Malayalam Lyrics

| | |

A A A

My Notes
M ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
F ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
—————————————–
M മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
F മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
M മന്ന തന്നു പോഷിപ്പിച്ച, ജീവനാഥനെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
F മന്ന തന്നു പോഷിപ്പിച്ച, ജീവനാഥനെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
—————————————–
F പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍
പാലിപ്പാന്‍ വന്നവനെ
M പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍
പാലിപ്പാന്‍ വന്നവനെ
F എന്‍ ജീവ കാലമെല്ലാം, നിന്‍ മഹല്‍ സ്‌നേഹത്തെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
M എന്‍ ജീവ കാലമെല്ലാം, നിന്‍ മഹല്‍ സ്‌നേഹത്തെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
—————————————–
M സ്വര്‍ഗ്ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍
വേഗം വരുന്നവനെ
F സ്വര്‍ഗ്ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍
വേഗം വരുന്നവനെ
M ഇത്ര വലിയ രക്ഷ തന്ന, ഇമ്മാനുവേലെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
F ഇത്ര വലിയ രക്ഷ തന്ന, ഇമ്മാനുവേലെ
വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്‌ത്തിപ്പാടിടും ഞാന്‍
A ഇത്രത്തോളം നടത്തിയ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithratholam Nadathiya Daivame Iniyum Nadathiduvaan Shakthane | ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തിടുവാന്‍ ശക്തനെ Ithratholam Nadathiya Daivame Lyrics | Ithratholam Nadathiya Daivame Song Lyrics | Ithratholam Nadathiya Daivame Karaoke | Ithratholam Nadathiya Daivame Track | Ithratholam Nadathiya Daivame Malayalam Lyrics | Ithratholam Nadathiya Daivame Manglish Lyrics | Ithratholam Nadathiya Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithratholam Nadathiya Daivame Christian Devotional Song Lyrics | Ithratholam Nadathiya Daivame Christian Devotional | Ithratholam Nadathiya Daivame Christian Song Lyrics | Ithratholam Nadathiya Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyod Ennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyod Ennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame

-----

Maruyaathrayil Njan Maruppacha Thedi
Maarathadicha Neram
Maruyaathrayil Njan Maruppacha Thedi
Maarathadicha Neram

Manna Thannu Poshippicha, Jeeva Nadhane
Vaazhthippaadidum Njan
Manna Thannu Poshippicha, Jeeva Nadhane
Vaazhthippaadidum Njan

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyodennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame

-----

Paapathaal Murivettu Paathayil Veenappol
Paalippaan Vannavane
Paapathaal Murivettu Paathayil Veenappol
Paalippaan Vannavane

En Jeeva Kaalamellaam, Nin Mahal Snehathe
Vaazhthippaadidum Njan
En Jeeva Kaalamellaam, Nin Mahal Snehathe
Vaazhthippaadidum Njan

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyodennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame

-----

Swarggeeya Naadathil Bhakthare Cherkkuvaan
Vegam Varunnavane
Swarggeeya Naadathil Bhakthare Cherkkuvaan
Vegam Varunnavane

Ithra Valiya Raksha Thanna, Immanuvele
Vaazhthippaadidum Njan
Ithra Valiya Raksha Thanna, Immanuvele
Vaazhthippaadidum Njan

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyodennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame
Iniyum Nadathiduvaan Shakthane
Idharayil Nandiyodennennum
Ninne Vaazhthi Paadidum Njan

Ithratholam Nadathiya Daivame

Daivame Dheivame Deivame Dhaivame Nadathiduvan


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 738.  Song ID 10949


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.