Malayalam Lyrics

| | |

A A A

My Notes
M ​ജപമാല നെഞ്ചോട് ചേര്‍ത്തു ഞാന്‍
ചൊല്ലുന്നു, മറിയമേ നീയെന്റെ അഭയമല്ലോ
F ​ജപമാല നെഞ്ചോട് ചേര്‍ത്തു ഞാന്‍
ചൊല്ലുന്നു, മറിയമേ നീയെന്റെ അഭയമല്ലോ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
—————————————–
M അകതാരില്‍ വെണ്മ നിറഞ്ഞീടുവാന്‍
ആത്മീയ വീഥിയില്‍ മുന്നേറുവാന്‍
F അകതാരില്‍ വെണ്മ നിറഞ്ഞീടുവാന്‍
ആത്മീയ വീഥിയില്‍ മുന്നേറുവാന്‍
M ജപമാല മുത്തോടു ചേര്‍ത്തിടുന്നു
കണ്ണീരും എന്നാത്മ നൊമ്പരവും
F ജപമാല മുത്തോടു ചേര്‍ത്തിടുന്നു
കണ്ണീരും എന്നാത്മ നൊമ്പരവും
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
—————————————–
F ഇടനെഞ്ചിന്‍ തുടിതാളം അമ്മയല്ലേ
ജീവന്റെ വാടാത്ത സൂനമല്ലേ
M ഇടനെഞ്ചിന്‍ തുടിതാളം അമ്മയല്ലേ
ജീവന്റെ വാടാത്ത സൂനമല്ലേ
F ജപമാല ചൊല്ലുന്ന നിന്‍ മക്കളെ
ചേര്‍ത്തീടണേ സ്വര്‍ഗ്ഗതാതനോട്
M ജപമാല ചൊല്ലുന്ന നിന്‍ മക്കളെ
ചേര്‍ത്തീടണേ സ്വര്‍ഗ്ഗതാതനോട്
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
—————————————–
M ഈ യാത്രയില്‍ നീ വഴികാട്ടണേ
വീഴാതെയെന്നും തുണയാകണേ
F ഈ യാത്രയില്‍ നീ വഴികാട്ടണേ
വീഴാതെയെന്നും തുണയാകണേ
M കാവല്‍ വിളക്കാകും പൊന്‍താരമേ
നീയെന്റെ ജീവന്റെ ജീവനല്ലോ
F കാവല്‍ വിളക്കാകും പൊന്‍താരമേ
നീയെന്റെ ജീവന്റെ ജീവനല്ലോ
M ​ജപമാല നെഞ്ചോട് ചേര്‍ത്തു ഞാന്‍
ചൊല്ലുന്നു, മറിയമേ നീയെന്റെ അഭയമല്ലോ
F ​ജപമാല നെഞ്ചോട് ചേര്‍ത്തു ഞാന്‍
ചൊല്ലുന്നു, മറിയമേ നീയെന്റെ അഭയമല്ലോ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ
A സ്വര്‍ഗ്ഗീയ താരമാം അമ്മേ
ജപമാല രാജ്ഞിയാം അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Nenjodu Cherthu Njan Chollunnu | ജപമാല നെഞ്ചോട് ചേര്‍ത്തു ഞാന്‍ ചൊല്ലുന്നു, മറിയമേ നീയെന്റെ അഭയമല്ലോ Japamala Nenjodu Cherthu Njan Chollunnu Lyrics | Japamala Nenjodu Cherthu Njan Chollunnu Song Lyrics | Japamala Nenjodu Cherthu Njan Chollunnu Karaoke | Japamala Nenjodu Cherthu Njan Chollunnu Track | Japamala Nenjodu Cherthu Njan Chollunnu Malayalam Lyrics | Japamala Nenjodu Cherthu Njan Chollunnu Manglish Lyrics | Japamala Nenjodu Cherthu Njan Chollunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Nenjodu Cherthu Njan Chollunnu Christian Devotional Song Lyrics | Japamala Nenjodu Cherthu Njan Chollunnu Christian Devotional | Japamala Nenjodu Cherthu Njan Chollunnu Christian Song Lyrics | Japamala Nenjodu Cherthu Njan Chollunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Nenjodu Cherthu Njan
Chollunnu, Mariyame Nee Ente Abhayamallo
Japamala Nenjodu Cherthu Njan
Chollunnu, Mariyame Nee Ente Abhayamallo

Swargeeya Thaaramaam Amme
Japamala Raajniyaam Amme
Swargeeya Thaaramaam Amme
Japamala Raajniyaam Amme

-----

Akatharil Venma Niranjeeduvaan
Aathmeeya Veedhiyil Munneruvaan
Akatharil Venma Niranjeeduvaan
Aathmeeya Veedhiyil Munneruvaan

Japamala Muthodu Chertheedunnu
Kaneerum Ennaathma Nombaravum
Japamala Muthodu Chertheedunnu
Kaneerum Ennaathma Nombaravum

Swargeeya Tharamaam Amme
Japamala Rajniyaam Amme
Swargeeya Tharamaam Amme
Japamala Rajniyaam Amme

-----

Idanenchin Thudi Thaalam Ammayalle
Jeevante Vaadatha Soonamalle
Idanenchin Thudi Thaalam Ammayalle
Jeevante Vaadatha Soonamalle

Japamala Chollunna Nin Makkale
Chertheedane Swarga Thaathanodu
Japamala Chollunna Nin Makkale
Chertheedane Swarga Thaathanodu

Swargeeya Tharamaam Amme
Japamala Rajniyaam Amme
Swargeeya Tharamaam Amme
Japamala Rajniyaam Amme

-----

Ee Yathrayil Nee Vazhi Kaattane
Veezhathe Ennum Thunayakane
Ee Yathrayil Nee Vazhi Kaattane
Veezhathe Ennum Thunayakane

Kaaval Vilakkaakum Pontharame
Neeyente Jeevante Jeevanallo
Kaaval Vilakkaakum Pontharame
Neeyente Jeevante Jeevanallo

Japamala Nenchodu Cherthu Njaan
Chollunnu, Mariyame Neeyente Abhayamallo
Japamala Nenchodu Cherthu Njaan
Chollunnu, Mariyame Neeyente Abhayamallo

Swargeeya Thaaramaam Amme
Japamala Raajniyaam Amme
Swargeeya Thaaramaam Amme
Japamala Raajniyaam Amme

Swargeeya Thaaramaam Amme
Japamala Raajniyaam Amme
Swargeeya Thaaramaam Amme
Japamala Raajniyaam Amme

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1388.  Song ID 7983


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.