Malayalam Lyrics

| | |

A A A

My Notes
M ജപമാല മണികളില്‍, ഓരോന്നിലും അമ്മേ
എന്‍ ജീവിതം ഞാന്‍, കോര്‍ത്തുവയ്‌ക്കാം
F ഈശോയെ ഹൃദയത്തില്‍, ഉള്‍കൊണ്ട നാളില്‍
സമ്മാനമായ് തന്ന ജപമാലയില്‍
M അമ്മ തന്‍ സ്‌നേഹം ഞാന്‍ നുകരുന്നിതാ
A പൈതലാം ഈശോയെ പോലെയെന്നെ
മാറോടു ചേര്‍ത്തെന്നും, വളര്‍ത്തീടണേ
പാപത്തില്‍ വീഴാതെ, വഴിതെറ്റി പോകാതെ
കരം പിടിച്ചമ്മേ, നടത്തീടണേ
—————————————–
M സക്രാരിയായന്ന്, മാറിയ നാള്‍ മുതല്‍
വഹിച്ചൊരാ സ്‌നേഹത്തിന്‍ ചൂടേകണേ
F സക്രാരിയായന്ന്, മാറിയ നാള്‍ മുതല്‍
വഹിച്ചൊരാ സ്‌നേഹത്തിന്‍, ചൂടേകണേ
M കാല്‍വരി നാഥന്, തുണയായ പോലെ നീ
എന്നുടെ വഴികളില്‍ തുണയാകണേ
F എന്നെ ഈശോ തന്‍ ഹൃദയത്തില്‍ ചേര്‍ത്തീടണേ
A പൈതലാം ഈശോയെ പോലെയെന്നെ
മാറോടു ചേര്‍ത്തെന്നും, വളര്‍ത്തീടണേ
പാപത്തില്‍ വീഴാതെ, വഴിതെറ്റി പോകാതെ
കരം പിടിച്ചമ്മേ, നടത്തീടണേ
—————————————–
F വിശ്വാസ ജീവിത വീഥിയിലൊരുനാളും
പതറാതെ ഈശോയെ പിഞ്ചെല്ലുമേ
M എന്നുടെ ജീവിത യാത്രയില്‍ ഒരുനാളും
ഈശോയെ പിരിയാതെ നീങ്ങിടുവാന്‍
എന്നെ ഈശോ തന്‍ സ്വന്തമായ് മാറ്റിടണേ
F എന്നുടെ ജീവിത യാത്രയില്‍ ഒരുനാളും
ഈശോയെ പിരിയാതെ നീങ്ങിടുവാന്‍
എന്നെ ഈശോ തന്‍ സ്വന്തമായ് മാറ്റിടണേ
A പൈതലാം ഈശോയെ പോലെയെന്നെ
മാറോടു ചേര്‍ത്തെന്നും, വളര്‍ത്തീടണേ
പാപത്തില്‍ വീഴാതെ, വഴിതെറ്റി പോകാതെ
കരം പിടിച്ചമ്മേ, നടത്തീടണേ
A ജപമാല മണികളില്‍, ഓരോന്നിലും അമ്മേ
എന്‍ ജീവിതം ഞാന്‍, കോര്‍ത്തുവയ്‌ക്കാം
A ഈശോയെ ഹൃദയത്തില്‍, ഉള്‍കൊണ്ട നാളില്‍
സമ്മാനമായ് തന്ന ജപമാലയില്‍
A അമ്മ തന്‍ സ്‌നേഹം ഞാന്‍ നുകരുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല മണികളില്‍, ഓരോന്നിലും അമ്മേ എന്‍ ജീവിതം ഞാന്‍, കോര്‍ത്തുവയ്‌ക്കാം Japamala Manikalil Oronnilum Amme Lyrics | Japamala Manikalil Oronnilum Amme Song Lyrics | Japamala Manikalil Oronnilum Amme Karaoke | Japamala Manikalil Oronnilum Amme Track | Japamala Manikalil Oronnilum Amme Malayalam Lyrics | Japamala Manikalil Oronnilum Amme Manglish Lyrics | Japamala Manikalil Oronnilum Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Manikalil Oronnilum Amme Christian Devotional Song Lyrics | Japamala Manikalil Oronnilum Amme Christian Devotional | Japamala Manikalil Oronnilum Amme Christian Song Lyrics | Japamala Manikalil Oronnilum Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamaala Manikalil, Oronnilum Amme
En Jeevitham Njan, Korthuvaikkaam
Eeshoye Hrudhayathil, Ulkonda Naalil
Sammaanamaai Thanna Japamaalayil
Amma Than Sneham Njan Nukarunnithaa

Paithalaam Eeshoye Poleyenne
Maarodu Cherthennum, Valartheedane
Paapathil Veezhaathe, Vazhithetti Pokaathe
Karam Pidichamme, Nadatheedane

-----

Sakraariyaayann, Maariya Naal Muthal
Vahichoraa Snehathin Choodekane
Sakraariyaayann, Maariya Naal Muthal
Vahichoraa Snehathin, Choodekane
Kalvari Nadhan, Thunayaaya Pole Nee
Ennude Vazhikalil Thunayaakane
Enne Eesho Than Hrudhayathil Chertheedane

Paithalaam Eeshoye Poleyenne
Maarodu Cherthennum, Valartheedane
Paapathil Veezhaathe, Vazhithetti Pokathe
Karam Pidichamme, Nadathidane

-----

Vishwaasa Jeevitha Veedhiyilorunaalum
Patharaathe Eeshoye Pinchellume

Ennude Jeevitha Yaathrayil Orunaalum
Eeshoye Piriyaathe Neengiduvaan
Enne Eesho Than Swanthamaai Maattidane

Ennude Jeevitha Yaathrayil Orunaalum
Eeshoye Piriyaathe Neengiduvaan
Enne Eesho Than Swanthamaai Maattidane

Paithalaam Eeshoye Poleyenne
Maarodu Cherthennum, Valartheedane
Paapathil Veezhaathe, Vazhithetti Pokaathe
Karam Pidichamme, Nadatheedane

Japamala Manikalil, Oronnilum Amme
En Jeevitham Njan, Korthu Vaikkaam
Eeshoye Hridhayathil, Ulkkonda Naalil
Sammaanamaai Thanna Japamalayil
Amma Than Sneham Njan Nukarunnithaa

Japamala Jabamala Manikalllil Manikalil Oronnilum Amme Oronnilumamme Paithalam Eeshoye Pole Enne Marodu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 381.  Song ID 12126


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.