Malayalam Lyrics

| | |

A A A

My Notes
M ജപമാലയൊരെണ്ണം, കൈയിലുണ്ടെങ്കില്‍
ഇഹലോക ജീവിതം ധന്യമാക്കാം
F ജപമാലയൊരെണ്ണം, കൈയിലുണ്ടെങ്കില്‍
ഇഹലോക ജീവിതം ധന്യമാക്കാം
M അമലോത്ഭവ മാതാവിന്‍ നാമം ജപിക്കയില്‍
അതിധന്യമായ് തീരും നിന്‍ ജീവിതം
F അമലോത്ഭവ മാതാവിന്‍ നാമം ജപിക്കയില്‍
അതിധന്യമായ് തീരും നിന്‍ ജീവിതം
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍
—————————————–
M സാത്താന്റെ ശക്തിയെ തകര്‍ത്തിടുവാന്‍
ത്രിത്വയ്‌ക ദൈവത്തിന്‍ ദാനമിതാ
F സാത്താന്റെ ശക്തിയെ തകര്‍ത്തിടുവാന്‍
ത്രിത്വയ്‌ക ദൈവത്തിന്‍ ദാനമിതാ
M ജീവിത വിജയം, നല്‍കുമീ പ്രാര്‍ത്ഥന
സ്വര്‍ഗ്ഗത്തിലേക്കുള്ള ശക്തിയല്ലോ
F സര്‍വ്വ വിശുദ്ധരും, ദാഹിച്ചു ചൊല്ലിയ
ജപമാല രാജ്ഞി തന്‍ ജപമാല
A ജപമാല രാജ്ഞി തന്‍ ജപമാല
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍
—————————————–
F മാതാവിന്‍ മാധ്യസ്ഥം തേടീടുക
നന്മകള്‍ മാത്രം ചെയ്‌തീടുക
M മാതാവിന്‍ മാധ്യസ്ഥം തേടീടുക
നന്മകള്‍ മാത്രം ചെയ്‌തീടുക
F നിത്യമാം ജീവന്റെ, സാഫല്യമായെന്നും
അനുഗ്രഹവര്‍ഷം ചൊരിയേണമേ
M സര്‍വ്വ ജനങ്ങളും ദാഹിച്ചു ചൊല്ലിയ
ജപമാല രാജ്ഞി തന്‍ ജപമാല
A ജപമാല രാജ്ഞി തന്‍ ജപമാല
F ജപമാലയൊരെണ്ണം, കൈയിലുണ്ടെങ്കില്‍
ഇഹലോക ജീവിതം ധന്യമാക്കാം
M ജപമാലയൊരെണ്ണം, കൈയിലുണ്ടെങ്കില്‍
ഇഹലോക ജീവിതം ധന്യമാക്കാം
F അമലോത്ഭവ മാതാവിന്‍ നാമം ജപിക്കയില്‍
അതിധന്യമായ് തീരും നിന്‍ ജീവിതം
M അമലോത്ഭവ മാതാവിന്‍ നാമം ജപിക്കയില്‍
അതിധന്യമായ് തീരും നിന്‍ ജീവിതം
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍
A ആവേ മരിയാ, കൃപ നീ തരിക
അകതാരില്‍ ഞാന്‍, സുഖമായിടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Orennam Kayyilundenkil | ജപമാലയൊരെണ്ണം, കൈയിലുണ്ടെങ്കില്‍ ഇഹലോക ജീവിതം ധന്യമാക്കാം Japamala Orennam Kayyilundenkil Lyrics | Japamala Orennam Kayyilundenkil Song Lyrics | Japamala Orennam Kayyilundenkil Karaoke | Japamala Orennam Kayyilundenkil Track | Japamala Orennam Kayyilundenkil Malayalam Lyrics | Japamala Orennam Kayyilundenkil Manglish Lyrics | Japamala Orennam Kayyilundenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Orennam Kayyilundenkil Christian Devotional Song Lyrics | Japamala Orennam Kayyilundenkil Christian Devotional | Japamala Orennam Kayyilundenkil Christian Song Lyrics | Japamala Orennam Kayyilundenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Orennam, Kayyil Undengkil
Ihaloka Jeevitham Dhanyamaakkaam
Japamala Orennam, Kayyil Undengkil
Ihaloka Jeevitham Dhanyamaakkaam

Amalolbhava Maathavin Naamam Japikkayil
Athidhanyamaai Theerum Nin Jeevitham
Amalolbhava Maathavin Naamam Japikkayil
Athidhanyamaai Theerum Nin Jeevitham

Ave Mariya, Krupa Nee Tharika
Akathaaril Njan, Sukhamaayiduvaan
Ave Mariya, Krupa Nee Tharika
Akathaaril Njan, Sukhamaayiduvaan

-----

Sathante Shakthiye Thakarthiduvaan
Thrithwaika Daivathin Dhaanamithaa
Sathante Shakthiye Thakarthiduvaan
Thrithwaika Daivathin Dhaanamithaa

Jeevitha Vijayam, Nalkumee Praarthana
Swarggathilekkulla Shakthiyallo
Sarvva Vishudharum, Dhaahichu Cholliya
Japamala Raanji Than Japamala
Japamala Raanji Than Japamala

Ave Mariya, Kripa Nee Tharika
Akatharil Njaan, Sukhamayiduvaan
Ave Mariya, Kripa Nee Tharika
Akatharil Njaan, Sukhamayiduvaan

-----

Mathavin Madhyastham Thedeeduka
Nanmakal Mathram Cheytheeduka
Mathavin Madhyastham Thedeeduka
Nanmakal Mathram Cheytheeduka

Nithyamaam Jeevante, Saaphalyamaayennum
Anugraha Varsham Choriyename
Sarva Janangalum Dhaahichu Cholliya
Japamaala Ranji Than Japamaala
Japamaala Ranji Than Japamaala

Japamala Orennam, Kayyil Undengkil
Ihaloka Jeevitham Dhanyamaakkaam
Japamala Orennam, Kayyil Undengkil
Ihaloka Jeevitham Dhanyamaakkaam

Amalolbhava Maathavin Naamam Japikkayil
Athidhanyamaai Theerum Nin Jeevitham
Amalolbhava Maathavin Naamam Japikkayil
Athidhanyamaai Theerum Nin Jeevitham

Ave Mariya, Krupa Nee Tharika
Akathaaril Njan, Sukhamaayiduvaan
Ave Mariya, Krupa Nee Tharika
Akathaaril Njan, Sukhamaayiduvaan

Japamala Jabamala Japamalayorennam Jabamalayorennam Orennam Kayyilundenkil Kayilundenkil Kaiyilundenkil Kayyil Kayil Kaiyil Undenkil Iha Lokha Ihalokha Ihaloka


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 433.  Song ID 10574


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.