehikkunnuvo Ithra Mel Ithramelenne Ithramel Enne Snehikkunnuvo Thirukaikalil Thiru Kaikalil Kaykalil Thirukaykalil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 183.  Song ID 13199


KARAOKE

Karaoke from Jetsons Musical (Official)

TRACK

All Media file(s) belong to their respective owners. We do not host these files in our servers.