Malayalam Lyrics

| | |

A A A

My Notes
M ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
F ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
—————————————–
M ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
F ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
M അരികളിന്‍ നടുവില്‍, വിരുന്നൊരുക്കും നീ
പരിമള തൈലം, പകരുമെന്‍ ശിരസ്സില്‍
F അരികളിന്‍ നടുവില്‍, വിരുന്നൊരുക്കും നീ
പരിമള തൈലം, പകരുമെന്‍ ശിരസ്സില്‍
A ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
—————————————–
F പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
M പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
F തിരുചിറകടിയില്‍, മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം
M തിരുചിറകടിയില്‍, മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം
A ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
—————————————–
M മരണത്തിന്‍ നിഴല്‍ താഴ്‌വരയതിലും ഞാന്‍
ശരണമറ്റവനായ്‌ പരിതപിക്കാതെ
F മരണത്തിന്‍ നിഴല്‍ താഴ്‌വരയതിലും ഞാന്‍
ശരണമറ്റവനായ്‌ പരിതപിക്കാതെ
M വരുമെനിക്കരികില്‍, വഴി പതറാതെ
കരം പിടിച്ചെന്നെ, നടത്തിടുവാന്‍ നീ
F വരുമെനിക്കരികില്‍, വഴി പതറാതെ
കരം പിടിച്ചെന്നെ, നടത്തിടുവാന്‍ നീ
A ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
—————————————–
F കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
M കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
F ഇരവിലെന്നൊളിയായ്, പകലിലെന്‍ തണലായ്‌
ഒരു പൊഴുതും നീ, പിരിയുകയില്ല
M ഇരവിലെന്നൊളിയായ്, പകലിലെന്‍ തണലായ്‌
ഒരു പൊഴുതും നീ, പിരിയുകയില്ല
A ഇതുവരെയെന്നെ, കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം
A ഇതുവരെയെന്നെ, കരുതിയ നാഥാ
ഇനിയെനിക്കെന്നും, തവ കൃപ മതിയാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithuvare Enne Karuthiya Nadha | ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും, തവ കൃപ മതിയാം Ithuvare Enne Karuthiya Nadha Lyrics | Ithuvare Enne Karuthiya Nadha Song Lyrics | Ithuvare Enne Karuthiya Nadha Karaoke | Ithuvare Enne Karuthiya Nadha Track | Ithuvare Enne Karuthiya Nadha Malayalam Lyrics | Ithuvare Enne Karuthiya Nadha Manglish Lyrics | Ithuvare Enne Karuthiya Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithuvare Enne Karuthiya Nadha Christian Devotional Song Lyrics | Ithuvare Enne Karuthiya Nadha Christian Devotional | Ithuvare Enne Karuthiya Nadha Christian Song Lyrics | Ithuvare Enne Karuthiya Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithuvareyenne Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam
Ithuvareyenne Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam

-----

Guruvaranaam Nee Karuthukil Pinne
Kuravoru Cheruthum Varikilla Parane
Guruvaranaam Nee Karuthukil Pinne
Kuravoru Cheruthum Varikilla Parane

Arikalin Naduvil, Virunnorukkum Nee
Parimala Thailam, Pakarumen Shirassil
Arikalin Naduvil, Virunnorukkum Nee
Parimala Thailam, Pakarumen Shirassil

Ithuvareyenne Karuthiya Nadha
Iniyenikkennum, Thava Krupa Mathiyam

-----

Parichithar Palarum Parihasichennaal
Parichil Nee Krupayaal Paricharichenne
Parichithar Palarum Parihasichennaal
Parichil Nee Krupayaal Paricharichenne

Thiruchirakadiyil, Marachirul Theerum-
Vare Enikkarulum Arumayod Abhayam
Thiruchirakadiyil, Marachirul Theerum-
Vare Enikkarulum Arumayod Abhayam

Ithuvareyenne Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam

-----

Maranathin Nizhal Thaazhvarayathilum Njan
Sharanamattavanaai Parithapikkaathe
Maranathin Nizhal Thaazhvarayathilum Njan
Sharanamattavanaai Parithapikkaathe

Varum Enikkarikil, Vazhi Patharaathe
Karam Pidichenne, Nadathiduvaan Nee
Varum Enikkarikil, Vazhi Patharaathe
Karam Pidichenne, Nadathiduvaan Nee

Ithuvareyenne Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam

-----

Karunayin Karathin Karuthal Illaatha
Oru Nimishavumee Maruvilillenikku
Karunayin Karathin Karuthal Illaatha
Oru Nimishavumee Maruvilillenikku

Iravil Ennoliyaai, Pakalilen Thanalaai
Oru Pozhuthum Nee, Piriyukayilla
Iravil Ennoliyaai, Pakalilen Thanalaai
Oru Pozhuthum Nee, Piriyukayilla

Ithuvareyenne, Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam
Ithuvareyenne, Karuthiya Nadha
Iniyenikkennum, Thava Krupa Mathiyaam

Ithuvare Enne Ithuvareyenne Karuthiya Nadha Natha Ini Enikkennum Iniyenikkennum Iniyenikku Ennum Kripa


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 615.  Song ID 11759


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.