Malayalam Lyrics

| | |

A A A

My Notes
M ജപമാല കൈകളിലേന്തി
അണിചേര്‍ന്നു ഞങ്ങള്‍ വരുന്നു
നന്മ നിറഞ്ഞവള്‍ക്കെന്നും സ്വസ്‌തി
അധരങ്ങള്‍ ആലപിക്കുന്നു
F ജപമാല കൈകളിലേന്തി
അണിചേര്‍ന്നു ഞങ്ങള്‍ വരുന്നു
നന്മ നിറഞ്ഞവള്‍ക്കെന്നും സ്വസ്‌തി
അധരങ്ങള്‍ ആലപിക്കുന്നു
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
—————————————–
M ഹൃദയത്തില്‍ ദൈവത്തിന്‍ വചനം
സംഗ്രഹിച്ചവളെന്നും ധന്യ
F ഹൃദയത്തില്‍ ദൈവത്തിന്‍ വചനം
സംഗ്രഹിച്ചവളെന്നും ധന്യ
M വചനത്തെ മാംസം ധരിക്കാന്‍
സമര്‍പ്പണം ചെയ്‌തവള്‍ വന്ദ്യ
F വചനത്തെ മാംസം ധരിക്കാന്‍
സമര്‍പ്പണം ചെയ്‌തവള്‍ വന്ദ്യ
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
—————————————–
F പരിശുദ്ധ അമ്മേ, മരിയെ
പാപികള്‍ മക്കള്‍ വിളിപ്പൂ
M പരിശുദ്ധ അമ്മേ, മരിയെ
പാപികള്‍ മക്കള്‍ വിളിപ്പൂ
F ഇപ്പോഴും, മരണ നേരത്തും
പ്രാര്‍ത്ഥിച്ചിടണേ ഞങ്ങള്‍ക്കായ്
M ഇപ്പോഴും, മരണ നേരത്തും
പ്രാര്‍ത്ഥിച്ചിടണേ ഞങ്ങള്‍ക്കായ്
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
A ജപമാല കൈകളിലേന്തി
അണിചേര്‍ന്നു ഞങ്ങള്‍ വരുന്നു
നന്മ നിറഞ്ഞവള്‍ക്കെന്നും സ്വസ്‌തി
അധരങ്ങള്‍ ആലപിക്കുന്നു
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ
A അമ്മേ എന്റെ ആശ്രയമേ
എന്റെ അമ്മേ ആശ്രയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Kaikalilenthi | ജപമാല കൈകളിലേന്തി അണിചേര്‍ന്നു ഞങ്ങള്‍ വരുന്നു Japamala Kaikalilenthi Lyrics | Japamala Kaikalilenthi Song Lyrics | Japamala Kaikalilenthi Karaoke | Japamala Kaikalilenthi Track | Japamala Kaikalilenthi Malayalam Lyrics | Japamala Kaikalilenthi Manglish Lyrics | Japamala Kaikalilenthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Kaikalilenthi Christian Devotional Song Lyrics | Japamala Kaikalilenthi Christian Devotional | Japamala Kaikalilenthi Christian Song Lyrics | Japamala Kaikalilenthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Kaikalil Enthi
Anichernnu Njangal Varunnu
Nanma Niranjavalkkennum Swasthi
Adharangal Aalapikkunnu

Japamala Kaikalil Enthi
Anichernnu Njangal Varunnu
Nanma Niranjavalkkennum Swasthi
Adharangal Aalapikkunnu

Amme Ente Aashrayame
Ente Amme Aashrayame
Amme Ente Aashrayame
Ente Amme Aashrayame

-----

Hrudhayathil Daivathin Vachanam
Samgrahichaval Ennum Dhanya
Hrudhayathil Daivathin Vachanam
Samgrahichaval Ennum Dhanya

Vachanathe Maamsam Dharikkaan
Samarppanam Cheythaval Vandhya
Vachanathe Maamsam Dharikkaan
Samarppanam Cheythaval Vandhya

Amme Ente Aashrayame
Ente Amme Aashrayame
Amme Ente Aashrayame
Ente Amme Aashrayame

-----

Parishudha Amme, Mariye
Paapikal Makkal Vilippu
Parishudha Amme, Mariye
Paapikal Makkal Vilippu

Ippozhum, Marana Nerathum
Prarthicheedane Njangalkkaai
Ippozhum, Marana Nerathum
Prarthicheedane Njangalkkaai

Amme Ente Aashrayame
Ente Amme Aashrayame
Amme Ente Aashrayame
Ente Amme Aashrayame

Japamala Kaikalil Enthi
Anichernnu Njangal Varunnu
Nanma Niranjavalkkennum Swasthi
Adharangal Aalapikkunnu

Amme Ente Aashrayame
Ente Amme Aashrayame
Amme Ente Aashrayame
Ente Amme Aashrayame

Jabamala Kaikalilenthi Japamala Kaikalilenthi Kaikalil Enthi Kaikallilenthi


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1536.  Song ID 8678


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.