Malayalam Lyrics

| | |

A A A

My Notes
M ജപമാലയേന്തി, കൈകള്‍ വിരിച്ച്
പരിശുദ്ധ മറിയമേ ചൊല്ലിടുമ്പോള്‍
പരിശുദ്ധാത്മാവിന്റെ അഭിഷേകമേകൂ
പാവനാത്മാവിന്റെ പ്രിയദാസി നീ
F ജപമാലയേന്തി, കൈകള്‍ വിരിച്ച്
പരിശുദ്ധ മറിയമേ ചൊല്ലിടുമ്പോള്‍
പരിശുദ്ധാത്മാവിന്റെ അഭിഷേകമേകൂ
പാവനാത്മാവിന്റെ പ്രിയദാസി നീ
A അമലോത്ഭ ജനനി, കാരുണ്യ നാഥേ
ലോകത്തിന്‍ മാതാവു നീയേ
A അമലോത്ഭ ജനനി, കാരുണ്യ നാഥേ
ലോകത്തിന്‍ മാതാവു നീയേ
A മാധുര്യമേറും, നിന്‍ നാമമെന്നും
രോഗികള്‍ക്കാരോഗ്യമന്ത്രം
A മാധുര്യമേറും, നിന്‍ നാമമെന്നും
രോഗികള്‍ക്കാരോഗ്യമന്ത്രം
—————————————–
M ഓരോ നിമിഷവും, വിശ്വാസ ധാരയില്‍
മുന്നേറുവാനുള്ള വഴിയാണു നീ
F ഓരോ നിമിഷവും, വിശ്വാസ ധാരയില്‍
മുന്നേറുവാനുള്ള വഴിയാണു നീ
M അവതാരം ചെയ്‌തൊരു വചനത്തിന്‍ മാതേ നിന്‍
ജപമാല മാത്രമാണെന്റെ ബലം
F അവതാരം ചെയ്‌തൊരു വചനത്തിന്‍ മാതേ നിന്‍
ജപമാല മാത്രമാണെന്റെ ബലം
A അമലോത്ഭ ജനനി, കാരുണ്യ നാഥേ
ലോകത്തിന്‍ മാതാവു നീയേ
A മാധുര്യമേറും, നിന്‍ നാമമെന്നും
രോഗികള്‍ക്കാരോഗ്യമന്ത്രം
—————————————–
F ക്രൂശില്‍ കിടന്നുകൊണ്ടവസാന നിമിഷം
അവിടുന്നു തന്നൊരു സമ്മാനമേ
M ക്രൂശില്‍ കിടന്നുകൊണ്ടവസാന നിമിഷം
അവിടുന്നു തന്നൊരു സമ്മാനമേ
F കുരിശിന്റെ വഴിയില്‍, സഹനത്തിന്‍ ക്രൂശുമായ്
പിഞ്ചെന്നൊരമ്മേ നീ എന്റെ ബലം
M കുരിശിന്റെ വഴിയില്‍, സഹനത്തിന്‍ ക്രൂശുമായ്
പിഞ്ചെന്നൊരമ്മേ നീ എന്റെ ബലം
A അമലോത്ഭ ജനനി, കാരുണ്യ നാഥേ
ലോകത്തിന്‍ മാതാവു നീയേ
A അമലോത്ഭ ജനനി, കാരുണ്യ നാഥേ
ലോകത്തിന്‍ മാതാവു നീയേ
A മാധുര്യമേറും, നിന്‍ നാമമെന്നും
രോഗികള്‍ക്കാരോഗ്യമന്ത്രം
A മാധുര്യമേറും, നിന്‍ നാമമെന്നും
രോഗികള്‍ക്കാരോഗ്യമന്ത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamalayenthi Kaikal Virichu | ജപമാലയേന്തി, കൈകള്‍ വിരിച്ച് പരിശുദ്ധ മറിയമേ ചൊല്ലിടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമേകൂ Japamalayenthi Kaikal Virichu Lyrics | Japamalayenthi Kaikal Virichu Song Lyrics | Japamalayenthi Kaikal Virichu Karaoke | Japamalayenthi Kaikal Virichu Track | Japamalayenthi Kaikal Virichu Malayalam Lyrics | Japamalayenthi Kaikal Virichu Manglish Lyrics | Japamalayenthi Kaikal Virichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamalayenthi Kaikal Virichu Christian Devotional Song Lyrics | Japamalayenthi Kaikal Virichu Christian Devotional | Japamalayenthi Kaikal Virichu Christian Song Lyrics | Japamalayenthi Kaikal Virichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamalayenthi, Kaikal Virich
Parishudha Mariyame Chollidumbol
Parishudhaathmaavinte Abhishekameku
Paavanaathmaavinte Priya Dhaasi Nee

Japamalayenthi, Kaikal Virich
Parishudha Mariyame Chollidumbol
Parishudhaathmaavinte Abhishekameku
Paavanaathmaavinte Priya Dhaasi Nee

Amalolbha Janani, Kaarunya Naadhe
Lokathin Maathaavu Neeye
Amalolbha Janani, Kaarunya Naadhe
Lokathin Maathaavu Neeye

Maadhuryamerum, Nin Naamam Ennum
Rogikalkk Aarogya Manthram
Maadhuryamerum, Nin Naamam Ennum
Rogikalkk Aarogya Manthram

-----

Oro Nimishavum, Vishwaasa Dhaarayil
Munneruvaanulla Vazhiyaanu Nee
Oro Nimishavum, Vishwaasa Dhaarayil
Munneruvaanulla Vazhiyaanu Nee

Avathaaram Cheythoru Vachanathin Maathe Nin
Japamaala Maathramaanente Bhalam
Avathaaram Cheythoru Vachanathin Maathe Nin
Japamaala Maathramaanente Bhalam

Amalothbha Janani, Karunya Nadhe
Lokathin Mathavu Neeye
Madhuryamerum, Nin Namam Ennum
Rogikalkk Aarogya Manthram

-----

Krooshil Kidannukond Avasaana Nimisham
Avidunnu Thannoru Sammaaname
Krooshil Kidannukond Avasaana Nimisham
Avidunnu Thannoru Sammaaname

Kurishinte Vazhiyil, Sahanathin Krooshumaai
Pinchennoramme Nee Ente Balam
Kurishinte Vazhiyil, Sahanathin Krooshumaai
Pinchennoramme Nee Ente Balam

Amalolbha Janani, Karunya Nadhe
Lokhathin Mathavu Neeye
Amalolbha Janani, Karunya Nadhe
Lokhathin Mathavu Neeye

Madhuryamerum, Nin Namamennum
Rogikalkk Aarogya Manthram
Madhuryamerum, Nin Naamamennum
Rogikalkk Aarogya Manthram

Japamalayenthi Jabamalayenthi Japamala Jabamala Enthi Yeathi Yenthi Kaikal Kayikal Kaykal Virichu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 659.  Song ID 10495


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.