Malayalam Lyrics

| | |

A A A

My Notes
M ജപമാല റാണിയെ വാഴ്‌ക
അമല മനോഹരി വാഴ്‌ക
ആര്‍ത്തരാം ഞങ്ങള്‍..ക്കഭയം നല്‍കി
സ്വര്‍ഗ്ഗത്തിലെന്നും നീ വാഴ്‌ക
F ജപമാല റാണിയെ വാഴ്‌ക
അമല മനോഹരി വാഴ്‌ക
ആര്‍ത്തരാം ഞങ്ങള്‍..ക്കഭയം നല്‍കി
സ്വര്‍ഗ്ഗത്തിലെന്നും നീ വാഴ്‌ക
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
—————————————–
M ജപമാലയേന്തി ഞാന്‍ അണഞ്ഞിടും നേരം
അനുഗ്രഹമാരി നീ ചൊരിയേണമേ
F ജപമാലയേന്തി ഞാന്‍ അണഞ്ഞിടും നേരം
അനുഗ്രഹമാരി നീ ചൊരിയേണമേ
M നിന്‍ ചാരെ നിന്‍ മക്കള്‍ കുമ്പിടുന്നു
ആശ്വാസമായെന്നും അണഞ്ഞിടേണേ
F നിന്‍ ചാരെ നിന്‍ മക്കള്‍ കുമ്പിടുന്നു
ആശ്വാസമായെന്നും അണഞ്ഞിടേണേ
A ആശ്വാസമായെന്നും അണഞ്ഞിടേണേ
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
—————————————–
F നിന്നില്‍ ഞാനെന്നെന്നും, ആശ്രയിക്കാന്‍
ഞങ്ങള്‍ക്കായെന്നും, പ്രാര്‍ത്ഥിക്കണേ
M നിന്നില്‍ ഞാനെന്നെന്നും, ആശ്രയിക്കാന്‍
ഞങ്ങള്‍ക്കായെന്നും, പ്രാര്‍ത്ഥിക്കണേ
F നിന്‍ മകനോടെന്നും ചേര്‍ന്നു നില്‍ക്കാന്‍
അമ്മയെന്‍ അമ്മേ, പ്രാര്‍ത്ഥിക്കണേ
M നിന്‍ മകനോടെന്നും ചേര്‍ന്നു നില്‍ക്കാന്‍
ഞങ്ങള്‍ തന്‍ അമ്മേ, പ്രാര്‍ത്ഥിക്കണേ
A അമ്മേ, അമ്മേ, പ്രാര്‍ത്ഥിക്കണേ
F ജപമാല റാണിയെ വാഴ്‌ക
അമല മനോഹരി വാഴ്‌ക
ആര്‍ത്തരാം ഞങ്ങള്‍..ക്കഭയം നല്‍കി
സ്വര്‍ഗ്ഗത്തിലെന്നും നീ വാഴ്‌ക
M ജപമാല റാണിയെ വാഴ്‌ക
അമല മനോഹരി വാഴ്‌ക
ആര്‍ത്തരാം ഞങ്ങള്‍..ക്കഭയം നല്‍കി
സ്വര്‍ഗ്ഗത്തിലെന്നും നീ വാഴ്‌ക
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ
A ആവേ, ആവേ, ആവേ മരിയ
ആവേ, ആവേ, ആവേ മരിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമാല റാണിയെ വാഴ്‌ക അമല മനോഹരി വാഴ്‌ക ആര്‍ത്തരാം ഞങ്ങള്‍..ക്കഭയം നല്‍കി Japamala Raniye Vazhka Lyrics | Japamala Raniye Vazhka Song Lyrics | Japamala Raniye Vazhka Karaoke | Japamala Raniye Vazhka Track | Japamala Raniye Vazhka Malayalam Lyrics | Japamala Raniye Vazhka Manglish Lyrics | Japamala Raniye Vazhka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Raniye Vazhka Christian Devotional Song Lyrics | Japamala Raniye Vazhka Christian Devotional | Japamala Raniye Vazhka Christian Song Lyrics | Japamala Raniye Vazhka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Raaniye Vaazhka
Amala Manohari Vaazhka
Aartharaam Njangal..kkabhayam Nalki
Swarggathilennum Nee Vaazhka

Japamala Raaniye Vaazhka
Amala Manohari Vaazhka
Aartharaam Njangal..kkabhayam Nalki
Swarggathil Ennum Nee Vaazhka

Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya

-----

Japamalayenthi Njan Ananjidum Neram
Anugrahamaari Nee Choriyename
Japamalayenthi Njan Ananjidum Neram
Anugrahamaari Nee Choriyename

Nin Chaare Nin Makkal Kumbidunnu
Aashwasamaayennum Ananjidene
Nin Chaare Nin Makkal Kumbidunnu
Aashwasamaayennum Ananjidene
Aashwasamaayennum Ananjidene

Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya

-----

Ninnil Njanennenum, Aashrayikkaan
Njangalkkaayennum, Praarthikkane
Ninnil Njanennenum, Aashrayikkaan
Njangalkkaayennum, Praarthikkane

Nin Makanodennum Chernnu Nilkkaan
Ammayen Amme, Praarthikkane
Nin Makanodennum Chernnu Nilkkaan
Njangal Than Amme, Praarthikkane
Amme, Amme, Prarthikkane

Japamala Raaniye Vaazhka
Amala Manohari Vaazhka
Aartharaam Njangal..kkabhayam Nalki
Swarggathilennum Nee Vaazhka

Japamala Raaniye Vaazhka
Amala Manohari Vaazhka
Aartharaam Njangal..kkabhayam Nalki
Swarggathil Ennum Nee Vaazhka

Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya
Aave, Aave, Aave Mariya

Japamala Raniye Vazhka Jabamala Raaniye Vaazhka Amala Manohari


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 234.  Song ID 13001


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.