Malayalam Lyrics

| | |

A A A

My Notes
M ജപമാല മണികളില്‍ വിരല്‍ തൊടുമ്പോള്‍
അറിയുന്നു അമ്മ തന്‍ സ്‌നേഹ വാത്സല്യം
F ജപമാല മണികളില്‍ വിരല്‍ തൊടുമ്പോള്‍
അറിയുന്നു അമ്മ തന്‍ സ്‌നേഹ വാത്സല്യം
M നന്മ നിറഞ്ഞ, മറിയമേ ചൊല്ലുമ്പോള്‍
ഓടിയണയുന്നു ദൈവ സ്‌നേഹം
F നന്മ നിറഞ്ഞ, മറിയമേ ചൊല്ലുമ്പോള്‍
ഓടിയണയുന്നു ദൈവ സ്‌നേഹം
A അമ്മേ അമ്മേ ജപമാല രാജ്ഞി
സ്വസ്‌തി സ്വസ്‌തി മറിയമേ സ്വസ്‌തി
കര്‍ത്താവിന്നമ്മേ, സ്‌ത്രീകളില്‍ ധന്യേ
പ്രാര്‍ത്ഥിക്കണമേ, നിന്‍ സുതര്‍ക്കായ്
—————————————–
M രക്ഷ തന്‍ രഹസ്യങ്ങള്‍ ഓരോന്നുമെന്നില്‍
ചിത്രമെഴുതി, തെളിഞ്ഞു വരുന്നു
F രക്ഷ തന്‍ രഹസ്യങ്ങള്‍ ഓരോന്നുമെന്നില്‍
ചിത്രമെഴുതി, തെളിഞ്ഞു വരുന്നു
M അമ്മയോടൊപ്പം, ധ്യാനിച്ചു പ്രാര്‍ത്ഥിച്ച്
ഈശോയ്‌ക്കു പ്രീതനായ് ഞാന്‍ വളരും
F അമ്മയോടൊപ്പം, ധ്യാനിച്ചു പ്രാര്‍ത്ഥിച്ച്
ഈശോയ്‌ക്കു പ്രീതനായ് ഞാന്‍ വളരും
A ഈശോയ്‌ക്കു പ്രീതനായ് ഞാന്‍ വളരും
A അമ്മേ അമ്മേ ജപമാല രാജ്ഞി
സ്വസ്‌തി സ്വസ്‌തി മറിയമേ സ്വസ്‌തി
കര്‍ത്താവിന്നമ്മേ, സ്‌ത്രീകളില്‍ ധന്യേ
പ്രാര്‍ത്ഥിക്കണമേ, നിന്‍ സുതര്‍ക്കായ്
—————————————–
F സാത്താന്റെ തന്ത്രങ്ങള്‍ ഓരോന്നും മുമ്പില്‍
പൊട്ടി തകര്‍ത്തിടും ആയുധമായ്
M സാത്താന്റെ തന്ത്രങ്ങള്‍ ഓരോന്നും മുമ്പില്‍
പൊട്ടി തകര്‍ത്തിടും ആയുധമായ്
F ജപമാല കൈകളില്‍, മുറുകെ പിടിച്ച്
ലോകത്തെ ധീരമായ് നേരിടും ഞാന്‍
M ജപമാല കൈകളില്‍, മുറുകെ പിടിച്ച്
ലോകത്തെ ധീരമായ് നേരിടും ഞാന്‍
A ലോകത്തെ ധീരമായ് നേരിടും ഞാന്‍
F ജപമാല മണികളില്‍ വിരല്‍ തൊടുമ്പോള്‍
അറിയുന്നു അമ്മ തന്‍ സ്‌നേഹ വാത്സല്യം
M നന്മ നിറഞ്ഞ, മറിയമേ ചൊല്ലുമ്പോള്‍
ഓടിയണയുന്നു ദൈവ സ്‌നേഹം
F നന്മ നിറഞ്ഞ, മറിയമേ ചൊല്ലുമ്പോള്‍
ഓടിയണയുന്നു ദൈവ സ്‌നേഹം
A അമ്മേ അമ്മേ ജപമാല രാജ്ഞി
സ്വസ്‌തി സ്വസ്‌തി മറിയമേ സ്വസ്‌തി
കര്‍ത്താവിന്നമ്മേ, സ്‌ത്രീകളില്‍ ധന്യേ
പ്രാര്‍ത്ഥിക്കണമേ, നിന്‍ സുതര്‍ക്കായ്
A അമ്മേ അമ്മേ ജപമാല രാജ്ഞി
സ്വസ്‌തി സ്വസ്‌തി മറിയമേ സ്വസ്‌തി
കര്‍ത്താവിന്നമ്മേ, സ്‌ത്രീകളില്‍ ധന്യേ
പ്രാര്‍ത്ഥിക്കണമേ, നിന്‍ സുതര്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല മണികളില്‍ വിരല്‍ തൊടുമ്പോള്‍ അറിയുന്നു അമ്മ തന്‍ സ്‌നേഹ വാത്സല്യം Japamala Manikalil Viral Thodumbol Lyrics | Japamala Manikalil Viral Thodumbol Song Lyrics | Japamala Manikalil Viral Thodumbol Karaoke | Japamala Manikalil Viral Thodumbol Track | Japamala Manikalil Viral Thodumbol Malayalam Lyrics | Japamala Manikalil Viral Thodumbol Manglish Lyrics | Japamala Manikalil Viral Thodumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Manikalil Viral Thodumbol Christian Devotional Song Lyrics | Japamala Manikalil Viral Thodumbol Christian Devotional | Japamala Manikalil Viral Thodumbol Christian Song Lyrics | Japamala Manikalil Viral Thodumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Manikalil Viral Thodumbol
Ariyunnu Amma Than Sneha Vaalsalyam
Japamala Manikalil Viral Thodumbol
Ariyunnu Amma Than Sneha Vaalsalyam

Nanma Niranja, Mariyame Chollumbol
Odiyanayunnu Daiva Sneham
Nanma Niranja, Mariyame Chollumbol
Odiyanayunnu Daiva Sneham

Amme Amme Japamaala Raanji
Swasthi Swasthi Mariyame Swasthi
Karthavin Amme, Sthreekalil Dhanye
Praarthikkaname, Nin Sutharkkaai

-----

Raksha Than Rahasyangal Oronnumennil
Chithramezhuthi, Thelinju Varunnu
Raksha Than Rahasyangal Oronnumennil
Chithramezhuthi, Thelinju Varunnu

Ammayodoppam, Dhyaanichu Praarthich
Eeshoikku Preethanaai Njan Valarum
Ammayodoppam, Dhyaanichu Praarthich
Eeshoikku Preethanaai Njan Valarum
Eeshoikku Preethanaai Njan Valarum

Amme Amme Japamaala Ranji
Swasthi Swasthi Mariyame Swasthi
Karthavinnamme, Sthreekalil Dhanye
Prarthikkaname, Nin Sutharkkaai

-----

Saathaante Thanthrangal Oronnum Mumbil
Potti Thakarthidum Aayudhamaai
Saathaante Thanthrangal Oronnum Mumbil
Potti Thakarthidum Aayudhamaai

Japamaala Kaikalil, Muruke Pidich
Lokathe Dheeramaai Neridum Njan
Japamaala Kaikalil, Muruke Pidich
Lokathe Dheeramaai Neridum Njan
Lokathe Dheeramaai Neridum Njan

Japamala Manikalil Viral Thodumbol
Ariyunnu Amma Than Sneha Vaalsalyam

Nanma Niranja, Mariyame Chollumbol
Odi Anayunnu Daiva Sneham
Nanma Niranja, Mariyame Chollumbol
Odi Anayunnu Daiva Sneham

Amme Amme Japamaala Raanji
Swasthi Swasthi Mariyame Swasthi
Karthavin Amme, Sthreekalil Dhanye
Praarthikkaname, Nin Sutharkkaai

Amme Amme Japamaala Raanji
Swasthi Swasthi Mariyame Swasthi
Karthavin Amme, Sthreekalil Dhanye
Praarthikkaname, Nin Sutharkkaai

Japamala Jabamala Manikalllil Manikalil Viral Thodumbol Thodumpol Ariyunnu Rajni Raajni Raanji Ranji


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 434.  Song ID 12127


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.