Malayalam Lyrics

| | |

A A A

My Notes
M ജപമാല റാണി, സ്വര്‍ഗ്ഗീയ രാജ്ഞി
ചിരിതൂകും അമ്മേ, മരിയാംബികേ
F ജപമാല റാണി, സ്വര്‍ഗ്ഗീയ രാജ്ഞി
ചിരിതൂകും അമ്മേ, മരിയാംബികേ
M പുലര്‍കാല ദീപമായ്, മാനത്തു വിരിയുന്ന
താരകം പോലമ്മ തേജസ്വിനി
F അഴകാര്‍ന്നൊരമ്മ തന്‍, അനുപമ വാത്സല്യം
അഴലാര്‍ന്ന മക്കള്‍ക്ക്, അഭയമെന്നും
M അഴകാര്‍ന്നൊരമ്മ തന്‍, അനുപമ വാത്സല്യം
അഴലാര്‍ന്ന മക്കള്‍ക്ക്, അഭയമെന്നും
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ
—————————————–
M ജപമാല മണികളില്‍, കോര്‍ക്കുന്നു നിന്‍ പൂകള്‍
മനതാരില്‍ മന്ത്രമായ്, ജപിച്ചീടവേ
F ജപമാല മണികളില്‍, കോര്‍ക്കുന്നു നിന്‍ പൂകള്‍
മനതാരില്‍ മന്ത്രമായ്, ജപിച്ചീടവേ
M അമ്മ തന്‍, വാത്സല്യ നിറവിനാലെന്നെ നീ
പുണരുന്നു കരതാരില്‍ ആമോദമായ്
F അമ്മ തന്‍, വാത്സല്യ നിറവിനാലെന്നെ നീ
പുണരുന്നു കരതാരില്‍ ആമോദമായ്
M മാതൃ വാത്സല്യത്തിന്‍, പൂര്‍ണ്ണതയാമവള്‍
പകരുന്നു എന്‍ ചിത്തില്‍, സ്‌നേഹ ധാര
F മാതൃ വാത്സല്യത്തിന്‍, പൂര്‍ണ്ണതയാമവള്‍
പകരുന്നു എന്‍ ചിത്തില്‍, സ്‌നേഹ ധാര
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ
—————————————–
F കരതാരില്‍ കരുതുന്ന, ഉണ്ണിയാം യേശു പോല്‍
നിറസ്‌നേഹ നിധിയായ്, കരുതേണമേ
M കരതാരില്‍ കരുതുന്ന, ഉണ്ണിയാം യേശു പോല്‍
നിറസ്‌നേഹ നിധിയായ്, കരുതേണമേ
F അമ്മയാണെന്നുമെന്‍, അന്തരംഗങ്ങളില്‍
സ്‌നേഹ തലോടലിന്‍, ആര്‍ദ്ര ഭാവം
M അമ്മയാണെന്നുമെന്‍, അന്തരംഗങ്ങളില്‍
സ്‌നേഹ തലോടലിന്‍, ആര്‍ദ്ര ഭാവം
F കൈകൂപ്പി അമ്മ തന്‍, ചാരെ അണയുന്ന
എന്നെയും സുതനോടു ചേര്‍ത്തീടണേ
M കൈകൂപ്പി അമ്മ തന്‍, ചാരെ അണയുന്ന
എന്നെയും സുതനോടു ചേര്‍ത്തീടണേ
F ജപമാല റാണി, സ്വര്‍ഗ്ഗീയ രാജ്ഞി
ചിരിതൂകും അമ്മേ, മരിയാംബികേ
M ജപമാല റാണി, സ്വര്‍ഗ്ഗീയ രാജ്ഞി
ചിരിതൂകും അമ്മേ, മരിയാംബികേ
F പുലര്‍കാല ദീപമായ്, മാനത്തു വിരിയുന്ന
താരകം പോലമ്മ തേജസ്വിനി
M അഴകാര്‍ന്നൊരമ്മ തന്‍, അനുപമ വാത്സല്യം
അഴലാര്‍ന്ന മക്കള്‍ക്ക്, അഭയമെന്നും
F അഴകാര്‍ന്നൊരമ്മ തന്‍, അനുപമ വാത്സല്യം
അഴലാര്‍ന്ന മക്കള്‍ക്ക്, അഭയമെന്നും
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ
A മരിയെ മരിയാംബികെ, മഹിതയാം മാതാവേ
മനുജരാം മക്കള്‍ക്കു, മധുചന്ദ്രികാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല റാണി, സ്വര്‍ഗ്ഗീയ രാജ്ഞി ചിരിതൂകും അമ്മേ, മരിയാംബികേ Japamala Rani Swargeeya Rajni Lyrics | Japamala Rani Swargeeya Rajni Song Lyrics | Japamala Rani Swargeeya Rajni Karaoke | Japamala Rani Swargeeya Rajni Track | Japamala Rani Swargeeya Rajni Malayalam Lyrics | Japamala Rani Swargeeya Rajni Manglish Lyrics | Japamala Rani Swargeeya Rajni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Rani Swargeeya Rajni Christian Devotional Song Lyrics | Japamala Rani Swargeeya Rajni Christian Devotional | Japamala Rani Swargeeya Rajni Christian Song Lyrics | Japamala Rani Swargeeya Rajni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Raani, Swarggeeya Raanji
Chirithookum Amme, Mariyaambike
Japamala Raani, Swarggeeya Raanji
Chirithookum Amme, Mariyaambike

Pularkkaala Deepamaai, Maanathu Viriyunna
Thaarakam Polamma Thejaswini

Azhakarnnoramma Than, Anupama Vaalsalyam
Azhalaarnna Makkalkk, Abhayamennum
Azhakarnnoramma Than, Anupama Vaalsalyam
Azhalaarnna Makkalkk, Abhayamennum

Mariye Mariyaambike, Mahithayaam Maathaave
Manujaraam Makkalkku, Madhuchandhrikaa
Mariye Mariyaambike, Mahithayaam Maathaave
Manujaraam Makkalkku, Madhuchandhrikaa

-----

Japamala Manikalil, Korkkunnu Nin Pookal
Manathaaril Manthramaai, Japicheedave
Japamala Manikalil, Korkkunnu Nin Pookal
Manathaaril Manthramaai, Japicheedave

Amma Than, Vaalsalya Niravinaalenne Nee
Punarunnu Karathaaril Aamodhamaai
Amma Than, Vaalsalya Niravinaalenne Nee
Punarunnu Karathaaril Aamodhamaai

Maathru Vaalsalyathin, Poornnathayaamaval
Pakarunnu En Chithil, Sneha Dhaara
Maathru Vaalsalyathin, Poornnathayaamaval
Pakarunnu En Chithil, Sneha Dhaara

Mariye Mariyambike, Mahithayaam Mathave
Manujaraam Makkalkku, Madhu Chandhrikaa
Mariye Mariyambike, Mahithayaam Mathave
Manujaraam Makkalkku, Madhu Chandhrikaa

-----

Karathaaril Karuthunna, Unniyaam Yeshu Pol
Nirasneha Nidhiyaai, Karuthename
Karathaaril Karuthunna, Unniyaam Yeshu Pol
Nirasneha Nidhiyaai, Karuthename

Ammayaanennumen, Antharamgangalil
Sneha Thalodalin, Aardhra Bhaavam
Ammayaanennumen, Antharamgangalil
Sneha Thalodalin, Aardhra Bhaavam

Kaikooppi Amma Than, Chaare Anayunna
Enneyum Suthanodu Chertheedane
Kaikooppi Amma Than, Chaare Anayunna
Enneyum Suthanodu Chertheedane

Japamala Rani, Swargeeya Ranji
Chirithookum Amme, Mariyambike
Japamala Rani, Swargeeya Ranji
Chirithookum Amme, Mariyambike

Pularkkala Deepamaai, Maanathu Viriyunna
Tharakam Polamma Thejasswini

Azhakarnnoramma Than, Anupama Valsalyam
Azhalaarnna Makkalkku, Abhayamennum
Azhakarnnoramma Than, Anupama Valsalyam
Azhalaarnna Makkalkku, Abhayamennum

Mariye Mariyaambike, Mahithayaam Maathaave
Manujaraam Makkalkku, Madhuchandhrikaa
Mariye Mariyaambike, Mahithayaam Maathaave
Manujaraam Makkalkku, Madhuchandhrikaa

Japamala Rani Swargeeya Rajni Jabamala Raani Swarggeeya Raajni Ranji Raanji Chiri Thookum Thukum Chirithookum Chirithukum Amme Valsalyam Vathsalyam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 391.  Song ID 12844


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.