Malayalam Lyrics

| | |

A A A

My Notes
M ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണു ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന സ്‌നേഹമാണു ദൈവം
F ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണു ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന സ്‌നേഹമാണു ദൈവം
M ഇത്രനാള്‍ ഞാന്‍ മറന്ന വചനമാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
F ഇത്രനാള്‍ ഞാന്‍ മറന്ന വചനമാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം
—————————————–
M ഇത്രനാള്‍ നഷ്‌ടമായ നന്മയാണു ദൈവം
ഇത്രനാള്‍ ഞാന്‍ വെടിഞ്ഞ മാര്‍ഗ്ഗമാണ് ദൈവം
F ഇത്രനാള്‍ നഷ്‌ടമായ നന്മയാണു ദൈവം
ഇത്രനാള്‍ ഞാന്‍ വെടിഞ്ഞ മാര്‍ഗ്ഗമാണ് ദൈവം
M എന്റെ ഏക ലക്ഷ്യമാണു ജീവനാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
F എന്റെ ഏക ലക്ഷ്യമാണു ജീവനാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം
—————————————–
F നിത്യമെന്നെ കാത്തിടുന്ന താതനാണു ദൈവം
നിത്യ രക്ഷ നല്‍കിടുന്ന പുത്രനാണു ദൈവം
M നിത്യമെന്നെ കാത്തിടുന്ന താതനാണു ദൈവം
നിത്യ രക്ഷ നല്‍കിടുന്ന പുത്രനാണു ദൈവം
F ഹൃത്തിനുള്ളില്‍ വാസമാകും ആത്മനാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
M ഹൃത്തിനുള്ളില്‍ വാസമാകും ആത്മനാണു ദൈവം
എത്രവൈകി ദൈവമേ, നിന്നെയറിയുവാന്‍
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A മനമുയര്‍ത്തി സ്വരമുയര്‍ത്തി ഹാലേലൂയ പാടിടാം
പാവനാത്മ നിറവിലെന്നും ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം
A ഹാലേലുയ പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithranal Njan Maranna Sathyamanu Daivam | ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണു ദൈവം ഇത്രനാള്‍ ഞാന്‍ മറന്ന സ്‌നേഹമാണു ദൈവം Ithranal Njan Maranna Sathyamanu Daivam Lyrics | Ithranal Njan Maranna Sathyamanu Daivam Song Lyrics | Ithranal Njan Maranna Sathyamanu Daivam Karaoke | Ithranal Njan Maranna Sathyamanu Daivam Track | Ithranal Njan Maranna Sathyamanu Daivam Malayalam Lyrics | Ithranal Njan Maranna Sathyamanu Daivam Manglish Lyrics | Ithranal Njan Maranna Sathyamanu Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithranal Njan Maranna Sathyamanu Daivam Christian Devotional Song Lyrics | Ithranal Njan Maranna Sathyamanu Daivam Christian Devotional | Ithranal Njan Maranna Sathyamanu Daivam Christian Song Lyrics | Ithranal Njan Maranna Sathyamanu Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithranaal Njan Maranna Sathyamanu Daivam
Ithranaal Njan Maranna Snehamanu Daivam
Ithranaal Njan Maranna Sathyamanu Daivam
Ithranaal Njan Maranna Snehamanu Daivam

Ithranaal Njan Maranna Vachanamanu Daivam
Ethra Vaiki Daivame, Ninneyariyuvaan
Ithranaal Njan Maranna Vachanamanu Daivam
Ethra Vaiki Daivame, Ninneyariyuvaan

Manamuyarthi Swaramuyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Manamuyarthi Swaramuyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Halleluya Padidam

-----

Ithra Naal Nashtamaya Nanmayaanu Daivam
Ithra Naal Njan Vedinja Margamaanu Daivam
Ithra Naal Nashtamaya Nanmayaanu Daivam
Ithra Naal Njan Vedinja Margamaanu Daivam

Ente Eka Lakshyamanu Jeevananu Daivam
Ethra Vaiki Daivame, Ninneyariyuvaan
Ente Eka Lakshyamanu Jeevananu Daivam
Ethra Vaiki Daivame, Ninneyariyuvaan

Manam Uyarthi Swaram Uyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Manam Uyarthi Swaram Uyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Halleluya Padidam

-----

Nithyamenne Kaathidunna Thaathananu Daivam
Nithya Raksha Nalkidunna Puthrananu Daivam
Nithyamenne Kaathidunna Thaathananu Daivam
Nithya Raksha Nalkidunna Puthrananu Daivam

Hrithinnullil Vaasamakum Aathmanaanu Daivam
Ethra Vaiki Daivame, Ninne Ariyuvaan
Hrithinnullil Vaasamakum Aathmanaanu Daivam
Ethra Vaiki Daivame, Ninne Ariyuvaan

Manam Uyarthi Swaram Uyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Manam Uyarthi Swaram Uyarthi Halleluya Padidaam
Paavanaathma Niravilennum Halleluya Padidam
Halleluya Padidam
Halleluya Padidam
Halleluya Padidam
Halleluya Padidam

Ithranal Ithranaal Ithra Naalu Nalu Nal Naal Njan njaan Maranna Sathyamanu Daivam dhaivam dheivam deivam ethra nal ethranal ethranaal


Media

If you found this Lyric useful, sharing & commenting below would be Astounding!
  1. Francis Pallikunnath

    February 12, 2024 at 4:25 AM

    the link to the song not working

    please find a link below:
    ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണ് ദൈവം
    https://www.youtube.com/watch?v=1lDhhoQQNUk

    • MADELY Admin

      February 12, 2024 at 9:22 AM

      Thank you for sending us the working link! 😀

Your email address will not be published. Required fields are marked *





Views 1023.  Song ID 8904


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.