Malayalam Lyrics
Scroll down for the Suriyani Version.
M | ജനനീ പരിശുദ്ധാ പ്രാര്‍ത്ഥനയാല്‍ നാഥാ പുണ്യം ഞങ്ങള്‍ക്കും വിഗതര്‍ക്കും നല്‍ക |
F | മറിയാമിന്‍ സ്‌മരണം വരദായകമാകാ തല്‍ പ്രാര്‍ത്ഥന ഞങ്ങള്‍- ക്കാത്മാവിനു കോട്ട |
—————————————– | |
F | പരിശുദ്ധ ശ്ലീഹാ നിബി സഹദേന്മാരേ യാചിപ്പിന്‍ കൃപയേ ഞങ്ങള്‍ക്കായ് നിങ്ങള്‍ |
M | നിന്‍ ശരണേ മൃതരാം താത സഹോദരരില്‍ ചൊരിയണമേ മോദ പനിനീരെന്‍ നാഥാ |
—————————————– | |
M | സുസ്‌മൃതി ജനനിക്കും വിശ്രുതി സിദ്ധര്‍ക്കും ജീവന്‍ വിഗതര്‍ക്കും ചേര്‍പ്പൊനെ സ്‌തോത്രം |
A | ജനനീ പരിശുദ്ധാ പ്രാര്‍ത്ഥനയാല്‍ നാഥാ പുണ്യം ഞങ്ങള്‍ക്കും വിഗതര്‍ക്കും നല്‍ക |
SURIYANI VERSION
ബസ്‌ലൂസ് യോലേത്തോക്
വ് കുല്‌ഹൂന്‍ ഖാദീശായ്‌ക്
ഹാസോ ലാന്‍ മോറാന്‍
വ് ഹാസോ ല് ആനീദായ്‌ന്‍
ദുക്‌റോനോ ദ് മറിയാം
നെഹ്‌വേ ല് ബുര്‍കോസാന്‍
വസ്‌ലൂസോ തെഹ്‌വേ
ശൂറോ ല് നഫ്‌ശോസാന്‍
ന്‌ബീയെ വശ്ലീഹേ
വ് സൊഹ്‌ദേ ഖാദീശേ
എസ്‌കാശാഫ് വബ് ആ
റഹ്‌മേ ഹ്‌ലോഫ് കൂലാന്‍
താലോദ് ബൂസോമേ
റൂസ് മോര്‍ ബാഫൈഹൂന്‍
ദാബോഹായ്‌ന്‍ വാഹായ്‌ന്‍
ദേശ് കേബ് ആല്‍ സബ്‌റോക്
ബസ്‌ലൂസ് യോലേത്തോക്
വ് കുല്‌ഹൂന്‍ ഖാദീശായ്‌ക്
ഹാസോ ലാന്‍ മോറാന്‍
വ് ഹാസോ ല് ആനീദായ്‌ന്‍
Manglish Lyrics
Praarthanayaal Nadha
Punyam Njangalkkum
Vigatharkkum Nalka
Mariyaamin Smaranam
Varadhaayakamaakaa
Thal Praarthana Njangalkk-
Aathmaavinu Kotta
-----
Parishudha Shleehaa
Nibi Sahadhenmaare
Yaachippin Krupaye
Njangalkkaai Ningal
Nin Sharane Mrutharaam
Thaatha Sahodhararil
Choriyaname Modha
Panineeren Nadha
-----
Susmruthi Jananikkum
Vishruthi Sidharkkum
Jeevan Vigatharkkum
Cherppone Sthothram
Jananee Parishudhaa
Praarthanayaal Nadha
Punyam Njangalkkum
Vigatharkkum Nalka
No comments yet