Malayalam Lyrics

| | |

A A A

My Notes
M ജപമാല ചൊല്ലുന്ന നാവില്‍
മൃദുഗാനമാകുന്നോരമ്മേ
നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
F നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
A പാടുന്നു, ജപിക്കുന്നു, ജപമാല ഞങ്ങള്‍
മക്കള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
A പാടുന്നു, ജപിക്കുന്നു, ജപമാല ഞങ്ങള്‍
മക്കള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
M സ്‌നേ..ഹ വാത്സല്യമേറും അമ്മേ
എന്‍ ഹൃദയത്തെ മൃദുവായ് കാ..ത്തിടണേ
F സ്‌നേ..ഹ വാത്സല്യമേറും അമ്മേ
എന്‍ ഹൃദയത്തെ മൃദുവായ് കാ..ത്തിടണേ
M നിന്‍ സുതന്റെ, കീര്‍ത്തനം പാടാന്‍
എന്‍ അധരത്തില്‍ കൃപ വീഴാന്‍ പ്രാര്‍ത്ഥിക്കണേ
F നിന്‍ സുതന്റെ, കീര്‍ത്തനം പാടാന്‍
എന്‍ അധരത്തില്‍ കൃപ വീഴാന്‍ പ്രാര്‍ത്ഥിക്കണേ
🎵🎵🎵
A ജപമാല ചൊല്ലുന്ന നാവില്‍
മൃദുഗാനമാകുന്നോരമ്മേ
നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
—————————————–
F കാരുണ്യ വാതില്‍ ആകും അമ്മേ
എന്‍ സഹനത്തെ കനിവോടെ കാണേണമേ
M കാരുണ്യ വാതില്‍ ആകും അമ്മേ
എന്‍ സഹനത്തെ കനിവോടെ കാണേണമേ
F രക്ഷകന്റെ, അമ്മയാം മരിയേ
എന്‍ ജപമാല നീയിന്ന്, കൈക്കൊള്ളണേ
M രക്ഷകന്റെ, അമ്മയാം മരിയേ
എന്‍ ജപമാല നീയിന്ന്, കൈക്കൊള്ളണേ
🎵🎵🎵
F ജപമാല ചൊല്ലുന്ന നാവില്‍
മൃദുഗാനമാകുന്നോരമ്മേ
നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
M നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
A പാടുന്നു, ജപിക്കുന്നു, ജപമാല ഞങ്ങള്‍
മക്കള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
A പാടുന്നു, ജപിക്കുന്നു, ജപമാല ഞങ്ങള്‍
മക്കള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
A ജപമാല ചൊല്ലുന്ന നാവില്‍
മൃദുഗാനമാകുന്നോരമ്മേ
നിന്‍ തിരുസുതനോടായി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക തായേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Chollunna Navil Mridhu Gaanamakunnor Amme | ജപമാല ചൊല്ലുന്ന നാവില്‍ മൃദുഗാനമാകുന്നോരമ്മേ Japamala Chollunna Navil Lyrics | Japamala Chollunna Navil Song Lyrics | Japamala Chollunna Navil Karaoke | Japamala Chollunna Navil Track | Japamala Chollunna Navil Malayalam Lyrics | Japamala Chollunna Navil Manglish Lyrics | Japamala Chollunna Navil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Chollunna Navil Christian Devotional Song Lyrics | Japamala Chollunna Navil Christian Devotional | Japamala Chollunna Navil Christian Song Lyrics | Japamala Chollunna Navil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Chollunna Naavil
Mridhu Gaanamakunnor Amme
Nin Thiru Suthanodaayi
Njangalkkaai Praarthikka Thaaye
Nin Thiru Suthanodaayi
Njangalkkaai Praarthikka Thaaye

Paadunnu, Japikkunnu, Japamala Njangal
Makkal Than Prarthana Kelkkaname
Paadunnu, Japikkunnu, Japamala Njangal
Makkal Than Prarthana Kelkkaname

-----

Sneha Valsalyamerum Amme
En Hridhayathe Mrudhuvaai Kaathidane
Sneha Valsalyamerum Amme
En Hridhayathe Mrudhuvaai Kaathidane

Nin Suthante, Keerthanam Paadaan
En Adharathil Krupa Veezhan Prarthikkane
Nin Suthante, Keerthanam Paadaan
En Adharathil Krupa Veezhan Prarthikkane

🎵🎵🎵

Japamala Chollunna Navil
Mrudhu Gaanamakunnor Amme
Nin Thiru Suthanodaayi
Njangalkkaayi Praarthikka Thaaye

-----

Karunya Vaathil Aakum Amme
En Sahanathe Kanivode Kanename
Karunya Vaathil Aakum Amme
En Sahanathe Kanivode Kanename

Rakshakante, Ammayaam Mariye
En Japamala Neeyinnu, Kaikkollane
Rakshakante, Ammayaam Mariye
En Japamala Neeyinnu, Kaikkollane

🎵🎵🎵

Japamala Chollunna Navil
Mrudhu Gaanamakunnor Amme
Nin Thiru Suthanodaayi
Njangalkkaayi Praarthikka Thaaye
Nin Thiru Suthanodaayi
Njangalkkaai Praarthikka Thaaye

Paadunnu, Japikkunnu, Japamala Njangal
Makkal Than Prarthana Kelkkaname
Paadunnu, Japikkunnu, Japamala Njangal
Makkal Than Prarthana Kelkkaname

Japamala Chollunna Navil
Mrudhu Gaanamakunnor Amme
Nin Thiru Suthanodaayi
Njangalkkaayi Praarthikka Thaaye
Njangalkkaayi Praarthikka Thaaye

japamala jepamala jabamala jebamala naavil navil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2342.  Song ID 6153


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.