Malayalam Lyrics

| | |

A A A

My Notes
M ജപമാല മണികളെന്‍, കരതാരില്‍ അമരുമ്പോള്‍
ആത്മബലം, എനിക്കവര്‍ണ്ണനീയം
F ജപമാല മണികളെന്‍, കരതാരില്‍ അമരുമ്പോള്‍
ആത്മബലം, എനിക്കവര്‍ണ്ണനീയം
M അപമാനമകലും നിന്‍, മനതാരിലുയിരിപ്പോള്‍
അമ്മ തന്‍ കരുതല്‍, അവര്‍ണ്ണനീയം
F അപമാനമകലും നിന്‍, മനതാരിലുയിരിപ്പോള്‍
അമ്മ തന്‍ കരുതല്‍, അവര്‍ണ്ണനീയം
A പരിശുദ്ധ ജപമാല രാജ്ഞി
പ്രാര്‍ത്ഥനയ്‌ക്കുത്തരം തരണേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
സാന്ത്വനമേകണേ അമ്മേ
A പരിശുദ്ധ ജപമാല രാജ്ഞി
പ്രാര്‍ത്ഥനയ്‌ക്കുത്തരം തരണേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
സാന്ത്വനമേകണേ അമ്മേ
—————————————–
M ആകാരമേകുന്ന ആഭരണമല്ലിതു
അവിരാമമോതുമീ ശരണ മന്ത്രം
F ആകാരമേകുന്ന ആഭരണമല്ലിതു
അവിരാമമോതുമീ ശരണ മന്ത്രം
M അന്ധകാരത്തിന്റെ, അധിപനെ ശാസിക്കും
ആധിപത്യത്തിന്റെ അടയാളമേ
F അന്ധകാരത്തിന്റെ, അധിപനെ ശാസിക്കും
ആധിപത്യത്തിന്റെ അടയാളമേ
A പരിശുദ്ധ ജപമാല രാജ്ഞി
പ്രാര്‍ത്ഥനയ്‌ക്കുത്തരം തരണേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
സാന്ത്വനമേകണേ അമ്മേ
—————————————–
F മാറിലണിയുന്ന, ജപമാല ശക്തിയാല്‍
മാറാത്ത വ്യാധികള്‍ നീങ്ങിടട്ടെ
M മാറിലണിയുന്ന, ജപമാല ശക്തിയാല്‍
മാറാത്ത വ്യാധികള്‍ നീങ്ങിടട്ടെ
F മായാത്ത മുദ്രയായ്, മാറട്ടെ എന്നെന്നും
മരിയ വണക്കത്തിന്‍ ശ്രേഷ്‌ഠ ഭാവം
M മായാത്ത മുദ്രയായ്, മാറട്ടെ എന്നെന്നും
മരിയ വണക്കത്തിന്‍ ശ്രേഷ്‌ഠ ഭാവം
F ജപമാല മണികളെന്‍, കരതാരില്‍ അമരുമ്പോള്‍
ആത്മബലം, എനിക്കവര്‍ണ്ണനീയം
M അപമാനമകലും നിന്‍, മനതാരിലുയിരിപ്പോള്‍
അമ്മ തന്‍ കരുതല്‍, അവര്‍ണ്ണനീയം
F അപമാനമകലും നിന്‍, മനതാരിലുയിരിപ്പോള്‍
അമ്മ തന്‍ കരുതല്‍, അവര്‍ണ്ണനീയം
A പരിശുദ്ധ ജപമാല രാജ്ഞി
പ്രാര്‍ത്ഥനയ്‌ക്കുത്തരം തരണേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
സാന്ത്വനമേകണേ അമ്മേ
A പരിശുദ്ധ ജപമാല രാജ്ഞി
പ്രാര്‍ത്ഥനയ്‌ക്കുത്തരം തരണേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
സാന്ത്വനമേകണേ അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല മണികളെന്‍, കരതാരില്‍ അമരുമ്പോള്‍ ആത്മബലം, എനിക്കവര്‍ണ്ണനീയം Japamala Manikalen Karatharil Amarumbol Lyrics | Japamala Manikalen Karatharil Amarumbol Song Lyrics | Japamala Manikalen Karatharil Amarumbol Karaoke | Japamala Manikalen Karatharil Amarumbol Track | Japamala Manikalen Karatharil Amarumbol Malayalam Lyrics | Japamala Manikalen Karatharil Amarumbol Manglish Lyrics | Japamala Manikalen Karatharil Amarumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Manikalen Karatharil Amarumbol Christian Devotional Song Lyrics | Japamala Manikalen Karatharil Amarumbol Christian Devotional | Japamala Manikalen Karatharil Amarumbol Christian Song Lyrics | Japamala Manikalen Karatharil Amarumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Manikalen, Karathaaril Amarumbol
Aathmabalam, Enikkavarnnaneeyam
Japamala Manikalen, Karathaaril Amarumbol
Aathmabalam, Enikkavarnnaneeyam

Apamaanamakalum Nin, Manathaariluyirippol
Amma Than Karuthal, Avarnnaneeyam
Apamaanamakalum Nin, Manathaariluyirippol
Amma Than Karuthal, Avarnnaneeyam

Parishudha Japamala Raanji
Praarthanaikkutharam Tharane
Swarloka Raanjiyaam Amme
Saanthwanamekane Amme

Parishudha Japamala Raanji
Praarthanaikkutharam Tharane
Swarloka Raanjiyaam Amme
Saanthwanamekane Amme

-----

Aakaaramekunna Aabharanamallithu
Aviraamamothumee Sharana Manthram
Aakaaramekunna Aabharanamallithu
Aviraamamothumee Sharana Manthram

Andhakarathinte, Adhipane Shaasikkum
Aadhipathyathinte Adayaalame
Andhakaarathinte, Adhipane Shasikkum
Aadhipathyathinte Adayalame

Parishudha Japamala Raanji
Prarthanaikkutharam Tharane
Swarlokha Ranjiyaam Amme
Santhwanamekane Amme

-----

Maarilaniyunna, Japamala Shakthiyaal
Maaraatha Vyaadhikal Neengidatte
Maarilaniyunna, Japamala Shakthiyaal
Maaraatha Vyaadhikal Neengidatte

Maayaatha Mudhrayaai, Maaratte Ennennum
Mariya Vanakkathin Sreshtta Bhaavam
Maayaatha Mudhrayaai, Maaratte Ennennum
Mariya Vanakkathin Sreshtta Bhaavam

Japamala Manikalen, Karatharil Amarumbol
Aathmabhalam, Enikkavarnnaneeyam

Apamaanamakalum Nin, Manathaariluyirippol
Amma Than Karuthal, Avarnnaneeyam
Apamaanamakalum Nin, Manathaariluyirippol
Amma Than Karuthal, Avarnnaneeyam

Parishudha Japamala Raanji
Praarthanaikkutharam Tharane
Swarloka Raanjiyaam Amme
Saanthwanamekane Amme

Parishudha Japamala Raanji
Praarthanaikkutharam Tharane
Swarloka Raanjiyaam Amme
Saanthwanamekane Amme

Japamala Manikalen Jabamala Manikal Enn Japamala Manikalen Karatharil Karathaaril Amarumbol Amarumpol Rajni Ranji Prarthanaikkutharam Prathanaikku Utharam Tharene Maril Maaril Aniyunna


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 82.  Song ID 13929


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.