Malayalam Lyrics

| | |

A A A

My Notes
M ഇത്രമേല്‍, എന്നെ സ്‌നേഹിപ്പാന്‍
ഇത്രമേല്‍, എന്നെ കരുതാന്‍
F ഇത്രമേല്‍, എന്നെ സ്‌നേഹിപ്പാന്‍
ഇത്രമേല്‍, എന്നെ കരുതാന്‍
M ഒരു യോഗ്യതയും, എന്നിലില്ല അപ്പനേ
ഒരു ശ്രേഷ്‌ഠതയും, പറയാനില്ലയേ
F ഒരു യോഗ്യതയും, എന്നിലില്ല അപ്പനേ
ഒരു ശ്രേഷ്‌ഠതയും, പറയാനില്ലയേ
A കൃപയാല്‍.. കൃപയാല്‍..
എന്നെ കരുതിയ വന്‍ സ്‌നേഹമേ
ദയയാല്‍.. നിത്യ ദയയാല്‍..
എന്നെ നടത്തിയ കാരുണ്യമേ
—————————————–
M കൂട്ടുകാര്‍, വിട്ടു പോയപ്പോള്‍
സ്വന്ത ബന്ധങ്ങള്‍, അകന്നപ്പോള്‍
F കൂട്ടുകാര്‍, വിട്ടു പോയപ്പോള്‍
സ്വന്ത ബന്ധങ്ങള്‍, അകന്നപ്പോള്‍
M എന്നരികില്‍ വന്നു, മാറോടണച്ചു
പുതു കൃപകള്‍ നല്‍കി, എന്നെ ചേര്‍ത്തണച്ചോന്‍
F എന്നരികില്‍ വന്നു, മാറോടണച്ചു
പുതു കൃപകള്‍ നല്‍കി, എന്നെ ചേര്‍ത്തണച്ചോന്‍
A കൃപയാല്‍.. കൃപയാല്‍..
എന്നെ കരുതിയ വന്‍ സ്‌നേഹമേ
ദയയാല്‍.. നിത്യ ദയയാല്‍..
എന്നെ നടത്തിയ കാരുണ്യമേ
A കൃപയാല്‍.. കൃപയാല്‍..
എന്നെ കരുതിയ വന്‍ സ്‌നേഹമേ
ദയയാല്‍.. നിത്യ ദയയാല്‍..
എന്നെ നടത്തിയ കാരുണ്യമേ
—————————————–
F നഷ്‌ടങ്ങള്‍ ഏറിയപ്പോള്‍
ദുഃഖ വേളകള്‍, മൂടിയപ്പോള്‍
M നഷ്‌ടങ്ങള്‍ ഏറിയപ്പോള്‍
ദുഃഖ വേളകള്‍, മൂടിയപ്പോള്‍
F എന്നെ കരം പിടിച്ചു, എന്നില്‍ ശക്തിയേകിയ
പുതു അഭിഷേകത്താല്‍, ബലം പകര്‍ന്നേകിയോന്‍
M എന്നെ കരം പിടിച്ചു, എന്നില്‍ ശക്തിയേകിയ
പുതു അഭിഷേകത്താല്‍, ബലം പകര്‍ന്നേകിയോന്‍
A കൃപയാല്‍.. കൃപയാല്‍..
എന്നെ കരുതിയ വന്‍ സ്‌നേഹമേ
ദയയാല്‍.. നിത്യ ദയയാല്‍..
എന്നെ നടത്തിയ കാരുണ്യമേ
A കൃപയാല്‍.. കൃപയാല്‍..
എന്നെ കരുതിയ വന്‍ സ്‌നേഹമേ
ദയയാല്‍.. നിത്യ ദയയാല്‍..
എന്നെ നടത്തിയ കാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രമേല്‍, എന്നെ സ്‌നേഹിപ്പാന്‍ ഇത്രമേല്‍, എന്നെ കരുതാന്‍ Ithramel Enne Snehippan Lyrics | Ithramel Enne Snehippan Song Lyrics | Ithramel Enne Snehippan Karaoke | Ithramel Enne Snehippan Track | Ithramel Enne Snehippan Malayalam Lyrics | Ithramel Enne Snehippan Manglish Lyrics | Ithramel Enne Snehippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramel Enne Snehippan Christian Devotional Song Lyrics | Ithramel Enne Snehippan Christian Devotional | Ithramel Enne Snehippan Christian Song Lyrics | Ithramel Enne Snehippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithramel, Enne Snehippaan
Ithramel, Enne Karuthaan
Ithramel, Enne Snehippaan
Ithramel, Enne Karuthaan

Oru Yogyathayum, Ennililla Appane
Oru Sreshttathayum, Parayaanillaye
Oru Yogyathayum, Ennililla Appane
Oru Sreshttathayum, Parayaanillaye

Krupayaal.. Krupayaal..
Enne Karuthiya Van Snehame
Dhayayaal.. Nithya Dhayayaal..
Enne Nadathiya Kaarunyame

-----

Koottukaar, Vittu Poyappol
Swantha Bandhangal, Akannappol
Koottukaar, Vittu Poyappol
Swantha Bandhangal, Akannappol

Ennarikil Vannu, Maarodanachu
Puthu Krupakal Nalki, Enne Cherthanachon
Ennarikil Vannu, Maarodanachu
Puthu Krupakal Nalki, Enne Cherthanachon

Krupayaal.. Krupayaal..
Enne Karuthiya Van Snehame
Dayayaal.. Nithya Dhayayaal..
Enne Nadathiya Karunyame

Krupayaal.. Krupayaal..
Enne Karuthiya Van Snehame
Dayayaal.. Nithya Dhayayaal..
Enne Nadathiya Karunyame

-----

Nashttangal Eriyappol
Dhukha Velakal, Moodiyappol
Nashttangal Eriyappol
Dhukha Velakal, Moodiyappol

Enne Karam Pidichu, Ennil Shakthiyekiya
Puthu Abhishekathaal, Balam Pakarnnekiyon
Enne Karam Pidichu, Ennil Shakthiyekiya
Puthu Abhishekathaal, Balam Pakarnnekiyon

Krupayaal.. Krupayaal..
Enne Karuthiya Van Snehame
Dhayayaal.. Nithya Dhayayaal..
Enne Nadathiya Kaarunyame

Krupayaal.. Krupayaal..
Enne Karuthiya Van Snehame
Dhayayaal.. Nithya Dhayayaal..
Enne Nadathiya Kaarunyame

Ithramel Ithra Mel Enne Ithramelenne Ithramellenne Snehippan Snehippaan Karuthan Karuthaan Oru Yogyathayum Krupayal Kripayaal Kripayal


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 639.  Song ID 14290


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.