Malayalam Lyrics
My Notes
M | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ |
F | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ |
M | എന്റെ ആകുലത്തില്‍, എന്റെ വ്യാകുലത്തില്‍ എന്നും ആശ്വാസ ദായകനാം |
F | എന്റെ ആകുലത്തില്‍, എന്റെ വ്യാകുലത്തില്‍ എന്നും ആശ്വാസ ദായകനാം |
—————————————– | |
M | ചെങ്കടല്‍ എനിക്കെതിരായ് വന്നിടുമ്പോള്‍ വന്‍ തിരകള്‍ മതിലുകള്‍ ഉയര്‍ന്നിടുമ്പോള്‍ |
F | ചെങ്കടല്‍ എനിക്കെതിരായ് വന്നിടുമ്പോള്‍ വന്‍ തിരകള്‍ മതിലുകള്‍ ഉയര്‍ന്നിടുമ്പോള്‍ |
M | ഫറവോനും സൈന്യവും പിന്‍പേ വന്നാലും ഇസ്രായേലിന്‍ ദൈവമെന്നും നടത്തീടുമേ |
F | ഫറവോനും സൈന്യവും പിന്‍പേ വന്നാലും ഇസ്രായേലിന്‍ ദൈവമെന്നും നടത്തീടുമേ |
A | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ |
A | എന്റെ ആകുലത്തില്‍, എന്റെ വ്യാകുലത്തില്‍ എന്നും ആശ്വാസ ദായകനാം |
—————————————– | |
F | യെരിഹോവിന്‍ മതിലുകള്‍ ഉയര്‍ന്നെന്നാലും അന്ധകാര ശക്തികള്‍ പെരുകിയാലും |
M | യെരിഹോവിന്‍ മതിലുകള്‍ ഉയര്‍ന്നെന്നാലും അന്ധകാര ശക്തികള്‍ പെരുകിയാലും |
F | ആത്മാവിന്‍ ശക്തിയാല്‍ തകര്‍ത്തിടുമേ ഇസ്രായേലിന്‍ ദൈവമെന്നും നടത്തീടുമേ |
M | ആത്മാവിന്‍ ശക്തിയാല്‍ തകര്‍ത്തിടുമേ ഇസ്രായേലിന്‍ ദൈവമെന്നും നടത്തീടുമേ |
A | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ |
A | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ |
A | എന്റെ ആകുലത്തില്‍, എന്റെ വ്യാകുലത്തില്‍ എന്നും ആശ്വാസ ദായകനാം |
A | എന്റെ ആകുലത്തില്‍, എന്റെ വ്യാകുലത്തില്‍ എന്നും ആശ്വാസ ദായകനാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രത്തോളം നടത്തിയവന്‍, എന്നെ എന്നാളും നടത്തീടുമേ Ithratholam Nadathiyavan Enne Lyrics | Ithratholam Nadathiyavan Enne Song Lyrics | Ithratholam Nadathiyavan Enne Karaoke | Ithratholam Nadathiyavan Enne Track | Ithratholam Nadathiyavan Enne Malayalam Lyrics | Ithratholam Nadathiyavan Enne Manglish Lyrics | Ithratholam Nadathiyavan Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithratholam Nadathiyavan Enne Christian Devotional Song Lyrics | Ithratholam Nadathiyavan Enne Christian Devotional | Ithratholam Nadathiyavan Enne Christian Song Lyrics | Ithratholam Nadathiyavan Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaalum Nadatheedume
Ithratholam Nadathiyavan, Enne
Ennaalum Nadatheedume
Ente Aakulathil, Ente Vyaakulathil Ennum
Aashwaasa Dhaayakanaam
Ente Aakulathil, Ente Vyaakulathil Ennum
Aashwaasa Dhaayakanaam
-----
Chenkadal Ennikkethiraai Vannidumbol
Van Thirakal Mathilukal Uyarnnidumbol
Chenkadal Ennikkethiraai Vannidumbol
Van Thirakal Mathilukal Uyarnnidumbol
Pharavonum Sainyavum Pinpe Vannaalum
Israyelin Daivamennum Nadatheedume
Pharavonum Sainyavum Pinpe Vannaalum
Israyelin Daivamennum Nadatheedume
Ithratholam Nadathiyavan, Enne
Ennaalum Nadatheedume
Ente Aakulathil, Ente Vyaakulathil Ennum
Aashwasa Dhayakanaam
-----
Yerihovin Mathilukal Uyarnnennaalum
Andhakaara Shakthikal Perukiyaalum
Yerihovin Mathilukal Uyarnnennaalum
Andhakaara Shakthikal Perukiyaalum
Aathmaavin Shakthiyaal Thakarthidume
Israayelin Daivamennum Nadatheedume
Aathmaavin Shakthiyaal Thakarthidume
Israayelin Daivamennum Nadatheedume
Ithratholam Nadathiyavan, Enne
Ennaalum Nadatheedume
Ithratholam Nadathiyavan, Enne
Ennaalum Nadatheedume
Ente Aakulathil, Ente Vyaakulathil Ennum
Aashwaasa Dhaayakanaam
Ente Aakulathil, Ente Vyaakulathil Ennum
Aashwaasa Dhaayakanaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet