Malayalam Lyrics

| | |

A A A

My Notes
M ഇത്രയും സ്‌നേഹം, എന്തിനെന്‍ ദൈവമേ
ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല
F ഇത്രയും സ്‌നേഹം, എന്തിനെന്‍ ദൈവമേ
ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല
M പാരിന്റെ ഭാഗ്യങ്ങള്‍ തേടിയലഞ്ഞു
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍
F പാരിന്റെ ഭാഗ്യങ്ങള്‍ തേടിയലഞ്ഞു
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍
A ഇത്രയും സ്‌നേഹം, എന്തിനെന്‍ ദൈവമേ
ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല
—————————————–
M മിഴിയൊന്നു നിറഞ്ഞാല്‍, മനമൊന്നുലഞ്ഞാല്‍
ഉടനെന്റെ അരികത്തു വന്നീടും നീ
F മിഴിയൊന്നു നിറഞ്ഞാല്‍, മനമൊന്നുലഞ്ഞാല്‍
ഉടനെന്റെ അരികത്തു വന്നീടും നീ
M മിഴിനീര്‍ തുടച്ചെന്നെ തിരുമാറില്‍ ചേര്‍ത്തിടും
നീയേകും നിത്യമാം നിന്‍ സാന്ത്വനം
F മിഴിനീര്‍ തുടച്ചെന്നെ തിരുമാറില്‍ ചേര്‍ത്തിടും
നീയേകും നിത്യമാം നിന്‍ സാന്ത്വനം
A ഇത്രയും സ്‌നേഹം, എന്തിനെന്‍ ദൈവമേ
ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല
—————————————–
F വഴിയൊന്നു പിഴച്ചാല്‍, പാദമൊന്നു തളര്‍ന്നാല്‍
കനിവിന്റെ വിരല്‍ കൊണ്ടു നീ തൊടുന്നു
M വഴിയൊന്നു പിഴച്ചാല്‍, പാദമൊന്നു തളര്‍ന്നാല്‍
കനിവിന്റെ വിരല്‍ കൊണ്ടു നീ തൊടുന്നു
F കൈകള്‍ പിടിച്ചെന്നെ തിരുവീഥി ചേര്‍ത്തീടും
നീയേകും നിത്യമാം നിന്റെ രാജ്യം
M കൈകള്‍ പിടിച്ചെന്നെ തിരുവീഥി ചേര്‍ത്തീടും
നീയേകും നിത്യമാം നിന്റെ രാജ്യം
A ഇത്രയും സ്‌നേഹം, എന്തിനെന്‍ ദൈവമേ
ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല
A പാരിന്റെ ഭാഗ്യങ്ങള്‍ തേടിയലഞ്ഞു
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍
പലവട്ടം തള്ളി പറഞ്ഞവന്‍ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithrayum Sneham Enthinen Daivame | ഇത്രയും സ്‌നേഹം, എന്തിന്നെന്‍ ദൈവമേ ഈ സ്‌നേഹം നുകരുവാന്‍ യോഗ്യനല്ല Ithrayum Sneham Enthinen Daivame Lyrics | Ithrayum Sneham Enthinen Daivame Song Lyrics | Ithrayum Sneham Enthinen Daivame Karaoke | Ithrayum Sneham Enthinen Daivame Track | Ithrayum Sneham Enthinen Daivame Malayalam Lyrics | Ithrayum Sneham Enthinen Daivame Manglish Lyrics | Ithrayum Sneham Enthinen Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithrayum Sneham Enthinen Daivame Christian Devotional Song Lyrics | Ithrayum Sneham Enthinen Daivame Christian Devotional | Ithrayum Sneham Enthinen Daivame Christian Song Lyrics | Ithrayum Sneham Enthinen Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithrayum Sneham Enthinen Daivame
Ee Sneham Nukaruvaan Yogyanalla
Ithrayum Sneham Enthinen Daivame
Ee Sneham Nukaruvaan Yogyanalla

Paarinte Bhagyangal Thedi Alanju
Palavattam Thalli Paranjavan Njan
Palavattam Thalli Paranjavan Njan

Paarinte Bhagyangal Thedi Alanju
Palavattam Thalli Paranjavan Njan
Palavattam Thalli Paranjavan Njan

Ithrayum Sneham Enthinnen Daivame
Ee Sneham Nukaruvan Yogyanalla

-----

Mizhiyonnu Niranjaal, Manamonnulanjaal
Udanente Arikathu Vanneedum Nee
Mizhiyonnu Niranjaal, Manamonnulanjaal
Udanente Arikathu Vanneedum Nee

Mizhineer Thudachenne Thirumaaril Cherithidum
Neeyekum Nithyamam Nin Santhwanam
Mizhineer Thudachenne Thirumaaril Cherithidum
Neeyekum Nithyamam Nin Santhwanam

Ithreyum Sneham Enthinnen Daivame
Ee Sneham Nukaruvan Yogyanalla

-----

Vazhiyonnu Pizhachaal, Paadhamonnu Thalarnnaal
Kanivinte Viral Kondu Nee Thodunnu
Vazhiyonnu Pizhachaal, Paadhamonnu Thalarnnaal
Kanivinte Viral Kondu Nee Thodunnu

Kaikal Pidichenne Thiru Veedhi Chertheedum
Neeyekum Nithyamaam Ninte Rajyam
Kaikal Pidichenne Thiru Veedhi Chertheedum
Neeyekum Nithyamaam Ninte Rajyam

Ithrayum Sneham Enthinen Daivame
Ee Sneham Nukaruvaan Yogyanalla

Parinte Bhagyangal Thedi Alanju
Palavattam Thalli Paranjavan Njan
Palavattam Thalli Paranjavan Njan

Ithrayum Sneham Enthinen Enthinnen Enthinu En Daivame Dhaivame Deivame Dheivame


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 343.  Song ID 11141


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.