Malayalam Lyrics
My Notes
M | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ തുണയേകണേ, നിന്റെ തണലേകണേ ഈശോയിലെത്താന്‍ നീ കൂട്ടാകണേ |
F | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ തുണയേകണേ, നിന്റെ തണലേകണേ ഈശോയിലെത്താന്‍ നീ കൂട്ടാകണേ |
—————————————– | |
M | നന്മ നിറഞ്ഞോളേ രാജകന്യേ തമ്പുരാന്റമ്മേ ദയയുള്ള മാതേ |
F | നന്മ നിറഞ്ഞോളേ രാജകന്യേ തമ്പുരാന്റമ്മേ ദയയുള്ള മാതേ |
M | ശരണം ഗമിക്കുമ്പോള്‍ ചേര്‍ത്തണയ്‌ക്കും നിന്റെ കൃപകൊണ്ടു മൂടണേ ഞങ്ങളെയും |
F | ശരണം ഗമിക്കുമ്പോള്‍ ചേര്‍ത്തണയ്‌ക്കും നിന്റെ കൃപകൊണ്ടു മൂടണേ ഞങ്ങളെയും |
A | കൃപകൊണ്ടു മൂടണേ ഞങ്ങളെയും |
A | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ തുണയേകണേ, നിന്റെ തണലേകണേ ഈശോയിലെത്താന്‍ നീ കൂട്ടാകണേ |
—————————————– | |
F | സ്വസ്‌തി, നിനക്കമ്മേ ദൈവ മാതേ സ്വര്‍ഗ്ഗ രാജ്ഞി മേരി കാത്തീടണേ |
M | സ്വസ്‌തി, നിനക്കമ്മേ ദൈവ മാതേ സ്വര്‍ഗ്ഗ രാജ്ഞി മേരി കാത്തീടണേ |
F | കദനം നിറഞ്ഞിവര്‍ കേണിടുമ്പോള്‍ അമ്മേ തിരുമാറില്‍ ചേര്‍ക്കണേ ഞങ്ങളെയും |
M | കദനം നിറഞ്ഞിവര്‍ കേണിടുമ്പോള്‍ അമ്മേ തിരുമാറില്‍ ചേര്‍ക്കണേ ഞങ്ങളെയും |
A | തിരുമാറില്‍ ചേര്‍ക്കണേ ഞങ്ങളെയും |
A | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ തുണയേകണേ, നിന്റെ തണലേകണേ ഈശോയിലെത്താന്‍ നീ കൂട്ടാകണേ |
A | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ തുണയേകണേ, നിന്റെ തണലേകണേ ഈശോയിലെത്താന്‍ നീ കൂട്ടാകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജപമണികളില്‍ അമ്മേ നിന്‍ മഹിമ പാടാന്‍ ജനപദം അണിചേരുന്നീ ജപമാലയില്‍ Japamanikalil Amme Nin Mahima Padan Lyrics | Japamanikalil Amme Nin Mahima Padan Song Lyrics | Japamanikalil Amme Nin Mahima Padan Karaoke | Japamanikalil Amme Nin Mahima Padan Track | Japamanikalil Amme Nin Mahima Padan Malayalam Lyrics | Japamanikalil Amme Nin Mahima Padan Manglish Lyrics | Japamanikalil Amme Nin Mahima Padan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamanikalil Amme Nin Mahima Padan Christian Devotional Song Lyrics | Japamanikalil Amme Nin Mahima Padan Christian Devotional | Japamanikalil Amme Nin Mahima Padan Christian Song Lyrics | Japamanikalil Amme Nin Mahima Padan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Janapadham Anicherunnee Japamalayil
Thunayekane, Ninte Thanalekane
Eeshoyilethaan Nee Koottaakane
Japamanikalil Amme Nin Mahima Paadaan
Janapadham Anicherunnee Japamalayil
Thunayekane, Ninte Thanalekane
Eeshoyilethaan Nee Koottaakane
-----
Nanma Niranjole Rajakanye
Thamburaantemme Dhayayulla Maathe
Nanma Niranjole Rajakanye
Thamburaantemme Dhayayulla Maathe
Sharanam Gamikkumbol Cherthanaikkum Ninte
Krupakondu Moodane Njangaleyum
Sharanam Gamikkumbol Cherthanaikkum Ninte
Krupakondu Moodane Njangaleyum
Krupakondu Moodane Njangaleyum
Japamanikalil Amme Nin Mahima Paadaan
Janapadham Anicherunnee Japamalayil
Thunayekane, Ninte Thanalekane
Eeshoyil Ethaan Nee Koottakane
-----
Swasthi, Ninakkamme Daiva Maathe
Swargga Raanji Meri Kaatheedane
Swasthi, Ninakkamme Daiva Maathe
Swargga Raanji Meri Kaatheedane
Kadhanam Niranjivar Kenidumbol Amme
Thirumaaril Cherkkane Njangaleyum
Kadhanam Niranjivar Kenidumbol Amme
Thirumaaril Cherkkane Njangaleyum
Thirumaaril Cherkkane Njangaleyum
Japamanikalil Amme Nin Mahima Paadaan
Janapadham Anicherunnee Japamalayil
Thunayekane, Ninte Thanalekane
Eeshoyil Ethaan Nee Koottakane
Japamanikalil Amme Nin Mahima Paadaan
Janapadham Anicherunnee Japamalayil
Thunayekane, Ninte Thanalekane
Eeshoyil Ethaan Nee Koottakane
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet