Malayalam Lyrics
My Notes
M | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
F | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
—————————————– | |
M | കാരുണ്യത്തികവാല്‍ സതതം കാത്തിടും അഖിലേശന്‍ |
F | കാരുണ്യത്തികവാല്‍ സതതം കാത്തിടും അഖിലേശന്‍ |
M | കുറ്റം കുറവുകളില്‍, താതന്‍ മാപ്പരുളും കൃപയാല്‍ |
F | കുറ്റം കുറവുകളില്‍, താതന്‍ മാപ്പരുളും കൃപയാല്‍ |
A | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
—————————————– | |
F | വിശ്വസ്‌തത നിറയും, പ്രഭു താന്‍ വിശ്വമഹേശ്വരനാം |
M | വിശ്വസ്‌തത നിറയും, പ്രഭു താന്‍ വിശ്വമഹേശ്വരനാം |
F | ശാശ്വത കൃപയാലെ, പാരില്‍ ശാന്തി പരത്തുമവന്‍ |
M | ശാശ്വത കൃപയാലെ, പാരില്‍ ശാന്തി പരത്തുമവന്‍ |
A | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
—————————————– | |
M | നന്ദിയെഴുന്നവരായ് തന്നെ വന്നു വണങ്ങിടുവിന്‍ |
F | നന്ദിയെഴുന്നവരായ് തന്നെ വന്നു വണങ്ങിടുവിന്‍ |
M | സല്‍കൃപ നല്‍കുമവന്‍, നിരതം നന്മ സ്വരൂപനവന്‍ |
F | സല്‍കൃപ നല്‍കുമവന്‍, നിരതം നന്മ സ്വരൂപനവന്‍ |
M | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
F | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
A | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ ജനപദമേ അണിചേരുവിന്‍ ജയഘോഷം ആര്‍ക്കുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Janathakale Sthuthi Paduvin Thirunamam | ജനതകളേ സ്‌തുതി പാടുവിന്‍ തിരുനാമം വാഴ്‌ത്തുവിന്‍ Janathakale Sthuthi Paduvin Thirunamam Lyrics | Janathakale Sthuthi Paduvin Thirunamam Song Lyrics | Janathakale Sthuthi Paduvin Thirunamam Karaoke | Janathakale Sthuthi Paduvin Thirunamam Track | Janathakale Sthuthi Paduvin Thirunamam Malayalam Lyrics | Janathakale Sthuthi Paduvin Thirunamam Manglish Lyrics | Janathakale Sthuthi Paduvin Thirunamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Janathakale Sthuthi Paduvin Thirunamam Christian Devotional Song Lyrics | Janathakale Sthuthi Paduvin Thirunamam Christian Devotional | Janathakale Sthuthi Paduvin Thirunamam Christian Song Lyrics | Janathakale Sthuthi Paduvin Thirunamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Naamam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
Janathakale Sthuthi Paaduvin
Thiru Naamam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
-----
Karunyathikavaal Sathatham
Kaathidum Akhileshan
Karunyathikavaal Sathatham
Kaathidum Akhileshan
Kuttam Kuravukalil, Thaathan
Mapparulum Krupayaal
Kuttam Kuravukalil, Thaathan
Mapparulum Krupayaal
Janathakale Sthuthi Paaduvin
Thiru Namam Vazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
-----
Vishwasthatha Nirayum, Prabhu Thaan
Vishwa Maheshwaranaam
Vishwasthatha Nirayum, Prabhu Thaan
Vishwa Maheshwaranaam
Shashwatha Krupayaale, Paaril
Shanthi Parathumavan
Shashwatha Krupayaale, Paaril
Shanthi Parathumavan
Janathakale Sthuthi Paduvin
Thiru Namam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
-----
Nandiyezhunnavaraai Thanne
Vannu Vanangiduvin
Nandiyezhunnavaraai Thanne
Vannu Vanangiduvin
Salkrupa Nalkumavan, Niratham
Nanma Swaroopanavan
Salkrupa Nalkumavan, Niratham
Nanma Swaroopanavan
Janathakale Sthuthi Paaduvin
Thiru Naamam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
Janathakale Sthuthi Paaduvin
Thiru Naamam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
Janathakale Sthuthi Paaduvin
Thiru Naamam Vaazhthuvin
Janapadhame Anicheruvin
Jayaghosham Aarkkuvin
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet