Malayalam Lyrics

| | |

A A A

My Notes
M ജപമാല മണികള്‍, കോര്‍ത്തിണക്കി
എന്നമ്മയ്‌ക്കു നല്‍കാം പൊന്നുമ്മ
ഞാന്‍ അമ്മയ്‌ക്കു നല്‍കാം മണിമുത്തം
F ജപമാല മണികള്‍, കോര്‍ത്തിണക്കി
എന്നമ്മയ്‌ക്കു നല്‍കാം പൊന്നുമ്മ
ഞാന്‍ അമ്മയ്‌ക്കു നല്‍കാം മണിമുത്തം
A അമ്മേ, നീയെന്‍ ആശ്രയമേ
അമ്മേ, നീയെന്‍ ആലംബമേ
അമ്മേ… മരിയേ…
അമ്മേ… മരിയേ…
—————————————–
M ജീവിത യാത്രയിതില്‍
ഞാന്‍ തളരാതെ മുന്നേറുവാന്‍
F ജീവിത യാത്രയിതില്‍
ഞാന്‍ തളരാതെ മുന്നേറുവാന്‍
M എന്നമ്മയ്‌ക്കു നല്‍കാം, എന്‍ സ്‌നേഹ വായ്‌പ്പിന്‍
കണ്ണീരിന്‍ ജപമാല
F എന്നമ്മയ്‌ക്കു നല്‍കാം, എന്‍ സ്‌നേഹ വായ്‌പ്പിന്‍
കണ്ണീരിന്‍ ജപമാല
A കണ്ണീരിന്‍ ജപമാല
A അമ്മേ, നീയെന്‍ ആശ്രയമേ
അമ്മേ, നീയെന്‍ ആലംബമേ
അമ്മേ… മരിയേ…
അമ്മേ… മരിയേ…
—————————————–
F പാപത്തിന്‍ നീര്‍ച്ചുഴിയില്‍
ഞാന്‍ താഴാതെ നീങ്ങീടുവാന്‍
M പാപത്തിന്‍ നീര്‍ച്ചുഴിയില്‍
ഞാന്‍ താഴാതെ നീങ്ങീടുവാന്‍
F എന്നമ്മയ്‌ക്കു നല്‍കാം, പ്രാര്‍ത്ഥനാ സൂനത്തിന്‍
നെടുവീര്‍പ്പിന്‍ ജപമാല
M എന്നമ്മയ്‌ക്കു നല്‍കാം, പ്രാര്‍ത്ഥനാ സൂനത്തിന്‍
നെടുവീര്‍പ്പിന്‍ ജപമാല
A നെടുവീര്‍പ്പിന്‍ ജപമാല
A അമ്മേ, നീയെന്‍ ആശ്രയമേ
അമ്മേ, നീയെന്‍ ആലംബമേ
അമ്മേ… മരിയേ…
അമ്മേ… മരിയേ…
F ജപമാല മണികള്‍, കോര്‍ത്തിണക്കി
എന്നമ്മയ്‌ക്കു നല്‍കാം പൊന്നുമ്മ
ഞാന്‍ അമ്മയ്‌ക്കു നല്‍കാം മണിമുത്തം
M ജപമാല മണികള്‍, കോര്‍ത്തിണക്കി
എന്നമ്മയ്‌ക്കു നല്‍കാം പൊന്നുമ്മ
ഞാന്‍ അമ്മയ്‌ക്കു നല്‍കാം മണിമുത്തം
A അമ്മേ, നീയെന്‍ ആശ്രയമേ
അമ്മേ, നീയെന്‍ ആലംബമേ
അമ്മേ… മരിയേ…
അമ്മേ… മരിയേ…
A അമ്മേ… മരിയേ…
അമ്മേ… മരിയേ…
A അമ്മേ… മരിയേ…
അമ്മേ… മരിയേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല മണികള്‍, കോര്‍ത്തിണക്കി എന്നമ്മയ്‌ക്കു നല്‍കാം പൊന്നുമ്മ Japamala Manikal Korthinakki Lyrics | Japamala Manikal Korthinakki Song Lyrics | Japamala Manikal Korthinakki Karaoke | Japamala Manikal Korthinakki Track | Japamala Manikal Korthinakki Malayalam Lyrics | Japamala Manikal Korthinakki Manglish Lyrics | Japamala Manikal Korthinakki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Manikal Korthinakki Christian Devotional Song Lyrics | Japamala Manikal Korthinakki Christian Devotional | Japamala Manikal Korthinakki Christian Song Lyrics | Japamala Manikal Korthinakki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Manikal, Korthinakki
Ennammaikku Nalkaam Ponnumma
Njan Ammaikku Nalkaam Manimutham

Japamala Manikal, Korthinakki
Ennammaikku Nalkaam Ponnumma
Njan Ammaikku Nalkaam Manimutham

Amme, Neeyen Aashrayame
Amme, Neeyen Aalambame
Amme... Mariye...
Amme... Mariye...

-----

Jeevitha Yaathrayithil
Njan Thalaraathe Munneruvaan
Jeevitha Yaathrayithil
Njan Thalaraathe Munneruvaan

Ennammaikku Nalkaam, En Sneha Vaaippin
Kanneerin Japamala
Ennammaikku Nalkaam, En Sneha Vaaippin
Kanneerin Japamala
Kanneerin Japamala

Amme, Neeyen Aashrayame
Amme, Neeyen Aalambame
Amme... Mariye...
Amme... Mariye...

-----

Paapathin Neerchuzhiyil
Njan Thaazhaathe Neengeeduvaan
Paapathin Neerchuzhiyil
Njan Thaazhaathe Neengeeduvaan

Ennammaikku Nalkaam, Prarthanaa Soonathin
Neduveerppin Japamala
Ennammaikku Nalkaam, Prarthanaa Soonathin
Neduveerppin Japamala
Neduveerppin Japamala

Amme, Neeyen Aashrayame
Amme, Neeyen Aalambame
Amme... Mariye...
Amme... Mariye...

Japamala Manikal, Korthinakki
Ennammaikku Nalkaam Ponnumma
Njan Ammaikku Nalkaam Manimutham

Japamala Manikal, Korthinakki
Ennammakku Nalkaam Ponnumma
Njan Ammakku Nalkaam Manimutham

Amme, Neeyen Aashrayame
Amme, Neeyen Aalambame
Amme... Mariye...
Amme... Mariye...
Amme... Mariye...
Amme... Mariye...
Amme... Mariye...
Amme... Mariye...

Japamala Manikal Korthinakki En Ammakku Ammaikku Ennammakku Ennammaikku Nalkam Nalkaam Manigal Yathrayithil


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 98.  Song ID 13962


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.